Pravasi Vision
Wednesday, September 30, 2026
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV
No Result
View All Result
Pravasi Vision
No Result
View All Result
Home News

നിയമലംഘകരെ കണ്ടെത്താനായി കുവൈത്തിൽ പരിശോധന തുടരുന്നു

September 15, 2025
in News
0
Share on FacebookShare on Twitter

Related posts

ഡോ. ഭാര്‍ഗവ് മല്ലപ്പയുടെ ‘ദി മോദി ഇറ: ഇന്ത്യാസ് ജേര്‍ണി ഓഫ് ട്രാന്‍സ്ഫര്‍മേഷന്‍’ വയനാട്ടില്‍ പ്രകാശനം ചെയ്തു

ഡോ. ഭാര്‍ഗവ് മല്ലപ്പയുടെ ‘ദി മോദി ഇറ: ഇന്ത്യാസ് ജേര്‍ണി ഓഫ് ട്രാന്‍സ്ഫര്‍മേഷന്‍’ വയനാട്ടില്‍ പ്രകാശനം ചെയ്തു

September 16, 2026
434
ഫിറ്റ് മാവേലി: മാവേലിയുടെ കുടവയറിന് ‘ഫിറ്റ്’ ട്വിസ്റ്റുമായി ആശീര്‍വാദ്

ഫിറ്റ് മാവേലി: മാവേലിയുടെ കുടവയറിന് ‘ഫിറ്റ്’ ട്വിസ്റ്റുമായി ആശീര്‍വാദ്

August 27, 2026
437

നിയമലംഘകരെ കണ്ടെത്താനായി കുവൈത്തിൽ പരിശോധന തുടരുന്നു. ക്യാപിറ്റൽ ഗവർണറേറ്റിൽ നടത്തിയ സുരക്ഷാ പരിശോധനയിൽ 269 പേർ അറസ്റ്റിലായി. പ്രാദേശിക കമാൻഡർമാരും വിവിധ വകുപ്പുകളും ചേർന്നാണ് പരിശോധന നടത്തിയത്. അറസ്റ്റിലായവരിൽ 202 പേർ തൊഴിൽ നിയമങ്ങൾ ലംഘിച്ചവരാണ്. 29 പേർ താമസരേഖയുടെ കാലാവധി കഴിഞ്ഞവരും 25 പേർ ഒളിച്ചോടിയവരുമാണ്. കൂടാതെ, രേഖകളില്ലാത്ത രണ്ട് തൊഴിലാളികളെയും ക്രിമിനൽ കേസുകളിൽ പ്രതികളായ നാല് പേരെയും അറസ്റ്റ് ചെയ്തു.മറ്റ് കുറ്റങ്ങൾക്ക് നാല് പേരും ഭിക്ഷാടനം നടത്തിയ രണ്ട് പേരും തിരിച്ചറിയൽ രേഖകളില്ലാത്ത ഒരാളും പിടിയിലായി. നിയമലംഘനങ്ങൾ തടയുന്നതിനും പൊതു സുരക്ഷ ഉറപ്പാക്കുന്നതിനും നിയമം കർശനമായി നടപ്പാക്കുന്നതിനും ഇത്തരം പരിശോധനകൾ എല്ലാ ഗവർണറേറ്റുകളിലും തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

Tags: find lawbreakersInspections continue in Kuwait
ShareTweetSendSend
Previous Post

മക്കയിൽ തീർത്ഥാടക ലക്ഷങ്ങൾക്ക് ആശ്വാസമാകുന്ന ബൃഹത്തായ മെട്രോ റെയിൽ പദ്ധതി വരുന്നു

Next Post

കീറ്റ’ കമ്പനിയുടെ ഫുഡ് ഡെലിവറി കുവൈത്തിൽ ഉടൻ പ്രവർത്തനം ആരംഭിക്കും

Next Post
കീറ്റ’ കമ്പനിയുടെ ഫുഡ് ഡെലിവറി കുവൈത്തിൽ ഉടൻ പ്രവർത്തനം ആരംഭിക്കും

കീറ്റ' കമ്പനിയുടെ ഫുഡ് ഡെലിവറി കുവൈത്തിൽ ഉടൻ പ്രവർത്തനം ആരംഭിക്കും

Leave Comment

RECOMMENDED NEWS

മണിട്രാപ്പിൽ ഇരകളായി ഗൾഫ് പ്രവാസികൾ

ജിസിസി രാജ്യങ്ങളിൽ നിന്ന് ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്കുള്ള പ്രവാസികളുടെ പണമയക്കൽ കുറഞ്ഞതായി റിപ്പോർട്ട്

2 years ago
440
കേരളത്തിലേക്ക് നേരിട്ടുള്ള പുതിയ സര്‍വീസിന് തുടക്കമിട്ട് എയര്‍ അറേബ്യ

എയർ അറേബ്യ, വൻ വിലക്കുറവിൽ ടിക്കറ്റ് വിൽപന ആരംഭിച്ചു

2 years ago
467
ഒമിക്രോൺ ആശങ്ക പടർത്തുന്നു; യാത്രകൾ ഒഴിവാക്കി മസ്‌കറ്റിലെ പ്രവാസികൾ

ഒമിക്രോൺ ആശങ്ക പടർത്തുന്നു; യാത്രകൾ ഒഴിവാക്കി മസ്‌കറ്റിലെ പ്രവാസികൾ

5 years ago
440
സര്‍ക്കാരിന്റേത്‌ പ്രവാസികള്‍ നേരിടുന്ന വെല്ലുവിളികള്‍ യഥാസമയം പരിഹരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍- മുഖ്യമന്ത്രി

സര്‍ക്കാരിന്റേത്‌ പ്രവാസികള്‍ നേരിടുന്ന വെല്ലുവിളികള്‍ യഥാസമയം പരിഹരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍- മുഖ്യമന്ത്രി

5 years ago
450

FOLLOW US

  • 134 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Air Arabia Air India air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police expatriates expatriates arrested FIRE Hajj heavy rain HOLIDAY Istana Negara kuwait makkah malayali Market Stories muscat National Exam Norka roots oman qatar qatar airways rain Ramadan riyadh saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • ഡോ. ഭാര്‍ഗവ് മല്ലപ്പയുടെ ‘ദി മോദി ഇറ: ഇന്ത്യാസ് ജേര്‍ണി ഓഫ് ട്രാന്‍സ്ഫര്‍മേഷന്‍’ വയനാട്ടില്‍ പ്രകാശനം ചെയ്തു
  • ഫിറ്റ് മാവേലി: മാവേലിയുടെ കുടവയറിന് ‘ഫിറ്റ്’ ട്വിസ്റ്റുമായി ആശീര്‍വാദ്
  • തിരുവനന്തപുരം എം.ജി റോഡില്‍ 3ഡി ഓണക്കാഴ്ചയൊരുക്കി കെല്‍വിനേറ്റര്‍

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
Translate »

Add New Playlist

No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?