കുവൈത്തിൽ നിയമവിരുദ്ധമായി താമസിച്ചുവന്ന പ്രവാസികൾക്ക് അനുവദിച്ച പൊതുമാപ്പ് ആനുകൂല്യം ഉപയോഗപ്പെടുത്തിയത് എഴുപതിനായിരത്തോളം പ്രവാസികൾ
കുവൈത്തിൽ നിയമവിരുദ്ധമായി താമസിച്ചുവന്ന പ്രവാസികൾക്ക് അനുവദിച്ച പൊതുമാപ്പ് ആനുകൂല്യം ഉപയോഗപ്പെടുത്തിയത് എഴുപതിനായിരത്തോളം പ്രവാസികൾ എന്ന് ആഭ്യന്തര മന്ത്രാലയം. 65,000 മുതൽ 70,000 വരെ പ്രവാസികൾ ഈ വർഷം ...