Tuesday, May 19, 2026
യുഎഇയിലെ വിവിധയിടങ്ങളിൽ പണമിടപാടുകൾക്കായി ഇനി യുപിഐ സംവിധാനം ഉപയോഗിക്കാം

യുഎഇയിലെ വിവിധയിടങ്ങളിൽ പണമിടപാടുകൾക്കായി ഇനി യുപിഐ സംവിധാനം ഉപയോഗിക്കാം

യുഎഇയിലെ വിവിധയിടങ്ങളിൽ പണമിടപാടുകൾക്കായി ഇനി യുപിഐ സംവിധാനം ഉപയോഗിക്കാം. ഫോൺ പേ, ഗൂഗിൾ പേ പോലുള്ള ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് ക്യു.ആർ കോഡുകൾ സ്കാൻ ചെയ്ത് പണം നൽകാനുള്ള...

50 വര്‍ഷം പഴക്കമുള്ള തന്റെ പാസ്‌പോര്‍ട്ടിന്റെ വിശേഷങ്ങള്‍ യുഎഇ പ്രസിഡന്റുമായി പങ്കുവെച്ച് എം.എ യൂസഫലി

കുവൈത്തിലെ മംഗഫ് ലേബര്‍ ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങൾക്കായി 1.20 കോടി രൂപ ധനസഹായം കൈമാറി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി

കുവൈത്തിലെ മംഗഫ് ലേബര്‍ ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങൾക്കായി 1.20 കോടി രൂപ ധനസഹായം കൈമാറി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി. മരിച്ചവരുടെ വിവരങ്ങള്‍ സംബന്ധിച്ച്...

ഒറ്റത്തവണ ഉപയോഗിക്കുന്ന സഞ്ചികൾക്ക് വിലക്ക് ഏർപ്പെടുത്തി ദുബായ്

ഒമാനിൽ പ്ലാസ്റ്റിക് ഷോപ്പിങ് ബാഗുകളുടെ ഉപയോഗം പൂർണമായും ഒഴിവാക്കുന്ന നടപടികൾക്ക് തുടക്കമായി

ഒമാനിൽ പ്ലാസ്റ്റിക് ഷോപ്പിങ് ബാഗുകളുടെ ഉപയോഗം പൂർണമായും ഒഴിവാക്കുന്ന നടപടികൾക്ക് തുടക്കമായി. ഫാർമസികളിലും ആശുപത്രികളിലും ക്ലിനിക്കുകളിലും ആദ്യ ഘട്ടത്തിൽ പ്ലാസ്റ്റിക് നിരോധനം പ്രാബല്യത്തിൽ വരും. നിയമ ലംഘകർക്ക്...

കുവൈറ്റിൽ വിദേശികളുടെ ജല, വൈദ്യുതി, ആരോ നിരക്ക് വർധിപ്പിക്കാൻ നീക്കം;പ്രവാസികളുടെ ജീവിത ചെലവ് കൂടും

കുവൈത്തിലെ നിയമവിരുദ്ധ താമസക്കാർക്ക് അനുവദിച്ച പൊതുമാപ്പ് കാലാവധി അവസാനിച്ചു

കുവൈത്തിലെ നിയമവിരുദ്ധ താമസക്കാർക്ക് അനുവദിച്ച പൊതുമാപ്പ് കാലാവധി അവസാനിച്ചു. 105 ദിവസം നീണ്ട പൊതുമാപ്പ് കാലാവധിയാണ് അവസാനിച്ചത്. നിയമലംഘകരായി കഴിയുന്ന വിദേശികൾ രാജ്യം വിടുകയോ താമസം നിയമവിധേയമാക്കുകയോ...

സൗദിയിൽ വധശിക്ഷക്ക് വിധിക്കപെട്ട  മലയാളിയെ മോചിപ്പിക്കാൻ 33 കോടി ദിയാധനം, ഫണ്ട് സമാഹരണത്തിന് പ്രവാസി സമൂഹം

അബ്ദുൽ റഹീമിന്റെ വധശിക്ഷ റദ്ദ് ചെയ്തു

സൗദി അറേബ്യയിൽ വധശിക്ഷകാത്ത് ജയിലിൽ കഴിയുന്ന കോഴിക്കോട് കോടോമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ വധശിക്ഷ റദ്ദ് ചെയ്തു. ഇന്ന് രാവിലെ റിയാദ് ക്രിമിനൽ കോടതിയാണ് ഇത് സംബന്ധിച്ച...

ഖത്തര്‍ എയര്‍വേയ്‌സ് കൂടുതല്‍ നഗരങ്ങളിലേക്ക് കൂടി സര്‍വീസുകള്‍ നടത്തുമെന്ന് പ്രഖാപിച്ചു.

യാത്രക്കാർക്ക് സന്തോഷ വാർത്തയുമായി ഖത്തർ എയർവേയ്സ്

യാത്രക്കാർക്ക് സന്തോഷ വാർത്തയുമായി ഖത്തർ എയർവേയ്സ്. ലോ​ക​ത്തെ മി​ക​ച്ച വി​മാ​ന​ക്ക​മ്പ​നി​ക്കു​ള്ള സ്കൈ ​ട്രാ​ക്സ് എ​യ​ർലൈ​ൻ അ​വാ​ർഡ് നേട്ടത്തിന് പിന്നാലെ യാത്രക്കാർക്കായി 10 ശതമാനം വരെ ടിക്കറ്റ് നിരക്കിളവാണ്...

യുഎഇ ആരോഗ്യമേഖലയില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ

സൗദിയിൽ ദേശീയ ആരോഗ്യ സർവേ പ്രവർത്തനങ്ങൾ ആരംഭിച്ചു

സൗദിയിൽ ദേശീയ ആരോഗ്യ സർവേ പ്രവർത്തനങ്ങൾ ആരംഭിച്ചു. 15 വയസും അതിൽ കൂടുതലുമുള്ള മുതിർന്നവരെയും ലക്ഷ്യമിട്ടാണ് അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് സർവേ നടത്തുന്നത്. നേരിട്ടുള്ള വ്യക്തിഗത അഭിമുഖങ്ങളിലൂടെയാണ്...

ബഹ്റൈനിൽ ഉച്ചവിശ്രമ നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ

ബഹ്റൈനിൽ ഉച്ചവിശ്രമ നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ

ബഹ്റൈനിൽ ഉച്ചവിശ്രമ നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ. താപനില ഉയരുന്ന സാഹചര്യത്തിൽ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാനാണ് തീരുമാനം. ഉച്ച മുതൽ വൈകുന്നേരം നാലു മണി വരെയാണ് പുറംജോലികൾക്ക്...

ഷാർജയിലെ ജമാൽ അബ്ദുൽ നാസർ സ്ട്രീറ്റിലെ ബഹുനില കെട്ടിടത്തിൽ തീപിടുത്തം

ഷാർജയിലെ ജമാൽ അബ്ദുൽ നാസർ സ്ട്രീറ്റിലെ ബഹുനില കെട്ടിടത്തിൽ തീപിടുത്തം

ഷാർജയിലെ ജമാൽ അബ്ദുൽ നാസർ സ്ട്രീറ്റിലെ ബഹുനില കെട്ടിടത്തിൽ തീപിടുത്തം. തീപിടുത്തത്തെ തുടർന്ന് താമസക്കാരെ ഒഴിപ്പിച്ചു. ആളപായമില്ല. നാശനഷ്ടം കണക്കാക്കുന്നു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒരു മണിയോടെയാണ്...

ദുബൈയിൽ പൊതുജന സമ്പർക്ക പരിപാടി നടത്തി ദുബൈ പൊലീസ്

ദുബൈയിൽ പൊതുജന സമ്പർക്ക പരിപാടി നടത്തി ദുബൈ പൊലീസ്

ദുബൈയിൽ പൊതുജന സമ്പർക്ക പരിപാടി നടത്തി ദുബൈ പൊലീസ്. ദുബൈ ജബൽ അലി പൊലീസ് സ്റ്റേഷൻ പരിധിയിലെ വിവിധ കമ്യൂണിറ്റി വിഭാഗങ്ങളുമായി സംവാദം സംഘടിപ്പിച്ച് പൊതുജനങ്ങളുടെ ചോദ്യങ്ങൾക്ക്...

Page 97 of 200 1 96 97 98 200

FOLLOW US

BROWSE BY CATEGORIES

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Translate »

Add New Playlist

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?