സൗദിയിൽ ഇഖാമ പുതുക്കാൻ വൈകിയ മലയാളിയെ പൊലീസ് നാടുകടത്തി. മലപ്പുറം ഇടക്കര സ്വദേശിയായ യുവാവിനെയാണ് നാടുകടത്തിയത്. സൗദിയിൽ അടുത്ത കാലത്ത് നിലവിൽ വന്നതാണ് ഇഖാമ പുതുക്കുന്നതിൽ മൂന്ന്...
യു.എ.ഇയിൽ ഉൽപന്നങ്ങളുടെ വില കുറച്ച് വിപണിയിൽ കുത്തക പിടിക്കുന്ന പ്രവണതക്കെതിരെ യു.എ.ഇ സാമ്പത്തിക മന്ത്രാലയം. വിപണിയിൽ ന്യായമായ മത്സരം ഉറപ്പുവരുത്താൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം കൂട്ടുചേർത്തു ....
2024-ലെ ലോകത്തിലെ ഏറ്റവും മികച്ചതും മോശവുമായ വിമാനത്താവളങ്ങളുടെ പട്ടിക പുറത്തിറക്കി എയർഹെൽപ്. ലോകത്തിലെ മികച്ച വിമാനത്താവളങ്ങളിൽ ഏഴാം സ്ഥാനം കരസ്ഥമാക്കി മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളമാണ്. ഈ വർഷം...
മലയാളിയുടെ പേരിൽ യുഎഇയിൽ ഒരു റോഡ്. അബുദബി അൽ മഫ്രകിലെ ഷൈഖ് ഷഖ്ബൂത്ത് മെഡിക്കൽ സിറ്റിക്ക് സമീപത്തുള്ള റോഡാണ് ഇനി ജോർജ് മാത്യു സ്ട്രീറ്റ് എന്നറിയപ്പെടുക.യുഎഇയിലെ ഈ...
സൗദിയിൽ ഗതാഗത നിയമലംഘന പിഴകളിൽ 25 ശതമാനം ഇളവ് പ്രഖ്യാപിച്ച് സൗദി ട്രാഫിക് വകുപ്പ്. ഗതാഗത നിയമലംഘന പിഴകൾക്ക് 25 ശതമാനം ഇളവ് ലഭിക്കുന്നതിന് 30 ദിവസത്തിനുള്ളിൽ...
സാധനങ്ങളുടെ വിലയും ഗുണനിലവാരവുമായി ബന്ധപ്പെട്ട പരാതികൾ അറിയിക്കാൻ മൊബൈൽ ആപ്ലിക്കേഷനുമായി ഖത്തർ വാണിജ്യ- വ്യവസായ മന്ത്രാലയം. ഉപഭോക്താക്കളുടെ അവകാശങ്ങൾ ഉറപ്പുവരുത്തുകയാണ് പുതിയ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്. MOCIQATAR എന്ന...
വാഹനങ്ങളിൽ അപകടങ്ങൾ സ്വയം റിപ്പോർട്ട് ചെയ്യുന്ന ഇ-കോൾ സംവിധാനം ഏർപ്പെടുത്താൻ യു.എ.ഇ മന്ത്രിസഭ അനുമതി നൽകി. വാഹനങ്ങൾ ഇനി മുതൽ അപകടങ്ങൾ സ്വയം റിപ്പോർട്ട് ചെയ്യും. അപകടത്തിനും...
കുവൈത്തിൽ നിയമവിരുദ്ധമായി താമസിച്ചുവന്ന പ്രവാസികൾക്ക് അനുവദിച്ച പൊതുമാപ്പ് ആനുകൂല്യം ഉപയോഗപ്പെടുത്തിയത് എഴുപതിനായിരത്തോളം പ്രവാസികൾ എന്ന് ആഭ്യന്തര മന്ത്രാലയം. 65,000 മുതൽ 70,000 വരെ പ്രവാസികൾ ഈ വർഷം...
അബൂദബിയിൽ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശി വനിതകൾക്ക് 90 ദിവസത്തെ പ്രസവാവധി അനുവദിച്ചു. നേരത്തേ 60 ദിവസമാണ് പ്രസവാവധി ലഭിച്ചിരുന്നത്. അബൂദബിയിലെ സ്വദേശി കുടുംബങ്ങളുടെ ക്ഷേമത്തിനായി...
കുവൈത്തിൽ ഇനി മുതൽ ആരോഗ്യ കേന്ദ്രങ്ങളിൽ വ്യക്തികളുടെ സ്വകാര്യത ലംഘിക്കരുതെന്ന മുന്നറിയിപ്പുമായി കുവൈത്ത് ആരോഗ്യമന്ത്രാലയം. ഫോട്ടോഗ്രാഫി, വീഡിയോ റെക്കോർഡിങ് പോലുള്ള കാര്യങ്ങൾ രോഗികളുടെ സ്വകാര്യത ലംഘിക്കുന്ന നിയമലംഘനമാണെന്ന്...

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023