ഒമാനിൽ അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുന്നവർക്ക് പുതിയ നിർദ്ദേശം. അടുത്ത മാസം നാലു മുതൽ മസ്കറ്റ് വിമാനത്താവളം വഴി യാത്ര ചെയ്യുന്നവർ നാൽപ്പത് മിനിറ്റ് മുമ്പേ...
ദുബൈയിൽ ഫുഡ് ഡെലിവറിക്ക് കൂടുതൽ റോബോട്ടുകളെ നിയോഗിക്കുന്നു. ഇനി മുതൽ സുസ്ഥിര വികസന മാനദണ്ഡങ്ങൾ പാലിക്കുന്ന മേഖലകളിലേക്ക് ഭക്ഷണമെത്തിക്കാൻ റോബോട്ടുകൾ എത്തും . നിലവിൽ സിലിക്കൺ ഒയാസിസിലാണ്...
യു.എ.ഇയിൽ നവജാതശിശുക്കളിൽ നടത്തേണ്ട ആരോഗ്യ പരിശോധനകൾ സംബന്ധിച്ച് ദേശീയ മാർഗരേഖ പുറത്തിറക്കി. ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയമാണ് നവജാതരിൽ നടത്തേണ്ട മെഡിക്കൽ പരിശോധന സംബന്ധിച്ച് മാർഗരേഖ പുറത്തിറക്കിയത്. പരിശോധനകളുടെ അടിസ്ഥാനത്തിൽ...
വിവിധ സെക്ടറുകളിലേക്ക് കുറഞ്ഞ നിരക്കുമായി ഒമാൻറെ ബജറ്റ് വിമാന കമ്പനിയായ സലാം എയർ. കേരളത്തിലേക്ക് ഉൾപ്പെടെയാണ് നിരക്കിളവ് പ്രഖ്യാപിച്ചത്. ആഭ്യന്തര സെക്ടറുകളിലേക്ക് 19 ഒമാനി റിയാൽ മുതലാണ്...
സ്വദേശിവത്ക്കരണം ശക്തമാക്കി ഒമാൻ. സ്വദേശികളെ നിയമിക്കാനുള്ള നിർദേശം പാലിക്കാത്ത സ്വകാര്യ കമ്പനികൾക്ക് ഇനി മുതൽ സർക്കാരിന്റെ കരാറുകൾ ലഭിക്കില്ല. സർക്കാർ നിർദേശിച്ച കണക്കിലുള്ള ഒമാനി പൗരന്മാരെ നിയമിച്ചതായി...
ജിദ്ദയിൽ നിന്ന് കോഴിക്കോടേക്ക് പറന്ന സ്പൈസ്ജെറ്റ് വിമാനത്തിന് അടിയന്തര ലാൻഡിങ്. സ്പൈസ്ജെറ്റിൻറെ എസ് ജി 35 വിമാനമാണ് ഒന്നര മണിക്കൂറിലേറെ പറന്ന ശേഷം തിരികെ ജിദ്ദയിൽ സുരക്ഷിതമായി...
സൗദിയിൽ സ്ത്രീയെ അപമാനിക്കുകയും ശല്യം ചെയ്യുകയും ചെയ്ത ഇന്ത്യൻ യുവാവ് പിടിയിലായി. സൗദി കിഴക്കൻ പ്രവിശ്യയിലെ അൽ ഹസ്സയിൽ നിന്നാണ് യുവാവിനെ അധികൃതർ പിടികൂടിയത്. പ്രതിയെ തുടർ...
സെപ്റ്റംബർ ഒന്നുമുതൽ ഒമാനിൽ പ്ലാസ്റ്റിക് സഞ്ചികളുടെ ഇറക്കുമതി നിരോധിക്കും. വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം ആണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. ഒമാൻ കസ്റ്റംസുമായി സഹകരിച്ചാണ് നടപടി....
പൊതുബസുകളിൽ യാത്രക്കാരുടെ എണ്ണമെടുക്കാൻ പുതിയ സംവിധാനവുമായി ദുബൈയിലെ റോഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി. ഓട്ടോമേറ്റഡ് പാസഞ്ചർ കൗണ്ടിങ് സംവിധാനമാണ് ആർ.ടി.എ.യുടെ പുതിയ ബസുകളിൽ നടപ്പാക്കുന്നത്. ഇതിലൂടെ ടിക്കറ്റെടുക്കാതെ യാത്ര...
കുവൈത്തിൽ പ്രവാസി തൊഴിൽ നിയമനത്തിന് പുതിയ മാർഗനിർദേശം പുറത്തിറക്കി കുവൈത്ത് സിവിൽ സർവീസ് കമ്മീഷൻ. മന്ത്രാലയങ്ങൾക്കും ഏജൻസികൾക്കും ഗവൺമെൻറ് വകുപ്പുകൾക്കുമാണ് നിർദേശം നൽകിരിക്കുന്നത്. കൂടാതെ ഈ തൊഴിലുകളിൽ...

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023