വിനോദസഞ്ചാരികൾക്ക് ദുബായ് നഗരം ചുറ്റിക്കാണാൻ പുതിയ ടൂറിസ്റ്റ് ഓൺ ആൻഡ് ഓഫ് ബസ് അടുത്തമാസം മുതൽ സർവീസ് ആരംഭിക്കും. എമിറേറ്റിലെ പ്രധാന ആകർഷണ കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ഓൺ...
ട്രാഫിക് സിഗ്നലുകളിൽ വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് നിർദേശം നൽകി സൗദി ട്രാഫിക് വിഭാഗം. ട്രാഫിക് സിഗ്നലുകളുടെ 15 മീറ്ററിനുള്ളിൽ വാഹനം പാർക്ക് ചെയ്യരുതെന്നാണ് നിർദേശം. അതോടൊപ്പം...
വിദേശത്തുനിന്നും സൗദി അറേബ്യയിലേക്ക് ഉംറ വിസയിൽ എത്തുന്ന യാത്രക്കാരുടെ ലഗേജിൽ നിരോധിത വസ്തുക്കളുണ്ടെങ്കിൽ പ്രസ്തുത വിവരം മുൻകൂട്ടി അധികൃതരെ അറിയിക്കണമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം. അല്ലാത്തപക്ഷം...
പ്രവാസികളുടെ മരണാനന്തര നടപടികളിൽ ആശ്വാസകരമായ നടപടിയുമായി അബുദാബി. പ്രവാസികളുടെ മരണാനന്തര നടപടികളുടെ ചെലവുകള്‍ അബുദാബി ഒഴിവാക്കി. മരണ സര്‍ട്ടിഫിക്കറ്റ്, എംബാമിങ്, ആംബുലന്‍സ്, മൃതദേഹം സൂക്ഷിക്കുന്ന പെട്ടി എന്നിവയ്ക്കുള്ള...
സൗദി അറേബ്യ മേഖലയായ ജിസാനിൽ 10 മണിക്കൂർ നീണ്ടുനിന്ന മഴയിൽ വ്യാപകനാശം. മേഖലയാകെ വെള്ളം പൊങ്ങി. നിരവധി റോഡുകളും പാലങ്ങളും തകർന്നു. താഴ്‌വരകളിൽ കനത്ത മഴവെള്ളപ്പാച്ചിലുണ്ടായി. വാഹനങ്ങൾ...
പ്രവാസികള്‍ക്ക് ആശ്വാസ വാർത്ത. ഏറെ കാലമായി കാത്തിരുന്ന റൂട്ടില്‍ സര്‍വീസുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്. തിരുവനന്തപുരം-റിയാദ് റൂട്ടിലാണ് പുതിയ സര്‍വീസ്. ദീര്‍ഘകാലമായുള്ള യാത്രാദുരിതത്തിന് ഇതോടെ അവസാനമാകും. എയര്‍...
റിയാദിൽ അഴിമതി, കൈക്കൂലി, ഓഫീസ് അധികാര ദുർവിനിയോഗം, കള്ളപ്പണം വെളുപ്പിക്കൽ എന്നീ കുറ്റകൃത്യങ്ങളിൽ 149 പേരെ അറസ്റ്റ് ചെയ്തതായി അഴിമതി വിരുദ്ധ അതോറിറ്റി ‘നസ്ഹ’ വ്യക്തമാക്കി. ഒരു...
ലോകകപ്പ് ഫുട്ബാൾ ചരിത്രത്തിലെ ഏറ്റവും വലിയ പതിപ്പ് സൗദി അറേബ്യയിൽ നടത്തുന്നതിന്റെ വിശദാംശങ്ങൾ ഫിഫ വെളിപ്പെടുത്തി. ചരിത്രത്തിലാദ്യമായി 48 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെൻറ് സൗദിയിലെ അഞ്ച് നഗരങ്ങളിലായാണ്...
വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിലുണ്ടായ ഭയാനകമായ ഉരുൾപൊട്ടൽ ദുരന്തത്തിൽ സൗദി അറേബ്യ അനുശോചനം രേഖപ്പെടുത്തി. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കും ഇന്ത്യൻ സർക്കാരിനും ജനതക്കും അനുശോചനം അറിയിക്കുന്നതായും...
ഒമാനിൽ തിങ്കളാഴ്ച മുതൽ കാലാവസ്ഥാ മുന്നറിയിപ്പ് പുറപ്പെടുവിച്ച് നാഷണൽ മൾട്ടി ഹസാർഡ്സ് ഏർലി വാണിങ് സെന്റർ. രാജ്യത്തെ വടക്കൻ ഗവർണറേറ്റുകളിൽ വിവിധ തീവ്രതയിലുള്ള ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത...

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023