മസ്‌ക്കത്ത്: ഒമാനില്‍ ഇന്ത്യന്‍ സ്‌കൂളുകള്‍ പുര്‍ണമായി തുറക്കുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ട് പ്രവര്‍ത്തനമാരംഭിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ക്ക് ഡയറക്ടര്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശം ലഭിച്ചുകഴിഞ്ഞു. അടുത്ത ആഴ്ചയോടെ മുഴുവന്‍...
റിയാദ്: സൗദിയില്‍ സ്‌പോണ്‍സര്‍മാര്‍ക്ക് കീഴിലല്ലാതെ തൊഴിലാളികളെ ജോലി ചെയ്യിപ്പിക്കുന്നവര്‍ക്ക് ഒരുലക്ഷം റിയാല്‍ പിഴയും ആറ് മാസം തടവും ലഭിക്കുമെന്ന് പാസ്‌പോര്‍ട്ട് വിഭാഗത്തിന്റെ മുന്നറിയിപ്പ്. സ്വന്തമായി ജോലി ചെയ്യുന്ന...
കുവൈത്ത് സിറ്റി: കുവൈത്തില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് പണമടക്കാന്‍ ഇനി മൊബൈല്‍ ആപ്പ്. 'ഇ-സ്റ്റാമ്പ്' എന്ന് പേരിട്ടിരിക്കുന്ന ആപ്പ് ധനമന്ത്രാലയമാണ് പുറത്തിറക്കിയത്. ആദ്യഘട്ടത്തില്‍ ആരോഗ്യ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം,...
ദുബൈ: ബ്ലൂംബെര്‍ഗിന്റെ കോവിഡ് റിസൈലന്‍സ് കോവിഡ് അതിജീവനത്തിന്റെ ആഗോള റാങ്കിങില്‍ മൂന്നാം സ്ഥാനം സ്വന്തമാക്കി യു.എ.ഇ. പട്ടികയില്‍ ആദ്യ പകുതിയില്‍ സ്ഥാനം പിടിച്ച ഏക ഗള്‍ഫ് രാജ്യവും...
ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രയേല്‍ പ്രധാനമന്ത്രി നഫ്താലി ബെനറ്റും ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തി. ഗ്ലാസ്‌കോയില്‍ നടക്കുന്ന സി.ഒ.പി 26 കാലാവസ്ഥ ഉച്ചകോടിയിലാണ് പങ്കെടുക്കവെയാണ് ഇരുവരുടെയും...
വാഷിങ്ടണ്‍: അഞ്ചിനും പത്തിനും ഇടയിലുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ അമേരിക്ക. സെന്റര്‍ഫോര്‍ ഡിസീസ് ആന്റ് പ്രിവന്‍ഷന്‍ അഥോറിറ്റിയാണ് വാക്‌സിന് അംഗീകാരം നല്‍കിയത്. ഫൈസര്‍ വാക്‌സിനാണ് കുട്ടികള്‍ക്ക് നല്‍കാനായി...
അബുദാബി: കോവിഡ് പശ്ചാത്തലത്തില്‍ അബുദാബിയില്‍ പ്രദര്‍ശനങ്ങളിലും പൊതുപരിപാടികളിലും പ്രവേശിക്കുന്നതിനുള്ള നിബന്ധനകളില്‍ കൂടുതല്‍ ഇളവ്. ചടങ്ങുകളില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി 96 മണിക്കൂറുകളാക്കി വര്‍ധിപ്പിച്ചു. കോവിഡ്...
സൗദിയിൽ ഹോട്ടലുകൾക്ക് പുറത്തും ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈന് അനുമതി നൽകി തുടങ്ങിയതായി മന്ത്രാലയം അറിയിച്ചു. ഹോട്ടൽ ക്വാറന്റൈൻ ഇനത്തിൽ വിദേശികൾക്ക് വൻ തുക ലഭിക്കാൻ ഇതിലൂടെ സാധിക്കും. റിയാദ്,...
നോർക്ക ബിസിനസ് സഹായ കേന്ദ്രത്തിന്റെ (എന്‍.ബി.എഫ്.സി) ആഭിമുഖ്യത്തിൽ പ്രവാസികൾക്കായി സൗജന്യ ബിസിനസ് കൗൺസിലിങ് ആരംഭിച്ചു. പ്രവാസികള്‍, തിരികെയെത്തിയ പ്രവാസികള്‍, അവരുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍ക്ക് കമ്പനി രജിസ്‌ട്രേഷന്‍, ലൈസന്‍സിങ്,...
അബുദാബി: സ്‌കൂള്‍ കുട്ടികളുടെ സുരക്ഷ കൂടുതല്‍ ഉറപ്പാക്കുന്നതിനുള്ള പദ്ധതികളുമായി അബുദാബി. മക്കളുടെ സ്‌കൂള്‍ യാത്ര മാതാപിതാക്കള്‍ക്ക് നിരീക്ഷിക്കാനുള്ള സംവിധാനം രാജ്യത്ത് പ്രവര്‍ത്തനമാരംഭിച്ചു. തവക്കൽന ആപ്പിലൂടെ കുട്ടി സ്‌കൂളിലേയ്ക്കും,...

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023