കുവൈത്തിൽ ഹോട്ടലിലെത്തിയ അതിഥിയില്‍ നിന്ന് മയക്കുമരുന്ന് പിടിച്ചെടുത്തതായി റിപ്പോർട്ട്. വടക്ക്-പടിഞ്ഞാറ് കുവൈത്തിലെ ജഹ്റ ഗവര്‍ണറേറ്റിലാണ് സംഭവം നടന്നത്. ഗൾഫ് പൗരനായ ഇയാളുടെ കൈവശമുണ്ടായിരുന്ന ബാഗ് കണ്ട് ഹോട്ടല്‍...
ബയോമെട്രിക് നടപടികൾ പൂർത്തിയാക്കാത്ത പ്രവാസികൾക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. നടപടികൾ പാലിക്കുന്നതിൽ പരാജയപ്പെട്ടവർക്ക് രാജ്യത്തേക്കുള്ള പ്രവേശനത്തിനും പുറത്തുകടക്കുന്നതിനും നിയന്ത്രണങ്ങളുണ്ടാക്കും . ബയോമെട്രിക് രജിസ്‌ട്രേഷൻ...
ഒമാനിലെ ഇന്ത്യൻ സ്‌കൂളുകളിലേക്കുള്ള പ്രവേശത്തിന് ഓൺലൈൻ രജിസ്‌ട്രേഷൻ ജനുവരി 20 മുതൽ ആരംഭിക്കും. ഇന്ത്യൻ സ്‌കൂൾ ഡയറക്ടർ ബോർഡിന് കീഴിൽ മസ്‌കത്തിലെയും പരിസര പ്രദശേങ്ങളിലുമുള്ള 7 സ്‌കൂളുകളിലേക്കുള്ള...
സൗദിയിലെ അബഹയിലെ അൽസുദ പർവതനിരയിൽ നടന്ന വാഹനാപകടത്തിൽ മലയാളി ദമ്പതികൾക്ക് പരിക്ക്. ഇടുക്കി സ്വദേശികളായ ദമ്പതിമാരാണ് ഇവർ. ബുറൈദയിലെ സുലൈമാൻ അൽഹബീബ് ആശുപത്രി ജീവനക്കാരൻ അനീഷ് ജോർജും...
സൗദിയിൽ സുരക്ഷാ നിരീക്ഷണ ക്യാമറകളുടെ ഉപയോഗം സംബന്ധിച്ച നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ ശിക്ഷാ നടപടികൾ കർശനമാക്കി. ക്യാമറകളിൽ രേഖപ്പെടുത്തിയ വിവരങ്ങൾ നിയമവിരുദ്ധമായി കൈമാറുകയോ പ്രസിദ്ധപ്പെടുത്തുകയോ ചെയ്താൽ 20,000 സൗദി...
കോഴിക്കോട് വിമാനത്താവളം വഴി ഹജ്ജിനു പോകുന്നവർ ഏകദേശം 40,000 രൂപ കൂടുതൽ നൽകണം. കണ്ണൂർ, കൊച്ചി വിമാനത്താവളങ്ങളെ അപേക്ഷിച്ച് വിമാന ടിക്കറ്റിന് കോഴിക്കോട്ടുനിന്നു പോകുന്നവർ അധികമായി നൽകണം....
കുവൈത്തിൽ പ്രവാസികൾക്ക് ബയോമെട്രിക് നടപടികളുടെ സമയപരിധി ഡിസംബർ 31 ന് അവസാനിച്ചു. എന്നാൽ പ്രവാസികളിൽ 2,24,000 പേർ ബയോമെട്രിക് നടപടി പൂർത്തിയാകാൻ ബാക്കിയുണ്ട്. നടപടികൾ പൂർത്തിയാക്കാത്തവർക്ക് ജനുവരി...
മക്കയിൽ കനത്ത മഴ പെയ്തതായി റിപ്പോർട്ട്. ജിദ്ദ നഗരം ഉൾപ്പെടെ ചുറ്റുമുള്ള പ്രദേശങ്ങൾ വെള്ളത്താൽ ചുറ്റപ്പെട്ട നിലയിലാണെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വെള്ളത്തിലൂടെ വലിയ...
യുഎഇയിൽ വിദ്വേഷ പ്രസംഗം നടത്തുന്നവർക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. നിയമലംഘകർക്ക് ഒരു വർഷം തടവോ അല്ലെങ്കിൽ 5 ലക്ഷം ദിർഹം മുതൽ...
റിയാദ് മെട്രോയിലെ അവസാന ട്രാക്കായ ഓറഞ്ച് ട്രാക്ക് പ്രവർത്തനം ആരംഭിച്ചു. ബ്ലൂ, യെല്ലോ, പർപ്പിൾ, റെഡ്, ഗ്രീൻ തുടങ്ങിയ ലൈനുകൾക്ക് ശേഷം ഓറഞ്ച് ലൈനിലും ട്രയിനുകൾ ഓടിത്തുടങ്ങി....

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023