സൗദി നിയമലംഘനങ്ങൾക്ക് എതിരെ മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം. ഒരാഴ്ചക്കിടെ പിടിയിലായത് 21222 പേർ. റസിഡൻസി, തൊഴിൽ, അതിർത്തി, സുരക്ഷ നിയമങ്ങൾ ലംഘിച്ച 21,222 പേരെയാണ് അധികൃതർ പിടികൂടിയത്....
ഈ വര്‍ഷം അവസാനത്തോടെ സൗദി അറേബ്യയുടെ റിയാദ് എയര്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് റിയാദ് എയര്‍ സിഇഒ ടോണി ഡൗഗ്ലസ് വ്യക്തമാക്കി. സൗദിക്ക് അകത്തും പുറത്തും യാത്രക്കാരെ സ്വാഗതം...
പ്രവാസികൾക്ക് വൻ തിരിച്ചടി; കുവൈത്തിൽ വ്യവസായ, വാണിജ്യ മന്ത്രാലയത്തിന്റെ ഒഴിവുകളിലേക്ക് ഇനി മുതൽ പ്രവാസികളെ നിയമിക്കില്ലെന്ന് മന്ത്രി ഖലീഫ അൽ അജീൽ വ്യക്തമാക്കി. സർക്കാർ ജോലികളിൽ പ്രവാസി...
ഖത്തറിൽ തിങ്കളാഴ്ച രാത്രി മുതൽ താപനില ഗണ്യമായി കുറയും എന്ന് കാലാവസ്ഥാ വകുപ്പ്. വടക്കു പടിഞ്ഞാറൻ കാറ്റ് കനക്കുന്നതാണ് താപനില ഗണ്യമായി കുറയുന്നതിന്റെ കാരണം. അടുത്ത ആഴ്ചയിലുടനീളം...
ഒമാനിൽ എച്ച്ഐവി പരിശോധനയ്ക്ക് എല്ലാ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും ഭൂരിഭാഗം സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിലും സൗകര്യമൊരുക്കിയതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.ആളുകളുടെ പേരോ മറ്റു വിവരങ്ങളോ വെളിപ്പെടുത്താതെ തന്നെ...
ദുബായിൽ സൈക്കിൾ, ഇ-സ്‌കൂട്ടർ പാതകളുടെ നിരീക്ഷണത്തിനും പരിപാലനത്തിനുമായി പുതിയ സ്മാർട്ട് അസെസ്‌മെന്റ് സിസ്റ്റം സംവിധാനം. റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയാണ് ഈ സംവിധാനം അവതരിപ്പിച്ചത്. ഇലക്ട്രിക് സൈക്കിളിൽ...
കുവൈത്തിൽ മയക്കുമരുന്ന് കൈവശം വെച്ച എട്ട് പേര്‍ അറസ്റ്റിൽ. രാജ്യത്തിന്‍റെ വിവിധ പ്രദേശങ്ങളിൽ ജനറൽ ഡിപ്പാർട്ട്‌മെന്‍റ് ഓഫ് ഡ്രഗ് കൺട്രോൾ നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. 50...
സൗദി റിയാലിന് ഔദ്യോഗിക ചിഹ്നം പുറത്തിറക്കി സൗദി അറേബ്യൻ മോണിറ്ററിംഗ് ഏജൻസി. ഭരണാധികാരി സൽമാൻ രാജാവിൻറെ അംഗീകാരത്തോടെയാണ് ചിഹ്നം പുറത്തിറക്കിയത്. അറബിക് കാലിഗ്രാഫിയിൽ രൂപകൽപ്പന ചെയ്തതാണ് ചിഹ്നം....
ബിസിനസ് അവസരങ്ങൾ തേടുന്നവർക്ക് യുഎഇയുടെ പ്രത്യേക വിസ സംവിധാനം പ്രയോജനപ്പെടുത്താമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി. രാജ്യത്ത് ബിസിനസ് അവസരങ്ങൾ...
സൗദിയിൽ എയ്ഡ്‌സ് വ്യാപിക്കുന്നു എന്ന പ്രചാരണം തെറ്റാണെന്നും ഒറ്റപ്പെട്ട കേസുകളാണ് കണ്ടെത്തുന്നതെന്നും ആരോഗ്യ മന്ത്രാലയ അണ്ടർ സെക്രട്ടറി ഡോ. അബ്ദുല്ല അസീരി വ്യക്തമാക്കി. എയ്ഡ്സ് ബാധയുണ്ടെന്ന് കണ്ടെത്തിക്കഴിഞ്ഞാൽ...

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023