Thursday, April 23, 2026

News

You can add some category description here.

ഹറമിൽ പുകവലി, ഭിക്ഷാടനം തുടങ്ങിയവയ്ക്ക് കർശന വിലക്കേർപ്പെടുത്തി

കുവൈത്തിൽ നിയമവിരുദ്ധമായി ഭിക്ഷാടനം നടത്തിയ ഏഴ് വനിതാ യാചകരെ അറസ്റ്റ് ചെയ്തു

കുവൈത്തിൽ നിയമവിരുദ്ധമായി ഭിക്ഷാടനം നടത്തിയ ഏഴ് വനിതാ യാചകരെ അറസ്റ്റ് ചെയ്തു. ഏഴ് പേരും ജോർദാനിയൻ പൗരത്വമുള്ളവരാണ്. റസിഡൻസ് അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷൻസ് ജനറൽ ഡിപ്പാർട്ട്‌മെൻ്റ് നടത്തിയ സുരക്ഷാ...

സൗദി അറേബ്യയിൽ ലഹരി മരുന്നുമായി ഇന്ത്യക്കാരൻ പിടിയിലായി

സൗദി അറേബ്യയിൽ ലഹരി മരുന്നുമായി ഇന്ത്യക്കാരൻ പിടിയിലായി

സൗദി അറേബ്യയിൽ ലഹരി മരുന്നുമായി ഇന്ത്യക്കാരൻ പിടിയിലായി. ജീസാനിൽ വെച്ച് സൗദി സുരക്ഷാ സേനയാണ്   ഇയാളെ അറസ്റ്റ് ചെയ്തത്. 25 കിലോയോളം ഖാത്ത് വിൽപ്പന നടത്തുന്നതിനിടെയാണ് ഇയാളെ...

കുവൈത്തിൽ സ്വകാര്യ സ്കൂളിൽ തീപിടുത്തം

കുവൈത്തിൽ സ്വകാര്യ സ്കൂളിൽ തീപിടുത്തം

കുവൈത്തിൽ ഫർവാനിയ ​ഗവർണറേറ്റിലെ ജലീബ് അൽ ഷുയൂഖ് പ്രദേശത്തുള്ള സ്വകാര്യ സ്കൂളിൽ തീപിടുത്തം ഉണ്ടായതായി റിപ്പോർട്ട്. സംഭവസ്ഥലത്ത് നിന്നും കുട്ടികളെയും സ്കൂൾ ജീവനക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചതായി സുരക്ഷാ...

ബഹ്റൈനിലെ സ്കൂളുകൾക്ക് റമദാനിലെ അവസാന പത്ത് ദിവസങ്ങളിൽ അവധി

ബഹ്റൈനിലെ സ്കൂളുകൾക്ക് റമദാനിലെ അവസാന പത്ത് ദിവസങ്ങളിൽ അവധി

ബഹ്റൈനിലെ സ്കൂളുകൾക്ക് റമദാനിലെ അവസാന പത്ത് ദിവസങ്ങളിൽ അവധി നൽകണമെന്ന നിർദേശത്തിന്  കഴിഞ്ഞ ദിവസം ചേർന്ന പാർലമെന്റ് സമ്മേളനത്തിൽ അം​ഗീകാരം ലഭിച്ചതായി റിപ്പോർട്ട്. എംപി ഹസൻ ബുഖമ്മാസിന്റെ...

യുഎഇയിൽ വൻ കവർച്ച നടത്തിയ നാലം​ഗ സംഘത്തെ പിടികൂടി

മസ്കത്തിൽ മയക്കുമരുന്ന് കൈവശം വെച്ച പ്രവാസികളെ റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തു

മസ്കത്തിൽ മയക്കുമരുന്ന് കൈവശം വെച്ച രണ്ട് പ്രവാസികളെ റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തു. ഇരുവരും ഏഷ്യൻ വംശജരാണ്. ഇവരിൽ നിന്നും വലിയ അളവിൽ മോർഫിൻ കണ്ടെടുത്തിട്ടുടെന്നാണ്...

സൗദി അറേബ്യയിൽ അൽമനാർ ഡിസ്ട്രിക്ടിലെ ലോൺട്രിയിൽ തീപിടിത്തം

സൗദി അറേബ്യയിൽ അൽമനാർ ഡിസ്ട്രിക്ടിലെ ലോൺട്രിയിൽ തീപിടിത്തം

സൗദി അറേബ്യയിൽ കഴിഞദിവസം അൽമനാർ ഡിസ്ട്രിക്ടിലെ ലോൺട്രിയിൽ തീപിടിത്തം ഉണ്ടായതായി റിപ്പോർട്ട്. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ലോൺട്രി ഷോപ്പിലെ സ്റ്റീം ടാങ്ക് പൊട്ടിത്തെറിച്ചാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിന്റെ...

കു​വൈ​ത്ത് സി​റ്റിയിൽ മ​ദ്യ​പി​ച്ച് സ​മ​നി​ല​തെ​റ്റി​യ ഹൗ​സ് ഡ്രൈ​വ​റെ സ്‌​പോ​ൺ​സ​ർ പി​ടി​കൂ​ടി പൊ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ചതായി റിപ്പോർട്ട്

കു​വൈ​ത്ത് സി​റ്റിയിൽ മ​ദ്യ​പി​ച്ച് സ​മ​നി​ല​തെ​റ്റി​യ ഹൗ​സ് ഡ്രൈ​വ​റെ സ്‌​പോ​ൺ​സ​ർ പി​ടി​കൂ​ടി പൊ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ചതായി റിപ്പോർട്ട്

കു​വൈ​ത്ത് സി​റ്റിയിൽ മ​ദ്യ​പി​ച്ച് സ​മ​നി​ല​തെ​റ്റി​യ ഹൗ​സ് ഡ്രൈ​വ​റെ സ്‌​പോ​ൺ​സ​ർ പി​ടി​കൂ​ടി പൊ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ചതായി റിപ്പോർട്ട് . ഇ​യാ​ളെ ഉ​ട​ൻ നാ​ടു​ക​ട​ത്താ​നും രാ​ജ്യ​ത്തേ​ക്ക് പ്ര​വേ​ശ​നം വി​ല​ക്കാ​നും തീ​രു​മാ​നി​ച്ചതായി അധികൃതർ...

റംസാൻ തുടങ്ങി ആദ്യദിനം ദുബായിയിൽ പിടിയിലായത് ഒൻപത് യാചകർ

ദുബൈയിൽ സുരക്ഷാ ചട്ടങ്ങൾ ലംഘിച്ച് പൊതുസ്ഥലങ്ങളിൽ ഭക്ഷ്യവസ്തുക്കൾ വിറ്റ 10 അനധികൃത തെരുവ് കച്ചവടക്കാരെ ദുബായ് പൊലീസ് പിടികൂടി

ദുബൈയിൽ സുരക്ഷാ ചട്ടങ്ങൾ ലംഘിച്ച് പൊതുസ്ഥലങ്ങളിൽ ഭക്ഷ്യവസ്തുക്കൾ വിറ്റ 10 അനധികൃത തെരുവ് കച്ചവടക്കാരെ ദുബായ് പൊലീസ് പിടികൂടി. ശരിയായ ലൈസൻസില്ലാതെയും ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കാതെയും കച്ചവടക്കാർ...

ഹറമിൽ പുകവലി, ഭിക്ഷാടനം തുടങ്ങിയവയ്ക്ക് കർശന വിലക്കേർപ്പെടുത്തി

ഹറമിൽ പുകവലി, ഭിക്ഷാടനം തുടങ്ങിയവയ്ക്ക് കർശന വിലക്കേർപ്പെടുത്തി

ഹറമിൽ പുകവലി, ഭിക്ഷാടനം തുടങ്ങിയവയ്ക്ക് കർശന വിലക്കേർപ്പെടുത്തി. വിശുദ്ധ ഹറമിൽ വിലക്കുള്ള കാര്യങ്ങൾ വ്യക്തമാക്കുന്ന മാർഗ നിർദ്ദേശ ഡിജിറ്റൽ ഗൈഡാണ് പുറത്തിറക്കിയത്. തീർത്ഥാടകരുടെയും, വിശ്വാസികളുടെയും സുരക്ഷ കാത്ത്...

യുഎഇയിൽ വൻ കവർച്ച നടത്തിയ നാലം​ഗ സംഘത്തെ പിടികൂടി

ഒമാനിലേക്ക് അനധികൃതമായി പ്രവേശിച്ച വിദേശികളെ റോയൽ ഒമാൻ പൊലീസ് പിടികൂടി

ഒമാനിലേക്ക് അനധികൃതമായി പ്രവേശിച്ച നിരവധി വിദേശികളെ റോയൽ ഒമാൻ പൊലീസ് പിടികൂടിയാതായി റിപ്പോർട്ട്. 25 ഏഷ്യൻ പൗരന്മാരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മുസന്ദം ഗവർണറേറ്റ് പൊലീസ് കമാൻഡ്...

Page 75 of 266 1 74 75 76 266

FOLLOW US

BROWSE BY CATEGORIES

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Translate »

Add New Playlist

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?