ദമ്മാം കിംഗ് അബ്ദുൽ അസീസ് തുറമുഖത്ത് വാഹനങ്ങളുടെ ഇറക്കുമതിക്കും കയറ്റുമതിക്കുമായി പ്രത്യേക ലോജിസ്റ്റിക്‌സ് സോൺ സ്ഥാപികും. സൗദി പോർട്ട്‌സ് അതോറിറ്റിയും അബ്ദുല്ലത്തീഫ് അൽഈസ ഹോൾഡിംഗ് ഗ്രൂപ്പും ഇത്...
മക്കയിൽ സമൂഹ മാധ്യമങ്ങളിൽ വ്യാജ ഹജ്ജ് സേവന പരസ്യം നൽകിയ രണ്ട് വിദേശികളെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. മക്ക പൊലീസിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്. യമൻ, ഈജിപ്ത്...
യുഎഇയിൽ ചൂട് കൂടിയ സാഹചര്യത്തിൽ സ്കൂൾ പ്രവൃത്തി സമയം കുറച്ച് വിദ്യാഭ്യാസ മന്ത്രാലയം. കടുത്ത ചൂടിൽനിന്ന് വിദ്യാർഥികൾക്ക് സംരക്ഷണം നൽകുന്നതിന്റെയും പഠനത്തുടർച്ച ഉറപ്പാക്കുന്നതിന്റെയും ഭാഗമായാണ് ഈ തീരുമാനം....
ദുബായ്-ഷാർജ റൂട്ടിൽ പുതിയ ഇന്റർസിറ്റി ബസ് സർവീസ് മേയ് 2 മുതൽ ആരംഭിക്കുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി വ്യക്തമാക്കി. ദുബായ് സ്റ്റേഡിയം ബസ് സ്റ്റേഷനിൽ നിന്ന്...
കുവൈത്തില്‍ വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്ത ഒരാള്‍ അറസ്റ്റിലായതായി റിപ്പോര്‍ട്ട്. 16 വ്യത്യസ്ത അകൗണ്ടുകളിലൂടെ കിംവദന്തികള്‍ പ്രചരിപ്പിക്കുകയും ആളുകളെ അപകീര്‍ത്തിപ്പെടുത്തുകയും പണം തട്ടുകയും ചെയ്തതിനെ...
വിദേശ സർവകലാശാലകൾ നൽകുന്ന സർട്ടിഫിക്കറ്റുകളുടെ അംഗീകാരം സ്ഥിരീകരിക്കുന്നതിനുള്ള നടപടിക്രമങ്ങൾ കൂടുതൽ എളുപ്പമാക്കി യുഎഇ. വ്യവസ്ഥകൾ, സമയം, ആവശ്യമായ രേഖകൾ എന്നിവയെല്ലാം കുറച്ചു എളുപ്പമാക്കി. പുതിയ നിയമപ്രകാരം നടപടിക്രമങ്ങളിൽ...
കണ്ണൂർ വിമാനത്താവളത്തിൽനിന്ന് ദമാം റൂട്ടിൽ ടിക്കറ്റ് നിരക്ക് കുറച്ച് എയർ ഇന്ത്യ എക്സ്പ്രസ്. മുൻപ് വേനൽ അവധിക്കാലത്ത് 40,000 രൂപയ്ക്ക് മുകളിൽ ഉണ്ടായിരുന്ന ടിക്കറ്റ് നിരക്ക് 15,000...
ഖത്തറിലെ തിരക്കേറിയ ഇടങ്ങളിലൊന്നായ കോർണിഷിൽ നിന്നും പുതിയ മെട്രോ ലിങ്ക് ബസ് സർവീസ് ആരംഭിക്കുന്നതായി ദോഹ മെട്രോ. കോർണിഷ് മെട്രോ സ്റ്റേഷനിൽ നിന്നും മദീന ഖലീഫ നോർത്ത്,...
തെക്കൻ ഒമാനിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തിയാതായി അധികൃതർ . ദോഫാർ ഗവർണറേറ്റിലെ ഷാലിം വിലായത്തിൽ ഹല്ലാനിയത്ത് ദ്വീപുകൾക്ക് സമീപമായാണ് നേരിയ ഭൂകമ്പം ഉണ്ടായതെന്ന്...
ഖത്തറിൽ ആറു മാസത്തോളം നീണ്ടു നിന്ന ശൈത്യകാല ക്യാമ്പിങ് സീസൺ ഈ മാസം സമാപിക്കും. സീസൺ അവസാനിക്കുന്നതിന്റെ ഭാഗമായി ക്യാമ്പിങ് കേന്ദ്രങ്ങളിൽ പരിസ്ഥിതി മന്ത്രാലയത്തിന്റെ പരിശോധന ഊർജിതമാക്കി....

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023