ഒമാനില്‍ ഫാര്‍മസി മേഖലകളില്‍ സ്വദേശിവത്കരണം ശക്തമാകുന്നു. വാണിജ്യ കേന്ദ്രങ്ങളിലും ആശുപത്രികളിലുമുള്ള ഫാര്‍മസികളില്‍ സ്വദേശികളെ നിയമിക്കണമെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്‍റെ പുതിയ നിര്‍ദ്ദേശം. ഫാര്‍മസിസ്റ്റുകളും അവരുടെ സഹായികളും നിര്‍ബന്ധമായും ഒമാനികളായിരിക്കണമെന്ന്...
സൗദിയിൽ ഫ്ലെക്സിബിൾ സാലറി പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഭാഗമായി ശമ്പള തീയ്യതിക്ക് മുൻപായി ശമ്പളത്തിന്റെ ഒരു വിഹിതം കൈപ്പറ്റാൻ ഇനി മുതൽ കഴിയും. മാനവവിഭവശേഷി സാമൂഹിക വികസന...
യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലേക്ക് യാത്ര ചെയ്യാൻ പദ്ധതിയിടുന്ന ഒമാനിലെ പ്രവാസികൾ, പാസ്പോർട്ട് പകർപ്പുകൾക്കൊപ്പം സ്ഥിരീകരിച്ച ഹോട്ടൽ ബുക്കിംഗുകളും റിട്ടേൺ ഫ്‌ളൈറ്റ് രേഖകളും ഹാജരാക്കണം. സന്ദർശന വിസ പ്രോസസ്സ്...
യുഎഇ ടൂറിസ്റ്റ് വിസക്ക് അപേക്ഷിക്കുന്ന ഒമാനിലെ പ്രവാസികൾക്ക് മുന്നറിയിപ്പ്. വിസിറ്റ് വിസക്കായി ഹോട്ടൽ ബുക്കിംഗ്, റിട്ടേൺ ഫ്‌ളൈറ്റ് ടിക്കറ്റ് എന്നിവ സമർപ്പിക്കേണ്ടത് കർശനമാക്കി അധികൃതർ. വിസ പ്രോസസ്സ്...
അബൂദബിയിൽ പന്ത്രണ്ട് സ്വകാര്യ സ്കൂളുകൾക്ക് പ്രവേശന വിലക്ക് . പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിലേക്കുള്ള പ്രവേശനമാണ് വിദ്യാഭ്യാസ അതോറിറ്റിയായ അഡെക് താൽകാലികമായി വിലക്കിയത്. അക്കാദമിക് റെക്കോഡുകളിലെ പൊരുത്തക്കേടും, വിദ്യാഭ്യാസ...
കുവൈത്ത് സിറ്റി കുവൈത്തിൽ ഈ വർഷം പ്രാബല്യത്തിൽ വന്ന പുതിയ ഗതാഗത നിയമങ്ങളും, പിഴകളും കർശനമാക്കിയതിനെ തുടർന്ന് റോഡപകട മരണങ്ങളിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തി. ഈ വർഷം...
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തര വൈദ്യസഹായം ശക്തിപ്പെടുത്തുന്നതിനായി 20 ഓട്ടോമേറ്റഡ് എക്‌സ്റ്റേണൽ കാർഡിയാക് ഡിഫിബ്രിലേറ്ററുകൾ സ്ഥാപിച്ചതായി ആരോഗ്യ മന്ത്രാലയം. നിർണായക സാഹചര്യങ്ങളിൽ വേഗത്തിൽ പ്രതികരിക്കാനും അതിജീവന സാധ്യത...
ഒമാനിൽ പൊതുനിരത്തുകളിൽ വാഹനങ്ങൾ ഉപയോഗിച്ച് അഭ്യാസ പ്രകടനങ്ങളോ പ്രദർശനങ്ങളോ നടത്തരുതെന്ന് മുന്നറിയിപ്പ് നൽകി റോയൽ ഒമാൻ പോലീസ്. നിയമ ലംഘകർക്ക് മൂന്ന് മാസത്തിൽ കൂടാത്ത തടവും അഞ്ഞൂറ്...
നിയമലംഘനത്തിന് പിടിച്ചെടുത്ത് മൂന്ന് മാസം കഴിഞ്ഞ വാഹനങ്ങൾ തിരിച്ചെടുത്തില്ലെങ്കിൽ ലേലത്തിൽ വിൽക്കുമെന്ന് ഖത്തർ ട്രാഫിക് വിഭാഗം. നാളെ മുതൽ മുപ്പത് ദിവസത്തിനുള്ള നടപടികൾ പൂർത്തിയാക്കണമെന്ന് ട്രാഫിക് വിഭാഗം...
മക്കയിലെ ചരിത്ര സ്ഥലങ്ങൾ സന്ദർശിക്കാൻ ബസ് സർവീസ് ആരംഭിച്ചു. മക്ക റോയൽ കമ്മീഷന്റെ കീഴിലാണ് പുതിയ ബസ് സർവീസ്. തീർഥാടകർക്ക് ഏറെ സൗകര്യമൊരുക്കുന്നതാണ് പദ്ധതി. നിലവിൽ മക്കാ...

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023