മുപ്പതിനായിരം അടി ഉയരത്തിൽ പറന്ന വിമാനത്തിൽ യുവതി പ്രസവിച്ചു. മസ്കറ്റിൽ നിന്ന് മുംബൈയിലേക്ക് പറന്ന എയർ ഇന്ത്യ എക്സ്‍പ്രസ് വിമാനത്തിലാണ് തായ്‍ലൻഡ് സ്വദേശിനി കുഞ്ഞിന് ജന്മം നൽകിയത്....
ദുബൈയിലെ ട്രാഫിക് പിഴയടക്കുന്ന സംവിധാനത്തെ പുതിയ റെസിഡൻസി വിസ നൽകുന്നതുമായോ പുതുക്കുന്നതുമായോ ബന്ധിപ്പിക്കുന്ന പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കാനൊരുങ്ങി ദുബൈ. പുതിയ സംവിധാനം അനുസരിച്ച് താമസക്കാർ അവരുടെ വിസ...
സൗദി തലസ്ഥാന നഗരത്തിൽ ഡ്രൈവറില്ലാതെ ഓടും ടാക്സി സർവിസിന് തുടക്കം. റിയാദ് നഗരത്തിലെ ആദ്യത്തെ ‘സെൽഫ് ഡ്രൈവിങ് ടാക്സി’ സർവിസ് ഗതാഗത, ലോജിസ്റ്റിക്സ് മന്ത്രി എൻജി. സ്വാലിഹ്...
നിയമലംഘനങ്ങൾ വരുത്തിയ നാല് ഉംറ കമ്പനികൾക്ക് താത്കാലിക വിലക്കേർപ്പെടുത്തി സൗദി അറേബ്യ. ലൈസൻസില്ലാത്ത ഹോട്ടലുകളിൽ തീർഥാടകരെ താമസിപ്പിച്ചതിനാണ് നടപടി. ഹജ്ജ് ഉംറ മന്ത്രാലയമാണ് നടപടിയെടുത്തത്. വിസകൾ ഇഷ്യൂ...
ഇലക്ട്രോണിക് പേയ്മെന്റ് സേവനങ്ങൾ നൽകാത്തതിനെ തുടർന്ന് ഒമാൻ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം സീബ് വിലായത്തിലെ മബേല ഇൻഡസ്ട്രിയൽ ഏരിയയിലെ 300 വാണിജ്യ സ്ഥാപനങ്ങൾക്ക് പിഴ...
അബുദാബി, ഷാർജ, അജ്മാൻ, ഫുജൈറ എന്നിവിടങ്ങളിലേക്ക് ദുബായിൽനിന്ന് പോകുന്ന മുഴുവൻ ഇന്റർസിറ്റി ബസിലും സൗജന്യ വൈഫൈ സൗകര്യം ഏർപ്പെടുത്തി. 259 ബസുകളിലാണ് ടെലികമ്യൂണിക്കേഷൻ സേവനദാതാവായ ഇത്തിസലാത്തുമായിചേർന്ന് റോഡ്‌സ്...
എയർ ഇന്ത്യ എക്‌സ്പ്രസ്സ് സലാല -തിരുവനന്തപുരം സർവീസ് പുനഃരാരംഭിക്കാൻ സാധ്യത. സലാലയിൽ നിന്ന് കോഴിക്കോട് വഴി തിരുവനന്തപുരത്തേക്കുള്ള നിർത്തലാക്കിയ എക്‌സ്പ്രസ് സർവീസ് പുനഃരാരംഭിക്കാൻ മാർക്കറ്റിംഗ് വിഭാഗം നിർദേശം...
കുവൈത്തിൽ വിസ തട്ടിപ്പ് സംഘത്തെ പിടികൂടി ആഭ്യന്തര മന്ത്രാലയം. ഒരു കുവൈത്തി പൗരന്റെ നേതൃത്വത്തിൽ സിറിയൻ, ഇന്ത്യൻ സ്വദേശികളും ഉൾപ്പെട്ട സംഘമാണ് പിടിയിലായത്. മനുഷ്യക്കടത്തും അനധികൃത വിസ...
ഒമാനിൽ ലോജിസ്റ്റിക്സ് ജോലികൾക്കും പ്രൊഫഷണൽ ലൈസൻസുകൾ നിർബന്ധമാക്കി. ലോജിസ്റ്റിക്സ് മേഖലയിലെ പ്രൊഫഷനുകൾക്ക് ഈ വർഷം സെപ്റ്റംബർ 1 മുതലാണ് നിർബന്ധിത പ്രൊഫഷണൽ പ്രാക്ടീസ് ലൈസൻസ് നടപ്പിലാക്കുന്നത്. തൊഴിൽ...
ഈ വർഷം ആദ്യ പകുതിയോടെ കുവൈത്തിൻ്റെ ജനസംഖ്യ 5 ദശലക്ഷം കവിഞ്ഞതായി കണക്കുകൾ വ്യക്തമാക്കുന്നു. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ആണ് കണക്കുകൾ പുറത്ത് വിട്ടത്....

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023