കുവൈത്തിൽ തൊഴിൽ വിസ തർക്കങ്ങളും ഷെൽട്ടർ പ്രവേശനവും വർധിച്ചു. പബ്ലിക് അതോറിറ്റി ഫോർ മാൻപവർ പുറത്തിറക്കിയ പുതിയ കണക്കുകളാണ് രാജ്യത്തെ നിലവിലുള്ള തൊഴിൽ പ്രതിസന്ധിയുടെ വ്യാപ്തി വ്യക്തമാക്കുന്നത്....
ദുബൈ നഗരത്തിൽ 800 മീറ്റർ നീളമുള്ള പുതിയ തുരങ്കപാത ഗതാഗതത്തിന് തുറന്നുകൊടുത്തു. മൂന്ന് പ്രധാന ഹൈവേകളെ പരസ്പരം ബന്ധിപ്പിക്കുന്ന പദ്ധതിക്കായി നിർമിച്ച തുരങ്കപാതയിൽ ഇരുവശത്തേക്കായി നാലുവരി റോഡുകളുണ്ട്....
രാജ്യത്തെ തുറമുഖങ്ങൾ, എയർപോർട്ടുകൾ തുടങ്ങിയവ കേന്ദ്രീകരിച്ച് കസ്റ്റംസ് പരിശോധന ശക്തമാക്കി സൗദി അറേബ്യ. 1500ലധികം കള്ളക്കടത്ത് ശ്രമങ്ങളാണ് ഒരാഴ്ചക്കിടെ തടഞ്ഞത്. മയക്കുമരുന്ന്, ആയുധങ്ങൾ, അനധികൃത പണം, പുകയില...
ഫുഡ് ഡെലിവെറിക്കായി റോബോട്ടുകൾ പുറത്തിറക്കി സൗദി അറേബ്യ. ആദ്യമായാണ് രാജ്യത്ത് ഇത്തരം സ്വയം നിയന്ത്രിത റോബോട്ടുകൾ ഉപയോഗിച്ച് ഭക്ഷണ ഡെലിവറി സംവിധാനം നടപ്പിലാക്കുന്നത്. നിലവിൽ അഞ്ചു റോബോട്ടുകളാണ്...
തൊഴിലാളികളുടെ ഫോട്ടോ, വീഡിയോ തുടങ്ങിയവ പരസ്യങ്ങളിൽ ഉൾപ്പെടുത്തുന്നതിന് വിലക്കേർപ്പെടുത്തി സൗദി അറേബ്യ. തൊഴിലാളിയുടെ അനുമതിയില്ലാതെ ഇത്തരം പരസ്യങ്ങൾ ചിത്രീകരിക്കരുത്. മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രലയമാണ് പരസ്യ...
സൗദിയിൽ ലഹരിക്കടത്ത് കേസിൽ പിടിയിലാകുന്ന മലയാളി പ്രവാസികളുടെ എണ്ണം വീണ്ടും വർധിക്കുന്നു. കഴിഞ്ഞ ദിവസം തായ്‌ലൻഡ് വഴി ദമ്മാമിലെത്തിയ മലയാളിയിൽ നിന്ന് പിടിച്ചെടുത്തത് മൂന്ന് കിലോയോളം ഹാഷിഷാണ്....
ഇൻഫ്ലുവൻസർമാരുടെ സോഷ്യൽ മീഡിയ പരസ്യങ്ങൾക്ക് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി യുഎഇ. സോഷ്യൽ മീഡിയ പരസ്യങ്ങൾക്ക് ഇനി പ്രത്യേകം പെർമിറ്റ് വേണം. യുഎഇയിൽ വന്ന് കണ്ടൻറ് ചെയ്ത് വരുമാനം...
ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം രാജ്യത്തെ ചിലയിടങ്ങളിൽ അതിശക്തമായ താപനില റിപ്പോർട്ട് ചെയ്തു. സുവൈഖിലെയും അൽ ഖാബൂറയിലെയും സ്റ്റേഷനുകളിൽ രാവിലെ 11:20 ന് 49 ഡിഗ്രി സെൽഷ്യസ്...
ബാഗേജ് ട്രാക്കിങ് സംവിധാനം ആരംഭിച്ച് സൗദിയുടെ ദേശീയ വിമാനക്കമ്പനിയായ സൗദിയ്യ. ആപ്പിളുമായി സഹകരിച്ചാണ് പുതിയ സംവിധാനം. ആപ്പിൾ ആപ്പ് ആയ ഫൈൻഡ് മൈ എന്ന ആപ്പിലൂടെയായിരിക്കും സേവനം....
ഖത്തറിൽ രജിസ്ട്രേഷൻ കാലാവധി കഴിഞ്ഞ എല്ലാ വാഹനങ്ങളുടെയും ഉടമകൾ ജൂലൈ 27 മുതൽ 30 ദിവസത്തിനുള്ളിൽ വാഹനത്തിൻറെ സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്യണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്...

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023