ലോകത്തെ പ്രമുഖരായ പുസ്തക പ്രസാധകരെല്ലാം പങ്കെടുക്കുന്ന പ്രശസ്തമായ അന്താരാഷ്ട്ര പുസ്തകമേള റിയാദില്‍ ഒക്ടോബര്‍ ഒന്നിന് ആരംഭിക്കും. സൗദി സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള ലിറ്ററേച്ചര്‍, പബ്ലിഷിംഗ് ആന്‍ഡ് ട്രാന്‍സ്ലേഷന്‍...
കൊവിഡ് പ്രോട്ടോകോള്‍ ആവര്‍ത്തിച്ച് ലംഘിച്ചാല്‍ സൗദിയിൽ കടുത്ത ശിക്ഷ. കോവിഡ് വ്യാപനം തടയാനുള്ള മുന്‍കരുതലുകളും പ്രതിരോധ പ്രവർത്തനങ്ങളും അനുസരിക്കാതെ കോവിഡ് പ്രോട്ടോകോൾ ആവര്‍ത്തിച്ച് ലംഘിക്കുന്നവര്‍ക്ക് ഒരു ലക്ഷം...
എമിറേറ്റ്സ് എയർലൈനിൽ നിരവധി ഒഴിവുകൾ. ദുബൈയുടെ വിമാന കമ്പനിയായ എമിറേറ്റ്‌സ് എയര്‍ലൈനില്‍ അടുത്ത ആറു മാസത്തിനുള്ളില്‍ 3,000 ക്യാബിന്‍ ക്രൂവിനെയും 500 എയര്‍പോര്‍ട്ട് സര്‍വീസസ് ജീവനക്കാരെയും റിക്രൂട്ട്...
സൗദി: വിദേശ നിക്ഷേപങ്ങള്‍ക്ക് നിയന്ത്രണവും മാർഗ രേഖയും തയ്യാറാക്കുന്നതിന് സൗദിയിൽ മന്ത്രി തല സമിതിക്ക് രൂപം നല്‍കി. രാജ്യ സുരക്ഷയെയും തന്ത്രപ്രധാന മേഖലകളെയും നേരിട്ട് ബാധിക്കുന്ന സംരംഭങ്ങളെ...
ദുബായിൽ അടുത്തമാസം മുതല്‍ ആരംഭിക്കാനിരിക്കുന്ന എക്സ്പോ 2020 ൽ പ്രവേശിക്കണമെങ്കിൽ സന്ദര്‍ശകര്‍ക്ക് കൊവിഡ് വാക്സിനേഷന്‍ നിര്‍ബന്ധം. അല്ലെങ്കില്‍ പി.സി.ആര്‍ പരിശോധന നടത്തി കൊവിഡ് ഇല്ലെന്ന് ഉറപ്പാക്കണം. 18...
സ്പേസ് എക്സിന്റെ ബഹിരാകാശ ടൂറിസം പദ്ധതിയായ ‘ഇൻസ്പിറേഷൻ 4’ ഏറെ ശ്രദ്ധ നേടി ചരിത്രം കുറിച്ചിരിക്കുകയാണ്. അമേരിക്കൻ സാമ്പത്തിക സേവന സ്ഥാപനമായ ഷിഫ്റ്റ് 4 പേയ്മെന്റ്സ് ഇങ്കിന്റെ...
സന്ദർശകരുടെ സുരക്ഷ ഉറപ്പുവരുത്തി പ്രകൃതിയോട് ഒത്തിണങ്ങിയ യാത്രാനുഭവം വാഗ്ദാനം ചെയ്യുന്ന വിനോദസഞ്ചാരികളുടെ ആവശ്യങ്ങളും താൽപര്യങ്ങളും പരിഗണിച്ച് കേരളം സമഗ്ര കാരവൻ ടൂറിസം നയം പ്രഖ്യാപിച്ചു. സന്ദർശകരുടെ സുരക്ഷ...
വിസിറ്റ് വിസയിലെത്തിയവർ കാലാവധി കഴിയുന്നതിനു മുൻപ് സൗദി വിട്ട് പോയില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്ന് സൗദി പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് വ്യക്തമാക്കി. കൊവിഡ് മൂലം യാത്ര തടസപ്പെട്ട സാഹചര്യത്തില്‍ വിസിറ്റ്...
അബുദാബി: യു.എ.ഇയില്‍ തുറസ്സായ സ്ഥലങ്ങളില്‍ ജോലിചെയ്യുന്നവര്‍ക്കുള്ള ഉച്ചവിശ്രമ ആനുകൂല്യം ഇന്ന് അവസാനിക്കും. ചൂട് കണക്കിലെടുത്ത് ജൂണ്‍ 15 മുതല്‍ സെപ്തംബര്‍ 15 വരെയാണ് വിശ്രമം അനുവദിച്ചിരുന്നത്. ഉച്ചയ്ക്ക്...
ഒമാനിൽ രണ്ട് ഡോസ് കൊവിഡ് വാക്‌സിനേഷനുകൾ തമ്മിലുള്ള ഇടവേള നേരത്തെ ആറ് ആഴ്ചകളായിരുന്നു. എന്നാൽ ഇത് നാലാഴ്ചയായി കുറച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. സെപ്തംബര്‍ 15 ബുധനാഴ്ച മുതല്‍...

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023