സൗദി; 12 വയസിൽ താഴെയുള്ള കുട്ടികൾക്ക് ഈ മാസം 31 ന് (ഒക്ടോബർ 31) സ്കൂളിൽ നേരിട്ടെത്തിയുള്ള ക്ലാസുകൾ തുടങ്ങാനിരിക്കെ പുതിയ പ്രഖ്യാപനവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. ആരോഗ്യ...
കുവൈറ്റിൽ വനിതകൾക്ക് സൈനിക മേഖലയിൽ അവസരം നൽകാൻ നടപടികൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. ആദ്യഘട്ടത്തിൽ 200 കുവൈറ്റ് വനിതകൾ സൈന്യത്തിൻറെ ഭാഗമാകാൻ തയ്യാറായി നിൽക്കുകയാണെന്നും കൂടുതൽ പേരെ...
ഇന്ത്യയുടെ 100 കോടി ഡോസ് വാക്സിൻ നേട്ടം ആഘോഷമാക്കി 'ഇന്ത്യ ലോകത്തിൻറെ ആരോഗ്യ പരിചരണ കേന്ദ്രം' എന്ന തലക്കെട്ടിൽ പ്രത്യേക പരിപാടിയുമായി കുവൈത്തിലെ ഇന്ത്യൻ എംബസ്സി. അംബാസഡർ...
റിയാദ്: സൗദി അറേബ്യയില്‍ കോവിഡ് വാക്‌സിന്റെ ബൂസ്റ്റര്‍ ഡോസ് നല്‍കാന്‍ തീരുമാനം. രണ്ടാം ഡോസ് വാക്‌സിനെടുത്ത് ആറുമാസം കഴിഞ്ഞ 18 വയസിന് മുകളിലുള്ളവര്‍ക്കാണ് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത്....
കുവൈത്ത് സിറ്റി: കോവിഡ് രോഗ വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ കുവൈത്തില്‍ തുറസ്സായ പൊതു സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കണമെന്ന് നിര്‍ബന്ധമില്ല. റസ്‌റ്റോറന്റുകളിലും കഫേകളിലും ഇനി മാസ്‌ക് ആവശ്യമില്ല. എന്നാല്‍...
തിരുവനന്തപുരം: സംസ്ഥാനത്ത് മഴയ്ക്ക് ശമനം. ഇന്ന് മൂന്നു ജില്ലകളില്‍ മാത്രമാണ് ഓറഞ്ച് അലര്‍ട്ട് ഉള്ളത്. നാളെ 12 ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലര്‍ട്ടും പിന്‍വലിച്ചു. കാലാവസ്ഥാ നീരീക്ഷണ...
അബുദാബി: കോവിഡ് കേസുകള്‍ കുറഞ്ഞുതുടങ്ങിയതോടെ നിയന്ത്രണങ്ങളില്‍ ഇളവുവരുത്തി യു.എ.ഇ. നാഷണല്‍ എമര്‍ജന്‍സി, ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജുമെന്റ് അഥോറിറ്റി പുറത്തിറക്കിയ നിര്‍ദ്ദേശങ്ങള്‍ ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍വന്നു. വിവാഹ...
തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് കേരള നിയമസഭ. മഴക്കെടുതിയില്‍ 39 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായി മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി. ദുരിതം അനുഭവിക്കുന്നവരെ സര്‍ക്കാര്‍ കൈവിടില്ലെന്നും...
കണ്ണൂർ വിമാനത്താവളത്തിൽ അന്താരാഷ്ട്ര കാർഗോ സർവീസിന് തുടക്കമായി. പ്രതിവർഷം 20,000 ടൺ ചരക്ക് നീക്കമാണ് അന്താരാഷ്ട്ര കാർഗോ സർവീസ് വഴി ലക്ഷ്യമിടുന്നത്. ഉത്തരമലബാറിലെ വാണിജ്യ, വ്യവസായ, കാർഷിക...
ദോഹ: ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് 129 പേര്‍ക്കെതിരെ നടപടി സ്വീകരിച്ചു. ഇവരില്‍ 129 പേരും പൊതുയിടങ്ങളില്‍ മാസ്‌ക് ധരിക്കാതെ നടന്നതിനാണ് നടപടി നേരിട്ടത്. ക്വാറന്റൈന്‍ ലംഘിച്ചതിനാണ്...

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023