പുതുക്കിയ യാത്രാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം ലോകാരോഗ്യ സംഘടനയോ ബഹ്‌റൈനോ അംഗീകരിച്ച കൊവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് കൈവശമുള്ളവര്‍ക്ക് ബഹ്‌റൈനിൽ എത്തുമ്പോള്‍ ക്വാറന്റീന്‍ ആവശ്യമില്ലെന്ന് ഇന്ത്യൻ എംബസ്സി സ്ഥിരീകരിച്ചു. വാക്‌സിന്‍...
തിരുവനന്തപുരം: കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ അടുത്ത ബന്ധുവിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായത്തിനായി അപേക്ഷ നല്‍കുന്നതിനുള്ള വെബ്‌സൈറ്റ് സജ്ജമായിയിട്ടുണ്ടെന്ന് റവന്യു വകുപ്പ് മന്ത്രി കെ രാജന്‍ അറിയിച്ചു. www.relief.kerala.gov.in...
കുവൈത്ത് സിറ്റി: കുവൈത്തില്‍ തൊഴില്‍ പെര്‍മിറ്റ് ഫീസ് നിരക്ക് കുത്തനെ ഉയര്‍ത്താന്‍ സാധ്യത. അഞ്ച് ഇരട്ടിവരെ ഫീസ് വര്‍ധിപ്പിക്കാനാണ് സാധ്യത. വാണിജ്യമന്ത്രി ഡോ. അബ്ദുള്ള അല്‍ സല്‍മാന്റെ...
ദുബൈ: സന്ദര്‍ശനത്തിനായി ദുബൈയില്‍ എത്തുന്നവര്‍ക്ക് എക്‌സ്‌പോ പാസ്‌പോര്‍ട്ടുകള്‍ സൗജന്യമായി നല്‍കുന്നു. സന്ദര്‍ശക, ടൂറിസ്റ്റ് വിസകളില്‍ ദുബൈയില്‍ എത്തുന്നവര്‍ക്കാണ് സൗജന്യ പാസ്‌പോര്‍ട്ട് അനുവദിക്കുക. നഗരിയിലെ 190ല്‍ അധികംവരുന്ന പവലിയനുകളുടെ...
ദോഹ: ഖത്തറില്‍ മാസ്‌ക്ക് ധരിക്കാത്തതിന് 128പേര്‍ക്കെതിരെ നടപടി. ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് പ്രഖ്യാപിച്ചിരുന്നെങ്കിലും ചിലയിടങ്ങളില്‍ മാസ്‌ക് ധരിക്കണമെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. അതേസമയം, തുറന്നായ...
കുവൈത്ത് സിറ്റി: കുവൈത്തില്‍ ഒരു വര്‍ഷത്തിനിടെ ഡ്രൈവിങ് ലൈസന്‍സ് നഷ്ടപ്പെട്ട പ്രവാസികളുടെ എണ്ണം മുപ്പതിനായിരം കടന്നു. ട്രാഫിക് മാനദണ്ഡങ്ങള്‍ പാലിക്കാതിരുന്നതും, തെറ്റായ രീതിയില്‍ സ്വന്തമാക്കിയതുമായ ലൈസന്‍സുകളാണ് ജനറല്‍...
റിയാദ്: സൗദിയില്‍ മൊബൈല്‍ കടകളില്‍ നടത്തിയ പരിശോധനയില്‍ നിയമലംഘനത്തിന് 28 പ്രവാസികള്‍ അറസ്റ്റില്‍. കിഴക്കന്‍ റിയാദിലെ മൊബൈല്‍ സൂഖിലാണ് കഴിഞ്ഞ ദിവസം അധികൃതര്‍ പരിശോധന നടത്തിയത്. പിടിയിലായ...
മസ്‌കത്ത്: ഒമാനില്‍ വിറകിനായി മരം മുറിച്ച പ്രവാസിയെ അറസ്റ്റ് ചെയ്തു. ദോഫാര്‍ ഗവര്‍ണറേറ്റിലാണ് സംഭവമെന്നും മരം മുറിച്ച് വിറകുണ്ടാക്കിയതിനും വിറക് കത്തിച്ചതിനുമാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്നും അധികൃതര്‍...
റിയാദ്: സൗദിയില്‍ അഞ്ച് മുതല്‍ 11 വയസ്സുവരെ പ്രായമുള്ള കുട്ടികള്‍ക്ക് ഫൈസര്‍ വാക്‌സിന്‍ നല്‍കാന്‍ ഫുഡ് ആന്റ് ഡ്രഗ് അഥോറിറ്റിയുടെ അനുമതി. ഫൈസര്‍ കമ്പനി നല്‍കിയ വിവരങ്ങള്‍...
കൊച്ചി: കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍നിന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കം ചെയ്യണമെന്ന ആവശ്യം അപകടകരമാണെന്ന് ഹൈക്കോടതി. സര്‍ട്ടിഫിക്കറ്റിലെ മോദിയുടെ ചിത്രം നീക്കം ചെയ്യണമെന്ന പീറ്റര്‍ മാലിപ്പറമ്പിലിന്റെ...

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023