ബിനാമി കച്ചവടങ്ങൾ തടയാനുള്ള ദേശീയ പരിപാടിയുടെ ഭാഗമായി സൗദി അറേബ്യയിലെ കച്ചവട രംഗത്ത് നടക്കുന്ന ബിനാമി ഇടപാടുകൾ കണ്ടെത്തുന്നതിന് റെയ്ഡ് ആരംഭിച്ചു. വാണിജ്യ മന്ത്രാലയം, മുനിസിപ്പൽ -...
യുഎഇയില്‍ 2022 ഫെബ്രുവരി രണ്ട് മുതൽ പുതിയ തൊഴില്‍ നിയമം പ്രാബല്യത്തില്‍ വരും. തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന പുതിയ ചട്ടങ്ങള്‍ മാനവ വിഭവശേഷി സ്വദേശി വത്കരണ മന്ത്രാലയം...
സൗദി കറന്‍സി നോട്ടുകൾ കീറുന്നത്, ഭാഗികമായി നശിപ്പിക്കുന്നത്, നോട്ടുകളിലെയും നാണയങ്ങളിലെയും അടയാളങ്ങള്‍ കരുതിക്കൂട്ടി മാറ്റുന്നത്, രാസപദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് കഴുകല്‍, ഭാരവും വലിപ്പവും കുറയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ ചെയ്യുന്നവർക്ക്...
ടെക്‌സാസ്: അമേരിക്കയിലെ ടെക്‌സാസില്‍ മെസ്‌ക്വിറ്റിലെ ഷോപ്പിങ് സെന്ററിലെ വെടിവയ്പ്പില്‍ മലയാളി കൊല്ലപ്പെട്ടു. കോഴഞ്ചേരി ചെരുവില്‍ കുടുംബാംഗമായ സാജന്‍ മാത്യുവാണ് കൊല്ലപ്പെട്ടത്. സാജന്‍ മെസ്‌ക്വിറ്റിലെ ഗാലോവെയില്‍ ബ്യൂട്ടി സപ്ലൈ...
എയര്‍ അറേബ്യ അബുദാബി ഇന്ത്യയിലേക്കുള്ള പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ചു. നവംബര്‍ 24 മുതൽ ആഴ്ചയിൽ നാല് സർവീസുകളാണ് യുഎഇയിൽ നിന്ന് നേരിട്ട് ദില്ലിയിലേക്ക് പുതിയതായി ആരംഭിക്കുക. അബുദാബിയിലെ...
മസ്‌കത്ത്: അമ്പത്തിയൊന്നാമത് ദേശിയ ദിനത്തോട് അനുബന്ധിച്ച് 252 തടവുകാര്‍ക്ക് പൊതുമാപ്പ് നല്‍കി മോചിപ്പിക്കാനൊരുങ്ങി ഒമാന്‍. ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് ആണ് ഇക്കാര്യം അറിയിച്ചത്....
കുവൈത്ത് സിറ്റി: രാജ്യത്തുനിന്നും നൂറോളം പ്രവാസികളോട് സ്വന്തം രാജ്യത്തേയ്ക്ക് മടങ്ങിപ്പോകാന്‍ നിര്‍ദ്ദേശിച്ച് കുവൈത്ത്. ഇവരുടെ താമസ അനുമതി പുതുക്കി നല്‍കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനം. കരിമ്പട്ടികയില്‍ ഉള്‍പ്പെട്ടവരെയാണ് ഇത്തരത്തില്‍...
കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആദ്യമായി വിമാനമിറങ്ങിയ യാത്രികനും പ്രവാസിയുമായിരുന്ന ഇരിങ്ങാലക്കുട കരുവന്നൂര്‍ സ്വദേശി പുളിഞ്ചോട് പൂത്തോപ്പില്‍ ഹിബ വീട്ടില്‍ പി.കെ അബ്ദുള്‍ റഊഫ് നിര്യാതനായി. 71...
കുവൈത്ത് സിറ്റി: നിയമലംഘനത്തിന് പിടിക്കപ്പെട്ടശേഷം നാട് കടത്തപ്പെട്ട പ്രവാസികളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനൊരുങ്ങി കുവൈത്ത്. സാമ്പത്തിക തിരിമറികള്‍ സംശയിക്കപ്പെടുന്ന അക്കൗണ്ടുകളും മരവിപ്പിക്കും. രാജ്യത്തുനിന്നും നാടുകടത്തപ്പെട്ട പ്രവാസികളുടെ അക്കൗണ്ടുകള്‍...
മസ്‌കത്ത്: ഒമാനില്‍ അനധികൃത മത്സ്യബന്ധനത്തിന് പിടിയിലായ നാല് പ്രവാസികളെയും നാട് കടത്തുമെന്ന് അധികൃതര്‍. അല്‍ വുസ്തത ഗവര്‍ണറേറ്റിലെ മത്സ്യ നിയന്ത്രണ സംഘവും റോയല്‍ പോലീസും ചേര്‍ന്നാണ് സംഘത്തെ...

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023