റിയാദ്: സൗദി അറേബ്യയില്‍ ഒമിക്രോണ്‍ വൈറസ് സ്ഥിരീകരിച്ചു. ആഫ്രിക്കയില്‍ നിന്നെത്തിയ സൗദി പൗരനിലാണ് വൈറസ് ബാധ കണ്ടെത്തിയത്. രോഗം സ്ഥിരീകരിച്ചയാളെ പ്രത്യേക ഐസൊലേഷന്‍ വിഭാഗത്തിലേയ്ക്ക് മാറ്റിയിട്ടുണ്ട്. ഇയാള്‍ക്കൊപ്പം...
ബഹ്റിനിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലെ നഴ്‌സ്, ലാബ് ടെക്‌നിഷ്യൻ തസ്തികകളിലേക്കു താത്ക്കാലിക ഒഴിവുകളിൽ നോർക്ക റൂട്സ് വഴി നിയമനം. നഴ്സിങ്ങിൽ ബിരുദമോ/ഡിപ്ലോമയോ കൂടാതെ ഐസിയു/ സർജിക്കൽ വാർഡ്/...
റിയാദ്: പൗരന്മാരുടെയും വിദേശ തൊളിലാളികളുടെയും സമൂഹ മാധ്യമങ്ങളിലെ ഇടപെടലുകള്‍ നിരീക്ഷിക്കാനും, സമയബന്ധിതമായി നടപടി സ്വീകരിക്കാനും പ്രത്യേക കമ്മിറ്റി രൂപീകരിക്കാനൊരുങ്ങി സൗദി. സമൂഹത്തെ സ്വാധീനിക്കാന്‍ തക്കവണ്ണം സ്വദേശികളെയും വിദേശികളെയും...
യുഎഇയുടെ 50-ാം വാര്‍ഷികത്തോടനുബന്ധിച്ച് നാല്‍പ്പതിലധികം നിയമ പരിഷ്‌കാരങ്ങള്‍ക്ക് യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അംഗീകാരം നല്‍കി. ക്രിമിനല്‍ നിയമങ്ങള്‍ ഉള്‍പ്പെടെയുള്ളവ അടുത്ത...
ഇന്ത്യയടക്കം 17 രാജ്യങ്ങളുടെ ഇഖാമ, റീ-എൻട്രി വിസ കാലാവധി രണ്ട് മാസം കൂടി സൗജന്യമായി നീട്ടാൻ സൗദി രാജാവ് നിർദേശിച്ചതായി ജവാസാത്ത് അറിയിച്ചു. ജനുവരി 31 വരെയാണ്...
അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ഒമാന്‍ തീരത്തേക്ക് നീങ്ങുന്നതിനാല്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലും കനത്ത മഴയ്‍ക്ക് സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കടൽ പ്രക്ഷുബ്ധമാകാനും തിരമാലകൾ...
അബുദാബി എമര്‍ജന്‍സി, ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റേഴ്‌സ് കമ്മറ്റി വിവാഹങ്ങള്‍ക്കും ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ ഒത്തുചേരലുകള്‍ക്കുമുള്ള നിബന്ധനകള്‍ പരിഷ്‌കരിച്ചു. അടച്ചിട്ട ഹാളുകളില്‍ പരമാവധി 100 പേർക്ക് പങ്കെടുക്കാം. തുറസ്സായ സ്ഥലത്ത്...
ദുബൈയില്‍ ഫൈസര്‍ - ബയോ എന്‍ടെക് കൊവിഡ് വാക്സിന്‍ സ്വീകരിച്ച 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും ബൂസ്റ്റര്‍ ഡോസ് ലഭ്യമാണെന്ന് ദുബൈ ഹെല്‍ത്ത് അതോരിറ്റി അറിയിച്ചു. രണ്ടാം...
സിംഗപ്പൂർ എയർലൈൻസ് 30 മുതൽ കൊച്ചിയിൽ നിന്നുള്ള സർവീസുകൾ പുനരാരംഭിക്കും. കൊച്ചിയിൽ നിന്നു യുകെ, ശ്രീലങ്ക, മാലദ്വീപ് എന്നിവിടങ്ങളിലേക്കുള്ള വിമാനസർവീസുകൾ നേരത്തെ ആരംഭിച്ചിരുന്നു. ഈ വർഷാവസാനത്തോടെ കൊച്ചി...
കൊറോണ വൈറസിന്റെ അതി തീവ്ര വകഭേദമായ ഒമിക്രോൺ കൂടുതൽ രാജ്യങ്ങളിൽ സ്ഥിരീകരിച്ച സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യമന്ത്രാലയം രാജ്യാന്തര യാത്രക്കാർക്കുള്ള മാർഗനിർദേശങ്ങൾ പുതുക്കി. ബുധനാഴ്ച മുതൽ പുതിയ മാർഗരേഖ...

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023