ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് ഉയർത്തി രാജ്യത്ത് കൊള്ളയെന്ന് ജെബി മേത്തർ എംപി രാജ്യസഭയിൽ. ഹോളിഡേ സീസൺ ഹൊററർ സീസണായി മാറി, സംഘടിത കൊള്ളയാണ് നടക്കുന്നത്....
റിയാദിൽ അഴിമതി, കൈക്കൂലി, ഓഫീസ് അധികാര ദുർവിനിയോഗം, കള്ളപ്പണം വെളുപ്പിക്കൽ എന്നീ കുറ്റകൃത്യങ്ങളിൽ 149 പേരെ അറസ്റ്റ് ചെയ്തതായി അഴിമതി വിരുദ്ധ അതോറിറ്റി ‘നസ്ഹ’ വ്യക്തമാക്കി. ഒരു...
ലോകകപ്പ് ഫുട്ബാൾ ചരിത്രത്തിലെ ഏറ്റവും വലിയ പതിപ്പ് സൗദി അറേബ്യയിൽ നടത്തുന്നതിന്റെ വിശദാംശങ്ങൾ ഫിഫ വെളിപ്പെടുത്തി. ചരിത്രത്തിലാദ്യമായി 48 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെൻറ് സൗദിയിലെ അഞ്ച് നഗരങ്ങളിലായാണ്...
വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിലുണ്ടായ ഭയാനകമായ ഉരുൾപൊട്ടൽ ദുരന്തത്തിൽ സൗദി അറേബ്യ അനുശോചനം രേഖപ്പെടുത്തി. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കും ഇന്ത്യൻ സർക്കാരിനും ജനതക്കും അനുശോചനം അറിയിക്കുന്നതായും...
ഒമാനിൽ തിങ്കളാഴ്ച മുതൽ കാലാവസ്ഥാ മുന്നറിയിപ്പ് പുറപ്പെടുവിച്ച് നാഷണൽ മൾട്ടി ഹസാർഡ്സ് ഏർലി വാണിങ് സെന്റർ. രാജ്യത്തെ വടക്കൻ ഗവർണറേറ്റുകളിൽ വിവിധ തീവ്രതയിലുള്ള ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത...
വിമാനത്താവളങ്ങളിലൂടെയുള്ള യാത്രയ്ക്ക് ബാർ കോഡ് ഉപയോഗിച്ചുള്ള ചെക്ക്–ഇൻ, ഡിജി യാത്ര തുടങ്ങിയവ വേണമെന്ന ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയുടെ നിർദേശം വിമാനത്താവളങ്ങളിൽ നിർബന്ധമാക്കിയിട്ടില്ലെന്ന് അധികൃതർ. വിമാനത്താവള...
ഇന്ത്യൻ പ്രവാസികൾക്ക് ഇരട്ട പൗരത്വം അനുവദിക്കണമെന്ന് ആവശ്യപ്പെടുന്ന പൊതു താല്പര്യ ഹർജി ഡൽഹി ഹൈക്കോടതി തള്ളി. പ്രവാസി ലീഗൽ സെൽ ആണ് അപേക്ഷ സമർപ്പിച്ചത്. വിദേശ പാസ്പോർട്ട്...
വയനാട് രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കാവുന്ന ബോട്ട് നാട്ടിലെത്തിക്കാന്‍ സഹായം തേടിയിരിക്കുകയാണ് ഒരു പ്രവാസി മലയാളി. ദുബൈയിൽ നിന്നോ ഷാർജയിൽ നിന്നോ മറ്റ് ലഗേജ് ഇല്ലാതെ യാത്ര ചെയ്യുന്നവർ...
പ്രവാസികൾക്ക് കൂടുതൽ വിസാ ഇളവുകളുമായി കുവൈത്ത്. കുടുംബാംഗങ്ങളെ കൊണ്ടുവരുന്നതിനുള്ള വിദ്യാഭ്യാസ യോഗ്യതയിൽ കുവൈത്ത് ഇളവ് പ്രഖ്യാപിച്ചു. അതേസമയം, 800 ദിനാർ എങ്കിലും ശമ്പളം വേണമെന്ന വ്യവസ്ഥയിൽ മാറ്റമുണ്ടാകില്ല....
കുവൈത്തില്‍ അബുഖലീഫ മേഖലയില്‍ നിര്‍ത്തിയിട്ട വാഹനങ്ങള്‍ കത്തിനശിച്ചു. തീപിടിച്ച വാഹനങ്ങളില്‍നിന്നും സമീപത്തെ വാഹനങ്ങളിലേയ്ക്ക് അഗ്നി പടര്‍ന്നത് കൂടുതല്‍ നാശനഷ്ടങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. എന്നാല്‍ തീപിടുത്തത്തിന് പിന്നിലെ കാരണം വ്യക്തമല്ല....

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023