കുവൈത്തിലെ ഇന്ത്യൻ എംബസിയിൽനിന്നുള്ള പാസ്പോർട്ട് സേവനങ്ങൾ ശനി, ഞായർ ദിവസങ്ങളിൽ തടസ്സപ്പെടുമെന്ന് എംബസി അധികൃതർ. പാസ്പോർട്ട് സേവാപോർട്ടലിൽ സാങ്കേതിക അറ്റകുറ്റപ്പണികൾ നടത്തുന്നതിനാലാണ് പാസ്പോർട്ട് സേവനങ്ങൾ തടസ്സപ്പെടുന്നത്. ഈ...
യാത്രക്കാർക്ക് മുന്നറിയിപ്പുമായി ദുബൈയുടെ എമിറേറ്റ്സ് എയർലൈൻസ്. ദുബൈയിലേക്ക് അല്ലെങ്കിൽ ദുബൈയിൽ നിന്ന് അഥവാ ദുബൈ വഴിയോ യാത്ര ചെയ്യുന്നവർക്കാണ് കർശന മുന്നറിയിപ്പ് അധികൃതർ നൽകിയിരിക്കുന്നത്. വാക്കി-ടോക്കികൾ, പേജറുകൾ...
ഒമാനിൽ കാലാവസ്ഥ മുന്നറിയിപ്പ് നൽകി അധികൃതർ. വരുന്ന ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി മുന്നറിയിപ്പ് നൽകി. ഒക്ടോബർ 6 ഞായറാഴ്ച മുതൽ ഒക്ടോബർ 9...
തിരുവനന്തപുരത്ത് നിന്ന് മസ്‌ക്കറ്റിലേക്ക് പുറപ്പെടാനൊരുങ്ങിയ എയര്‍ ഇന്ത്യാ എക്പ്രസ് വിമാനനത്തിന്റെ ക്യാബിനുള്ളില്‍ പുക കണ്ടതിനെത്തുടര്‍ന്ന് യാത്രക്കാരെ എമര്‍ജന്‍സി വാതിലിലൂടെ പുറത്തിറക്കി. തിരുവനന്തപുരം വിമാനത്താവളത്തില്‍ രാവിലെ 8.30 ന്...
184 യാത്രക്കാരുമായി ഇറ്റലിയിൽ നിന്ന് പറക്കാനൊരുങ്ങിയ റയാൻ എയർ വിമാനത്തിന് തീ പിടിച്ചതായി റിപ്പോർട്ട്. തെക്കൻ ഇറ്റലിയിലെ ബ്രിൻഡിസി എയർപോർട്ടിൽ വ്യാഴാഴ്ചയാണ് സംഭവം ഉണ്ടായത്. തീ ശ്രദ്ധിയിൽപ്പെട്ട...
യു.എ.ഇയിലെ താമസക്കാരിൽ 18 വയസ്സ് പൂർത്തിയായാൽ വാഹനമോടിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ലൈസൻസുകൾക്കും മറ്റും അപേക്ഷിക്കുന്നതിനുള്ള ട്രാഫിക് ഫയലുകൾ സ്വമേധയാ തുറക്കുന്ന സംരംഭം അവതരിപ്പിച്ച് ആഭ്യന്തര മന്ത്രാലയം. നേരത്തെ പ്രായപൂർത്തിയാകുന്നവർ...
യുഎഇയിൽ ഭക്ഷ്യമേഖലയിൽ 2030നകം 20,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഒരുങ്ങി യുഎഇ . ഇത് കാർഷിക മേഖലയിൽ താൽപര്യമുള്ള പ്രവാസികൾക്കും ഗുണകരമാകുമെന്നാണ് പ്രതീക്ഷ. യുഎഇയുടെ ആഭ്യന്തര ഉദ്പാദന വളർച്ചയിൽ...
വീട്ടുജോലിക്കാർ ഉൾപ്പെടെ യുഎഇയിലെ സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്നവർക്കു ജനുവരി ഒന്നുമുതൽ ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കി. അതിനകം ജീവനക്കാർക്ക് ആരോഗ്യ ഇൻഷുറൻസ് എടുക്കാത്ത തൊഴിലുടമയ്ക്കെതിരെ നടപടിയുണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കി....
സൗദിയിൽ നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന സോഷ്യൽ മീഡിയ ഇൻഫ്‌ലുവൻസേഴ്‌സിനെ മീഡിയ റഗുലേഷൻ അതോറിറ്റി ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നു. മലയാളമടക്കം വിവിധ ഭാഷകളിൽ അനധികൃത പ്രൊമോഷൻ ചെയ്തവരെയാണ് ഒരു മാസത്തിനിടെ...
സൗദിയിൽ താൽകാലിക തൊഴിൽ വീസ കാലാവധി 3 മാസത്തേക്ക് കൂടി ദീർഘിപ്പിക്കും .പ്രധാന മന്ത്രിയും കിരീടാവകാശിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ്...

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023