Friday, September 25, 2026

News

You can add some category description here.

സൗദി അറേബ്യയിൽ കനത്ത മഴ തുടരുന്നു

സൗദിയിൽ കനത്ത മഴയെ തുടർന്ന് മക്ക ഹറം കാര്യാലയം സുരക്ഷാ മാനദണ്ഡങ്ങൾ പുറത്തിറക്കി

സൗദിയിൽ കനത്ത മഴയെ തുടർന്ന് മക്ക ഹറം കാര്യാലയം സുരക്ഷാ മാനദണ്ഡങ്ങൾ പുറത്തിറക്കി. മക്കയിലും സമീപ പ്രദേശങ്ങളിലും കനത്ത മഴയും ശക്തമായ കാറ്റും തുടരുന്നതിനിടെ വിവിധ സുരക്ഷാ...

യു.എ.ഇ. സന്ദര്‍ശകവിസ ഉപയോഗിച്ചില്ലെങ്കില്‍ സ്വയം റദ്ദാകില്ല

കുവൈത്തിൽ വിസ കച്ചവടം നടത്തുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുന്ന പുതിയ നിയമം ഉടൻ പ്രാബല്യത്തിൽ വരുന്നു

കുവൈത്തിൽ വിസ കച്ചവടം നടത്തുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുന്ന പുതിയ നിയമം ഉടൻ പ്രാബല്യത്തിൽ വരുന്നു. നവംബർ 12ന് മന്ത്രിസഭായോഗം അംഗീകരിച്ച നിയമം അനുസരിച്ച്, വിസ കച്ചവടം...

ദുബൈയിൽ മൂന്ന് പുതിയ ബസ് റൂട്ടുകൾ പ്രഖ്യാപിച്ച് അധികൃതർ

ദുബൈയിൽ മൂന്ന് പുതിയ ബസ് റൂട്ടുകൾ പ്രഖ്യാപിച്ച് അധികൃതർ

ദുബൈയിൽ മൂന്ന് പുതിയ ബസ് റൂട്ടുകൾ പ്രഖ്യാപിച്ച് അധികൃതർ. സത്‌വ ബസ് സ്റ്റേഷനിൽ നിന്ന് ഗ്ലോബൽ വില്ലേജിലേക്കുള്ള പുതിയ സർവീസും ഇതിൽ ഉൾപ്പെടുന്നു. റൂട്ട് 108 ആണ്...

കുവൈത്തിൽ ഗുരുതര ഗതാഗത നിയമലംഘനം നടത്തുന്നവർക്കുള്ള ശിക്ഷ നടപടികൾ കടുപ്പിച്ചു

കുവൈത്തിൽ ഗുരുതര ഗതാഗത നിയമലംഘനം നടത്തുന്നവർക്കുള്ള ശിക്ഷ നടപടികൾ കടുപ്പിച്ചു

കുവൈത്തിൽ ഗുരുതര ഗതാഗത നിയമലംഘനം നടത്തുന്നവർക്കുള്ള ശിക്ഷ നടപടികൾ കടുപ്പിച്ചു. നിയമലംഘനങ്ങൾക്കു പിടികൂടുന്നവരെ സാമൂഹിക സേവനത്തിന്റെ ഭാഗമായി പണം നൽകാതെ ഒരു വർഷം മുഴുവനും ജോലി ചെയ്യിപ്പിക്കാനാണു...

ബഹ്‌റൈനിൽ വന്‍ മയക്കുമരുന്ന് വേട്ട

കു​വൈത്തിൽ ഷോ​പ്പി​ങ് മാ​ളി​ൽവെ​ച്ച് സ്ത്രീ​ക​ളോ​ട് അ​നു​ചി​ത​മാ​യ ആം​ഗ്യ​ങ്ങ​ൾ കാ​ണി​ച്ച​തി​ന് പ്ര​വാ​സിയെ പൊ​ലീ​സ് അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്

കു​വൈത്തിൽ ഷോ​പ്പി​ങ് മാ​ളി​ൽവെ​ച്ച് സ്ത്രീ​ക​ളോ​ട് അ​നു​ചി​ത​മാ​യ ആം​ഗ്യ​ങ്ങ​ൾ കാ​ണി​ച്ച​തി​ന് പ്ര​വാ​സിയെ ഹ​വ​ല്ലി ഗ​വ​ർ​ണ​റേ​റ്റ് പൊ​ലീ​സ് അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. ഇ​ര​ക​ളി​ലൊ​രാ​ൾ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി സ്വീകരിച്ചത്. സ​ൽ​വ...

ദീര്‍ഘനാളത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് റിയാദ് മെട്രോ സര്‍വീസ് ബുധനാഴ്ച ആരംഭിക്കുന്നു

ദീര്‍ഘനാളത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് റിയാദ് മെട്രോ സര്‍വീസ് ബുധനാഴ്ച ആരംഭിക്കുന്നു

ദീര്‍ഘനാളത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് റിയാദ് മെട്രോ സര്‍വീസ് ബുധനാഴ്ച ആരംഭിക്കുന്നു. ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഡ്രൈവറില്ലാ മെട്രോ സംവിധാനമായി വിശേഷിപ്പിക്കപ്പെടുന്ന റിയാദ് മെട്രോ രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിയിലെ...

ദുബായിൽ പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് ഏജന്റുമാരുടെ ചൂഷണത്തിൽ നിന്ന് കുടുംബങ്ങളെ രക്ഷപ്പെടുത്താൻ പുതിയ നിബന്ധനകള്‍

ദുബായിൽ പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് ഏജന്റുമാരുടെ ചൂഷണത്തിൽ നിന്ന് കുടുംബങ്ങളെ രക്ഷപ്പെടുത്താൻ പുതിയ നിബന്ധനകള്‍

ദുബായിൽ പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് ഏജന്റുമാരുടെ ചൂഷണത്തിൽ നിന്ന് കുടുംബങ്ങളെ രക്ഷപ്പെടുത്താൻ പുതിയ നിബന്ധനകള്‍. ഇന്ത്യൻ കോൺസുലേറ്റാണ് ഈ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. രക്തബന്ധമുള്ളയാൾക്കോ അധികാരമുള്ള വ്യക്തിക്കോ...

പൊതുമാപ്പിൽ രാജ്യം വിടുന്നവർക്കായി ഏകീകൃത നമ്പർ

യുഎഇയില്‍ ദേശീയ ദിനത്തോട് അനുബന്ധിച്ചു നാല് ദിവസം പൊതു അവധി പ്രഖ്യാപിച്ചു

യുഎഇയില്‍ ദേശീയ ദിനത്തോട് അനുബന്ധിച്ചു നാല് ദിവസം പൊതു അവധി പ്രഖ്യാപിച്ചു. മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയമാണ് അവധി പ്രഖ്യാപിച്ചത്. സ്വകാര്യ മേഖലയ്ക്ക് ഡിസംബര്‍ 2,3 തീയതികളില്‍ ശമ്പളത്തോട്...

സോമന്‍സ് ലെഷര്‍ ടൂര്‍സിന് ഐ എസ് ഒ സര്‍ട്ടിഫിക്കറ്റ്

സോമന്‍സ് ലെഷര്‍ ടൂര്‍സിന് ഐ എസ് ഒ സര്‍ട്ടിഫിക്കറ്റ്

സോമന്‍സ് ലെഷര്‍ ടൂര്‍സിന്റെ മാനേജിംഗ് ഡയറക്ടര്‍ എം കെ സോമന്‍, ടൂറിസം, പെട്രോളിയം, പ്രകൃതി വാതക വകുപ്പ് സഹമന്ത്രി സുരേഷ് ഗോപിയില്‍ നിന്ന് ISO 9001- 2015...

ദുബായിക്കുപിന്നാെല ഷാർജയും താമസവാടക വർധിപ്പിച്ചതായി റിപ്പോർട്ട്

ദുബായിക്കുപിന്നാെല ഷാർജയും താമസവാടക വർധിപ്പിച്ചതായി റിപ്പോർട്ട്

ദുബായിക്കുപിന്നാെല ഷാർജയും താമസവാടക വർധിപ്പിച്ചതായി റിപ്പോർട്ട്. ചില റിയൽ എസ്റ്റേറ്റ് ഏജന്റുമാർ ഷാർജയിലെ വാടക 50 ശതമാനംവരെ കൂട്ടിയതായാണ് വിവരം. താമസവാടക വർധനയെത്തുടർന്ന് ഒട്ടേറെ ദുബായ് നിവാസികൾ...

Page 105 of 266 1 … 104 105 106 … 266

FOLLOW US

BROWSE BY CATEGORIES

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Translate »

Add New Playlist

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?