എംബസി സന്ദര്‍ശിച്ചപ്പോള്‍ അനുചിതമായ വേഷം ധരിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്ത പ്രവാസിക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി കുവൈത്ത്. പ്രവാസിയുടെ തൊഴില്‍ പെര്‍മിറ്റും റദ്ദാക്കി അധികൃതര്‍. കുവൈത്ത് എംബസി...
കുവൈത്തിൽ താമസ മുറിയിൽനിന്നും 700 ദീനാർ പ്രവാസി മോഷ്ടിച്ചതായി പരാതി. കൂടെ താമസിക്കുന്നയാളാണ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിട്ടുള്ളത്. താൻ മുറിയിൽ ഇല്ലാത്ത സമയത്താണ് തന്റെ പണം...
വിദേശത്ത് ജയിലുകളിൽ തടവിലായവരെ ഇന്ത്യയിലെ ജയിലിലേക്ക് മാറ്റാൻ സർക്കാർ ഇടപെടണമെന്ന് ഇന്ത്യൻ പ്രവാസി മൂവ്മെന്റ്. വിദേശത്ത് തടവിലായവരെ ഇന്ത്യയിലെ ജയിലിലേക്കു മാറ്റാൻ സമ്മതിച്ചു കൊണ്ട് ഒട്ടേറെ രാജ്യങ്ങളുമായി...
കുവൈത്തിൽ ബയോമെട്രിക് നടപടികൾ പൂർത്തിയാക്കാത്തവർക്ക് ബാങ്ക് വഴി മുന്നറിയിപ്പ് നൽകാൻ കുവൈത്ത് സെൻട്രൽ ബാങ്കിന്റെ തിരുമാനം. ഡിസംബർ 31നകം വിദേശികൾ ബയോമെട്രിക് റജിസ്ട്രേഷൻ പൂർത്തിയാക്കണമെന്ന് സെൻട്രൽ ബാങ്ക്...
കുവൈത്തില്‍ പുതുവത്സരത്തോട് അനുബന്ധിച്ച് പൊതുമേഖലയ്ക്ക് തുടർച്ചയായ നാല് ദിവസം കുവൈത്ത് മന്ത്രിസഭ അവധി പ്രഖ്യാപിച്ചു. ജനുവരി 1 ,2 തീയതികളിലാണ് പുതുവർഷം കണക്കിലെടുത്ത് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ജനുവരി...
റിയാദിൽ വിസിറ്റ് വിസയിലെത്തുന്നവർ സെലിബ്രിറ്റികൾ ഇൻഫ്ലുവൻസർമാർ എന്നിവർക്ക് ലൈസൻസില്ലാതെ പരസ്യത്തിൽ അഭിനയിക്കാനാകില്ല. സാമൂഹിക മാധ്യമ പരസ്യങ്ങളിൽ അഭിനയിക്കാൻ സൗദി മീഡിയ റെഗുലേഷൻ ജനറൽ അതോറിറ്റി ലൈസൻസ് നിർബന്ധമാക്കിയിരിക്കുകയാണ്....
മസ്‌കത്തിൽ തൊഴിൽ നിയമലംഘനത്തിന് അറസ്റ്റിലായത് 1551 പ്രവാസികൾ. നവംബറിൽ നടത്തിയ പരിശോധനകളെ തുടർന്നാണ് നടപടി സ്വീകരിച്ചത്. മസ്‌കത്ത് ഗവർണറേറ്റിൽ തൊഴിൽ മന്ത്രാലയത്തിന് കീഴിലുള്ള ലേബർ ഡയറക്ടറേറ്റാണ് നടപടിയെടുത്തത്....
സൗദി അറേബ്യയിൽ വിവിധ കാരണങ്ങളാൽ സ്പോൺസറിൽനിന്ന് ഒളിച്ചോടിയവർക്ക് രേഖകൾ ശരിയാക്കി പുതിയ വീസയിലേക്ക് മാറാം. ഇവർക്ക് രാജ്യം വിടാനും അവസരമുണ്ട്. 2025 ജനുവരി 29 വരെയാണ് ഇവയിൽ...
ഗുണനിലവാരമില്ലാത്ത ആഭരണങ്ങൾ വിൽക്കുന്നുവെന്ന സംശയത്തിൽ ഖത്തറിലെ സ്വർണ വിപണിയിൽ പരിശോധന കർശനമാക്കി അധികൃതർ. കുറ്റക്കാർകെതിരെ കർശന നടപടിയെടുക്കുമെന്ന് വാണിജ്യ–വ്യവസായ മന്ത്രാലയം അധികൃതർ വ്യക്തമാക്കി. നിയമലംഘകർക്ക് 2 വർഷം...
ഖത്തറിൽ ശൈത്യകാലമായതിനാൽ വീട്ടിലായാലും പുറത്തായാലും ജീവന് ഭീഷണിയുണ്ടാക്കുന്ന അടിയന്തര മെഡിക്കൽ ഘട്ടങ്ങളിൽ 999 എന്ന നമ്പറിൽ വിളിച്ച് ആംബുലൻസിന്റെ സേവനം തേടാൻ മറക്കേണ്ടെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ...

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023