Saturday, March 22, 2025
Online News

Online News

കുവൈത്തിലേക്ക് കടൽ മാർഗം കടത്താൻ ശ്രമിച്ച 50 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്ത് അധികൃതർ

കുവൈത്തിലേക്ക് കടൽ മാർഗം കടത്താൻ ശ്രമിച്ച 50 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്ത് അധികൃതർ. കോസ്റ്റ് ഗാർഡിൻറെ ജനറൽ അഡ്മിനിസ്‌ട്രേഷൻ, നാർക്കോട്ടിക് കൺട്രോൾ ജനറൽ അഡ്മിനിസ്‌ട്രേഷനുമായി സഹകരിച്ചാണ് ഓപ്പറേഷൻ നടത്തിയത്. നാല് കോടിയിലേറെ ഇന്ത്യൻ രൂപ വിലവരുന്ന കഞ്ചാവ് ആണ് പിടിച്ചെടുത്തത്. മയക്കുമരുന്ന്...

Read moreDetails

യു എ ഇ യിൽ തീർഥാടകരുടെ തമ്പുകളിലും സർക്കാർ, സ്വാകാര്യ ഏജൻസി സ്ഥാപനങ്ങളിലും ഗ്യാസ് സിലിണ്ടർ ഉപയോഗിക്കുന്നതിന് വിലക്ക്

പുണ്യസ്ഥലങ്ങളിലെ തീർഥാടകരുടെ തമ്പുകളിലും സർക്കാർ, സ്വാകാര്യ ഏജൻസി സ്ഥാപനങ്ങളിലും ഗ്യാസ് സിലിണ്ടർ ഉപയോഗിക്കുന്നതിന് വിലക്ക്. വെള്ളിയാഴ്ച മുതൽ പുണ്യസ്ഥലങ്ങളിലേക്ക് വിവിധതരത്തിലും വലുപ്പത്തിലുമുള്ള ഗ്യാസ് സിലിണ്ടറുകൾ പ്രവേശിപ്പിക്കുന്നതും ഉപയോഗിക്കുന്നതും നിരോധിച്ചതായി സിവിൽ ഡിഫൻസ് ഡയറക്ട്രേറ്റ് വ്യക്തമാക്കി. തീപിടിത്തത്തിൻറെ അപകടസാധ്യത കുറയ്ക്കുന്നതിനുള്ള പ്രതിരോധ നടപടികളുടെ...

Read moreDetails

യുഎഇയിൽ ബലിപെരുന്നാളിനോട് അനുബന്ധിച്ചുള്ള അവധി പ്രഖ്യാപിച്ചു

യുഎഇയിൽ ബലിപെരുന്നാളിനോട് അനുബന്ധിച്ചുള്ള അവധി പ്രഖ്യാപിച്ചു. യുഎഇയിലെ പൊതു, സ്വകാര്യ മേഖലകൾക്ക് നാല് ദിവസത്തെ അവധിയാണ് ലഭിക്കുക. മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയമാണ് അവധി പ്രഖ്യാപിച്ചത്. ജൂൺ 15 ശനിയാഴ്ച മുതൽ ജൂൺ 18 ചൊവ്വാഴ്ച വരെയാണ് പൊതു അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ജൂൺ...

Read moreDetails

മക്കയിലെയും മദീനയിലെയും വായു ഗുണനിലവാര പരിശോധനക്ക് 20 സ്റ്റേഷനുകൾ പ്രവർത്തനസജ്ജം

മക്കയിലെയും മദീനയിലെയും വായു ഗുണനിലവാര പരിശോധനക്ക് 20 സ്റ്റേഷനുകൾ പ്രവർത്തനസജ്ജം. നാഷനൽ സെൻറർ ഫോർ എൻവയോൺമെൻറൽ കംപ്ലയൻസ് ആണ് എയർ ക്വാളിറ്റി മോണിറ്റിങ് സ്റ്റേഷനുകൾ ഒരുക്കിയിരിക്കുന്നത്. മക്കയിലും മദീനയിലുമായി 15 സ്ഥിരം സ്റ്റേഷനുകളും അഞ്ച് മൊബൈൽ സ്റ്റേഷനുകളുമാണ് ഉണ്ടാവുക. ഒരോ വർഷവും...

Read moreDetails

കുവൈത്തില്‍ പ്രഖ്യാപിച്ച പൊതുമാപ്പിന്റെ കാലാവധി അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം.

കുവൈത്തില്‍ ജനങ്ങള്‍ക്കായി പ്രഖ്യാപിച്ച പൊതുമാപ്പിന്റെ കാലാവധി അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം. അവസരം പ്രയോജനപ്പെടുത്തിയ പലരും ഇതിനകം രാജ്യം വിടുകയോ തങ്ങളുടെ പദവി ക്രമീകരിക്കുകയോ ചെയ്തതായി അധികൃതര്‍ വ്യക്തമാക്കി. പൊതുമാപ്പിന്റെ കാലാവധി ജൂണ്‍ 17ന് അവസാനിക്കുന്നതോടെ താമസ ലംഘകര്‍ക്ക് എതിരെ കര്‍ശന...

Read moreDetails

യാത്രക്കാരന്റെ വയറില്‍നിന്ന് കണ്ടെത്തിയത് 80 ലഹരിമരുന്ന് ക്യാപ്‌സൂളുകള്‍

ഖത്തറില്‍ ഹമദ് വിമാനത്താവളത്തില്‍ യാത്രക്കാരന്റെ വയറില്‍നിന്ന് കണ്ടെത്തിയത് 80 ലഹരിമരുന്ന് ക്യാപ്‌സൂളുകള്‍. സ്‌കാനിങ്ങില്‍ ഇയാളുടെ കുടലില്‍ വ്യാപകമായി മുഴകള്‍ കണ്ടതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ക്കുണ്ടായ സംശയമാണ് അറസ്റ്റിലേയ്ക്ക് നയിച്ചത്. ഇയാള്‍ ലഹരിമരുന്ന് ക്യാപ്‌സൂളുകളാക്കി വിഴുങ്ങുകയായിരുന്നു. പിടിച്ചെടുത്ത ലഹരി ഹെറോയിന്‍ ആണെന്ന് പിന്നീട് കണ്ടെത്തി.

Read moreDetails

ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരനിൽ നിന്ന് ലഹരിമരുന്ന് പിടികൂടി

ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരനിൽ നിന്ന് ലഹരിമരുന്ന് പിടികൂടി. ക്യാപ്സ്യൂള്‍ രൂപത്തിലാക്കിയ ലഹരിമരുന്ന് വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്‍റെ ശരീരത്തില്‍ നിന്നാണ് പിടികൂടിയത്. ഇയാള്‍ ലഹരിമരുന്ന് വിഴുങ്ങിയതായി സംശയം തോന്നിയ ഉദ്യോഗസ്ഥൻ നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് പിടിച്ചെടുത്തത്. സംശയത്തെ തുടര്‍ന്ന് യാത്രക്കാരനെ ബോഡി...

Read moreDetails

മസ്കറ്റിൽ ചൂട് കനക്കുന്ന സാഹചര്യത്തിൽ വിവിധ ഇന്ത്യൻ സ്‌കൂളുകൾ പഠനം ഓൺലൈൻ ക്ലാസുകളിലേക്ക് മാറ്റുമെന്ന് റിപ്പോർട്ട്

മസ്കറ്റിൽ ചൂട് കനക്കുന്ന സാഹചര്യത്തിൽ വിവിധ ഇന്ത്യൻ സ്‌കൂളുകൾ പഠനം ഓൺലൈൻ ക്ലാസുകളിലേക്ക് മാറ്റുമെന്ന് റിപ്പോർട്ട് . അടുത്ത ആഴ്ച അവധി തുടങ്ങാനിരിക്കെയാണ് താൽകാലികമായി ഓൺലൈൻ പഠനം തെരഞ്ഞെടുത്തിരിക്കുന്നത്. ഒമാനിലെ വിവിധ പ്രദേശങ്ങളിൽ 50 ഡിഗ്രി സെൽഷ്യസിനടുത്താണ് ഇപ്പോഴത്തെ താപനില. ഈ...

Read moreDetails

വേനൽച്ചൂട് കനത്തതോടെ ഖബറടക്ക സമയത്തിൽ മാറ്റം വരുത്തി കുവൈത്ത് മുനിസിപ്പാലിറ്റി

വേനൽച്ചൂട് കനത്തതോടെ ഖബറടക്ക സമയത്തിൽ മാറ്റം വരുത്തി കുവൈത്ത് മുനിസിപ്പാലിറ്റി. ഖബറടക്കത്തിന് രണ്ട് ഷിഫ്റ്റുകളിലായി മുനിസിപ്പാലിറ്റി സമയം നിശ്ചയിച്ചു. രാവിലെ ഒമ്പത് മണിക്കും വൈകുന്നേരവും മഗ്രിബ്, ഇശാ നമസ്‌കാരത്തിന് ശേഷവുമാണ് പുതിയ സമയം. കനത്ത വേനൽച്ചൂടിൽ ആളുകൾക്ക് ഖബറടക്ക ചടങ്ങുകളിൽ പങ്കെടുക്കുന്നത്...

Read moreDetails

വ്യാജ ഹജ്ജ് ടൂറുകളെ കുറിച്ചുള്ള പ്രചാരണം നിയന്ത്രിക്കാൻ അന്താരാഷ്ടര തലത്തിൽ സൗദി അറേബ്യ പ്രത്യേക നടപടികൾ ആരംഭിച്ചു.

വ്യാജ ഹജ്ജ് ടൂറുകളെ കുറിച്ചുള്ള പ്രചാരണം നിയന്ത്രിക്കാൻ അന്താരാഷ്ടര തലത്തിൽ സൗദി അറേബ്യ പ്രത്യേക നടപടികൾ ആരംഭിച്ചു. വ്യാജ പ്രചാരണം വ്യാപകമാകുന്ന രാജ്യങ്ങളുമായി സഹകരിച്ചാണ് നടപടികൾ ശക്തമാക്കുന്നത്. വിവിധ രാജ്യങ്ങളിൽ സോഷ്യൽ മീഡിയകളിലൂടെയും മറ്റും ഹജ്ജ് ടൂറുകളെ കുറിച്ചും നിരക്ക് കുറഞ്ഞ...

Read moreDetails
Page 81 of 198 1 80 81 82 198

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?