Saturday, March 22, 2025
Online News

Online News

സന്ദർശക, ടൂറിസ്റ്റ് വിസയിൽ യുഎഇയിലേക്ക് വരുന്നവർക്ക് കർശന നിർദേശം നൽകി വിമാന കമ്പനികൾ

സന്ദർശക, ടൂറിസ്റ്റ് വിസയിൽ യുഎഇയിലേക്ക് വരുന്നവർക്ക് കർശന നിർദേശം നൽകി വിമാന കമ്പനികൾ. ആറുമാസത്തിൽ കുറയാത്ത കാലാവധിയുള്ള പാസ്പോർട്ട്, മടക്കയാത്രാ ടിക്കറ്റ്, താമസ ഹോട്ടൽ റിസർവേഷൻ ചെയ്ത രേഖ, യാത്രാ കാലയളവിൽ ചെലവഴിക്കാനുള്ള നിശ്ചിത തുക എന്നിവ കൈവശം വേണമെന്നാണ് നിർദേശം....

Read moreDetails

ഖത്തറിൽ പുതിയ ദേശീയ ആരോഗ്യ പദ്ധതി ഉടൻ ആരംഭിക്കുമെന്ന് പൊതുജനാരോഗ്യ മന്ത്രി

ഖത്തറിൽ പുതിയ ദേശീയ ആരോഗ്യ പദ്ധതി ഉടൻ ആരംഭിക്കുമെന്ന് പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാൻ മുഹമ്മദ് അൽ കുവാരി. മൂന്നാം ദേശീയ വികസനപദ്ധതിയുടെ ഭാഗമായാണ് ആരോഗ്യ പദ്ധതി ആരംഭിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. ജനീവയിൽ നടന്ന 77ാമത് ലോകാരോഗ്യ അസംബ്ലിയിലാണ് ദേശീയ ആരോഗ്യ...

Read moreDetails

ഖത്തറിൽ വാടകക്കരാർ രജിസ്ട്രേഷൻ ഡിജിറ്റലൈസ് ചെയ്യുന്നു

ഖത്തറിൽ വാടകക്കരാർ രജിസ്ട്രേഷൻ ഡിജിറ്റലൈസ് ചെയ്യുന്നു. ഖത്തർ മുനിസിപ്പാലിറ്റി മന്ത്രാലയമാണ് ഈ സേവനം ഒരുക്കിരിക്കുന്നത്. പൊതു ജനങ്ങൾക്കുള്ള സേവനങ്ങൾ ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായാണ് വാടകക്കരാർ രജിസ്‌ട്രേഷൻ നടപ്പിലാക്കുന്നത്. ഇതുവഴി രജിസ്ട്രേഷൻ നടപടികൾ നിയന്ത്രിക്കാനും ഡാറ്റ എൻട്രി, സ്ഥിരീകരണം, അപ്രൂവൽ എന്നിവ കൂടുതൽ...

Read moreDetails

ഖത്തറിൽ ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴത്തുകയിൽ 50 ശതമാനം ഇളവ്

ഖത്തറിൽ ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴത്തുകയിൽ 50 ശതമാനം ഇളവ്. ജൂൺ ഒന്ന് മുതൽ ഓഗസ്റ്റ് 31 വരെയാണ് ഈ ആനുകൂല്യം നിലവിലുള്ളത്. എല്ലാത്തരം ട്രാഫിക് പിഴകളും ഈ കാലയളവിൽ 50 ശതമാനം ഇളവിൽ അടച്ചുതീർക്കാൻ ആകുമെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രഖ്യാപനം. സ്വദേശികൾക്ക്...

Read moreDetails

സൗദിയിൽ നിന്നും പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിന്റെ അളവിൽ വർധനവ് എന്ന് റിപ്പോർട്ട്

സൗദിയിൽ നിന്നും പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിന്റെ അളവിൽ വർധനവ്. ഏപ്രിൽ മാസത്തിൽ 11.3 ബില്യൺ റിയാലാണ് പ്രവാസികൾ നാട്ടിലേക്കയച്ചത്. കഴിഞ്ഞ രണ്ടുമാസത്തിനിടെയാണ് നാട്ടിലേക്കയക്കുന്ന പണത്തിന്റെ അളവിൽ വർധനവ് രേഖപ്പെടുത്തിരിക്കുന്നത്. അതേസമയം ഈ വർഷം ജനുവരിയിൽ 10.41 ബില്യൺ റിയാലും ,...

Read moreDetails

മൂന്ന് മാസത്തിനിടെ ദുബൈ വിമാനത്താവളത്തിൽ നിന്ന് പിടികൂടിയത് 366 വ്യാജ പാസ്പോർട്ടുകൾ

മൂന്ന് മാസത്തിനിടെ ദുബൈ വിമാനത്താവളത്തിൽ നിന്ന് പിടികൂടിയത് 366 വ്യാജ പാസ്പോർട്ടുകൾ. 2023ൽ 355 പാസ്‌പോർട്ടുകൾ ആണ് അധികൃതർ പിടികൂടിയത് . കഴിഞ്ഞ വർഷം 16,127 രേഖകൾ പരിശോധിച്ചതിൽ 1,232 എണ്ണം വ്യാജമാണെന്ന് കണ്ടെത്തി. വ്യാജ പാസ്പോർട്ടുകൾ പിടികൂടാനായി വിമാനത്താവളത്തിൽ റെട്രോ...

Read moreDetails

ദുബൈയിൽ 35.5 കോടി ദിർഹമിന്റെ വൻ ബീച്ച് വികസന പദ്ധതി വരുന്നതായി ദുബൈ മുനിസിപ്പാലിറ്റി പ്രഖ്യാപ്പിച്ചു

ദുബൈയിൽ 35.5 കോടി ദിർഹമിന്റെ വൻ ബീച്ച് വികസന പദ്ധതി വരുന്നതായി ദുബൈ മുനിസിപ്പാലിറ്റി പ്രഖ്യാപ്പിച്ചു. അൽമംസാർ ബീച്ചിന്റെ രണ്ട് ഭാഗങ്ങളെ ബന്ധിപ്പിച്ച് കടലിൽ നടപ്പാലം നിർമിക്കും. ദുബൈയിൽ ആദ്യമായാണ് ഇത്തരമൊരു നടപ്പാലം. ദേരയിൽ 24 മണിക്കൂറും തുറക്കുന്ന നൈറ്റ് ബീച്ചും...

Read moreDetails

ആകാശ എയറിന് സർവീസ് നടത്താൻ സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി അനുമതി നൽകി.

ആകാശ എയറിന് സർവീസ് നടത്താൻ സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി അനുമതി നൽകി. സൗദിക്കും ഇന്ത്യയ്ക്കുമിടയിൽ ജൂൺ എട്ട് മുതൽ സർവീസ് ആരംഭിക്കുന്നതിനാണ് അനുമതി ലഭിച്ചത്. ഈ മാസം എട്ട് മുതൽ ജിദ്ദയിൽ നിന്നും അഹമ്മദാബാദ്, മുംബൈ സെക്ടറുകളിലേക്ക് സർവീസുകൾ ആരംഭിക്കും....

Read moreDetails

യുഎഇയിൽ ഏറ്റവും സുരക്ഷിത നഗരമായി അജ്മാൻ

യുഎഇയിൽ ഏറ്റവും സുരക്ഷിത നഗരമായി അജ്മാൻ. പാതിരാത്രിയിലും ഒറ്റയ്ക്ക് പുറത്തിറങ്ങി നടക്കാൻ ഇനി പേടിക്കണ്ട. യുണൈറ്റഡ് നേഷൻസ് സെൻറർ ഫോർ കോംപെറ്റിറ്റീവ്നെസ്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് ആണ് ഈ കാര്യം വ്യക്തമാക്കിയത്. 98.5 ശതമാനം പേരും അജ്മാൻ രാത്രിയിൽ ഒറ്റയ്ക്ക് ഇറങ്ങി നടക്കാൻ...

Read moreDetails

വധശിക്ഷയ്ക്ക് വിധിക്കപെട്ട് സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനത്തിനായുള്ള അനുരഞ്ജന കരാറിൽ എതിർഭാഗത്തുള്ളവർ ഒപ്പിട്ടു

വധശിക്ഷയ്ക്ക് വിധിക്കപെട്ട് സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനത്തിനായുള്ള അനുരഞ്ജന കരാറിൽ എതിർഭാഗത്തുള്ളവർ ഒപ്പിട്ടു. ദയാധനമായ ഒന്നരക്കോടി സൗദി റിയാലിന്റെ ചെക്ക് റഹീമിന് വേണ്ടി സൗദി ഗവർണറേറ്റിന് കൈമാറിയതിന് പിന്നാലെയാണ് അനസിന്‍റെ അനന്തരാവകാശികൾ അനുരഞ്ജന കരാറിൽ ഒപ്പ് വെച്ചത്. ദയാധനം...

Read moreDetails
Page 82 of 198 1 81 82 83 198

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?