Saturday, March 22, 2025
Online News

Online News

റിയാദിൽ ഹജ്ജ് വ്യവസ്ഥകൾ ലംഘിക്കുന്നവർക്കുള്ള ശിക്ഷ നടപ്പാക്കാൻ തുടങ്ങി

റിയാദിൽ ഹജ്ജ് വ്യവസ്ഥകൾ ലംഘിക്കുന്നവർക്കുള്ള ശിക്ഷ നടപ്പാക്കാൻ തുടങ്ങി. ജൂൺ രണ്ട്​ മുതൽ ജൂൺ 20 വ്യാഴാഴ്ച വരെ ഹജ്ജ്​ അനുമതി പത്രമില്ലാതെ പിടിക്കപ്പെടുന്നവർക്ക്​​ പിഴ ബാധകമാകുമെന്ന്​ പൊതു സുരക്ഷ വിഭാഗം വ്യക്തമാക്കി. മക്ക, ഹറം പരിസരം, പുണ്യസ്ഥലങ്ങൾ, റുസൈഫയിലെ ഹറമൈൻ...

Read moreDetails

സൗദി അറേബ്യയിലെ വനിതകൾ പർദ ധരിക്കണമെന്നു നിര്‍ബന്ധമില്ലെന്നു കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍

സൗദി അറേബ്യയിലെ വനിതകൾ പൊതുസമൂഹം അംഗീകരിച്ച മാന്യമായ വസ്ത്രം ധരിച്ചാൽ മതിയെന്നും ശരീരം മുഴുവൻ മൂടുന്ന നീളന്‍ കുപ്പായമായ അബായ (പർദ) ധരിക്കണമെന്നു നിര്‍ബന്ധമില്ലെന്നും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ വ്യക്തമാക്കി. ‘മാന്യവും സഭ്യവുമായ വസ്ത്രങ്ങൾ ധരിക്കണമെന്നാണ് ശരീഅത്ത് നിയമം...

Read moreDetails

റാസൽഖൈമയിൽ പെൺവാണിഭ സംഘത്തിൽ നിന്ന് ഓടിരക്ഷപ്പെട്ടു മലയാളി യുവതി

റാസൽഖൈമയിൽ പെൺവാണിഭ സംഘത്തിൽ നിന്ന് മലയാളി യുവതി ഓടിരക്ഷപ്പെട്ടു. അബായ ഷോപ്പിൽ ജോലി വാഗ്ദാനം ചെയ്ത് ഈ മാസം 22ന് റാസൽഖൈമയിൽ എത്തിച്ച കോഴിക്കോട്ടുകാരിയാണ് ചതിയിൽ നിന്നു രക്ഷപ്പെട്ടത്. റാസൽഖൈമ ഇന്ത്യൻ അസോസിയേഷന്റെ നേതൃത്വത്തിൽ സുരക്ഷിത കേന്ദ്രത്തിൽ പാർപ്പിച്ചിരിക്കുന്ന ഇവരെ വൈകാതെ...

Read moreDetails

ഖത്തറില്‍ കഴിഞ്ഞ 3 വര്‍ഷത്തിനിടെ റജിസ്റ്റര്‍ ചെയ്ത ഗതാഗത ലംഘനങ്ങളിലെ പിഴത്തുകയില്‍ ജൂൺ 1 മുതല്‍ 50 ശതമാനം ഇളവ് ലഭിക്കും

ഖത്തറില്‍ കഴിഞ്ഞ 3 വര്‍ഷത്തിനിടെ റജിസ്റ്റര്‍ ചെയ്ത ഗതാഗത ലംഘനങ്ങളിലെ പിഴത്തുകയില്‍ ജൂൺ 1 മുതല്‍ 50 ശതമാനം ഇളവ് ലഭിക്കും. ഓഗസ്റ്റ് 31 വരെയാണ് ഈ ആനുകൂല്യം ലഭ്യമാകുക. എല്ലാത്തരം മോട്ടര്‍ വാഹനങ്ങള്‍ക്കും ഇളവ് ബാധകമാണെന്ന് ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്....

Read moreDetails

സൗദിയിൽ ഈ വർഷത്തെ വേനൽക്കാലം ജൂൺ ഒന്നിന് ആരംഭിക്കുമെന്ന് സൗദി ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

സൗദിയിൽ ഈ വർഷത്തെ വേനൽക്കാലം ജൂൺ ഒന്നിന് ആരംഭിക്കുമെന്ന് സൗദി ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. വേനൽ ഇത്തവണ കടുത്തേക്കുമെന്ന് കാലാവസ്ഥ കേന്ദ്രം വക്താവ് ഹുസൈൻ അൽ ഖഹ്താനി ചൂണ്ടിക്കാട്ടി. വേനൽക്കാലത്ത് സാധാരണ ലഭിക്കാറുള്ള മഴ പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. വേനൽക്കാലത്ത്...

Read moreDetails

റിയാദിൽ സന്ദർശന വിസയിൽ വന്നവർ വിസ കാലാവധി തീർന്ന് രാജ്യം വിട്ടില്ലെങ്കിൽ, വിസയനുവദിച്ച ആൾക്ക് തടവും പിഴയും

റിയാദിൽ സന്ദർശന വിസയിൽ വന്നവർ വിസ കാലാവധി തീർന്ന് രാജ്യം വിട്ടില്ലെങ്കിൽ, വിസയനുവദിച്ച ആൾക്ക് തടവും പിഴയും. പൊതുസുരക്ഷ വകുപ്പാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. എൻട്രി വിസ കാലഹരണപ്പെടുന്ന സമയത്തിനു മുമ്പ് വിസയനുവദിച്ച ആൾ കൊണ്ടുവന്നവരെ രാജ്യത്ത് നിന്ന് തിരിച്ചയക്കണം....

Read moreDetails

ആപ്പിൾ പേ ഡിജിറ്റൽ പേയ്മെന്റ് സേവനം ഒമാനിലും ആരംഭിക്കുമെന്ന് ബാങ്കിംഗ് രംഗത്തെ വൃത്തങ്ങൾ

ആപ്പിൾ പേ ഡിജിറ്റൽ പേയ്മെന്റ് സേവനം ഒമാനിലും ആരംഭിക്കുമെന്ന് ബാങ്കിംഗ് രംഗത്തെ വൃത്തങ്ങൾ ഒമാൻ ഒബ്‌സർവറിനോട് വ്യക്തമമാക്കി. യു.എ.ഇ, സൗദി അറേബ്യ, ഖത്തർ, ബഹ്റൈൻ എന്നിവിടങ്ങളിൽ ഇതിനകം നിലവിലുള്ള ആപ്പിൾ പേ ഉപയോഗിച്ച് ഫോണിലൂടെയും ആപ്ലിക്കേഷനുകളിലൂടെയും വെബ്‌സൈറ്റുകളിലും പെയ്മന്റ് സേവനം നൽകുന്നുണ്ട്....

Read moreDetails

ഹജ്ജ്, നഗരങ്ങൾക്കിടയിൽ യാത്രചെയ്യാനായി ട്രെയിൻ സീറ്റുകളുടെ എണ്ണം 16 ലക്ഷമായി വർധിപ്പിക്കും; സൗദി റെയിൽവേ

ഹജ്ജ് വേളയിൽ മക്ക-മദീന നഗരങ്ങൾക്കിടയിൽ യാത്രചെയ്യാനായി ട്രെയിനിൽ സീറ്റുകളുടെ എണ്ണം 16 ലക്ഷമായി വർധിപ്പിക്കുമെന്ന് സൗദി റെയിൽവേ അറിയിച്ചു. അതിനായി കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം ഒരു ലക്ഷം സീറ്റുകൾ കൂടുതലാണ് ഒരുക്കിരിക്കുന്നത്. മുൻ വർഷത്തേക്കാൾ 430 ലധികം സർവീസുകളാണ്...

Read moreDetails

ലോകത്തിലെ ഏറ്റവും മികച്ച വിമാനക്കമ്പനി എന്ന നേട്ടം സ്വാന്തമാക്കി ഖത്തർ എയർവേസ്

ലോകത്തിലെ ഏറ്റവും മികച്ച വിമാനക്കമ്പനി എന്ന നേട്ടം സ്വാന്തമാക്കി ഖത്തർ എയർവേസ്. എയർലൈൻ റേറ്റിങ്‌സ് ഡോട് കോമിന്റെ പുതിയ റിപ്പോർട്ടിലാണ് ഖത്തർ എയർവേസ് ഒന്നാമതെത്തിയത്. മികച്ച എയർലൈൻസ് പൂരസ്കാരവും ഖത്തർ എയർവേസിനാണ്. കൂടാതെ ബെസ്റ്റ് ബിസിനസ് ക്ലാസ്, ബെസ്റ്റ് കാറ്ററിങ് പുരസ്‌കാരങ്ങളും...

Read moreDetails

പ്രവാസികളുടെ മെഡിക്കൽ പരിശോധന സുതാര്യമാക്കാൻ മെഡിക്കൽ ഫിറ്റ്‌നസ് എക്‌സാമിനേഷൻ സർവീസ് അവതരിപ്പിച്ച് ഒമാൻ ആരോഗ്യ മന്ത്രാലയം

പ്രവാസികളുടെ മെഡിക്കൽ പരിശോധന സുതാര്യമാക്കാൻ മെഡിക്കൽ ഫിറ്റ്‌നസ് എക്‌സാമിനേഷൻ സർവീസ് അവതരിപ്പിച്ച് ഒമാൻ ആരോഗ്യ മന്ത്രാലയം. ഒമാൻ കൺവെൻഷന് സെന്ററിൽ നടക്കുന്ന കോമെക്‌സിൽ ആരോഗ്യമന്ത്രി ഡോ. ഹിലാൽ ബിൻ അലി അൽ സാബ്തിയുടെ മേൽനോട്ടത്തിലാണ് എം.എഫ്.ഇ.എസ് അവതരിപ്പിച്ചത്. എംഎഫ്ഇഎസിൽ, പ്രവാസികൾക്ക് മെഡിക്കൽ...

Read moreDetails
Page 83 of 198 1 82 83 84 198

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?