Saturday, March 22, 2025
Online News

Online News

കുവൈത്തിലെ തീപിടിത്തം; ഹെല്‍പ്പ് ലൈൻ നമ്പര്‍ പുറത്തിറക്കി ഇന്ത്യന്‍ എംബസി

കുവൈത്തിലെ ലേബര്‍ ക്യാമ്പില്‍ തീപിടിത്തമുണ്ടായതിനെ തുടര്‍ന്ന് അടിയന്തര ആവശ്യങ്ങള്‍ക്ക് ബന്ധപ്പെടാനായി കുവൈത്തിലെ ഇന്ത്യന്‍ എംബസി ഹെല്‍പ്പ്ലൈന്‍ നമ്പരുകള്‍ പുറത്തിറക്കി. ഇന്ത്യക്കാര്‍ ഉള്‍പ്പെടെ തീപിടിത്തത്തില്‍ മരണപ്പെട്ടു. വിവരങ്ങൾക്കായി +965-65505246 എന്ന നമ്പറിൽ വിളിക്കാനാണ് നിര്‍ദ്ദേശം. സംഭവത്തില്‍ ഇന്ത്യ നടുക്കം രേഖപ്പെടുത്തി. ഇന്ത്യൻ അംബാസിഡർ...

Read moreDetails

പാസ്പോർട്ട് ലഭിച്ച ശേഷം കോസ്മെറ്റിക് സർജറി നടത്തിയവർ പാസ്പോർട്ടിലും പുതിയ ഫോട്ടോ അപ്ഡേറ്റ് ചെയ്യണമെന്ന് നിര്‍ദ്ദേശം നല്‍കി ദുബൈ

ദുബൈയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് പ്രധാന നിര്‍ദ്ദേശവുമായി ജിഡിആര്‍എഫ്എ. പാസ്പോർട്ട് ലഭിച്ച ശേഷം കോസ്മെറ്റിക് സർജറി നടത്തിയവർ പാസ്പോർട്ടിലും പുതിയ ഫോട്ടോ അപ്ഡേറ്റ് ചെയ്യണമെന്ന് ദുബൈ നിര്‍ദ്ദേശം നല്‍കി. മൂക്ക്, കവിൾ, താടി എന്നിവയുടെ അടിസ്ഥാന ആകൃതിയിൽ മാറ്റം വരുത്തിയവർക്കാണ് നിർദേശം. വിമാനത്താവളം...

Read moreDetails

റിയാദിൽ വേനൽ കടുത്തതോടെ ഉച്ച വെയിലത്ത് തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നതിന് വിലക്ക്

റിയാദിൽ വേനൽ കടുത്തതോടെ ഉച്ച വെയിലത്ത് തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നതിന് വിലക്ക്. ജൂൺ 15 മുതൽ സെപ്തംബർ 15 വരെയാണ് നിയന്ത്രണം. മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയവും ഒക്യുപേഷണൽ സേഫ്റ്റി ആൻഡ് ഹെൽത്ത് ദേശീയ കൗൺസിലുമാണ് ഇത് നടപ്പാക്കുന്നത്....

Read moreDetails

കുവൈത്തില്‍ മലയാളിയുടെ ഉടമസ്ഥതയിലുള്ള തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ 41 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

കുവൈത്തില്‍ മലയാളിയുടെ ഉടമസ്ഥതയിലുള്ള തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ 41 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. മരണസംഖ്യ 41 ആയി ഉയര്‍ന്നതായി കുവൈത്ത് ആഭ്യന്തരമന്ത്രി മന്ത്രി ഫഹദ് അൽ യൂസഫിനെ ഉദ്ധരിച്ചു കുവൈത്ത് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. കർശന നടപടികൾക്ക് മന്ത്രി നിർദേശം നൽകി....

Read moreDetails

രാജിവെച്ച് ഷാഫി പറമ്പില്‍, തൃശൂരിന് പിന്നാലെ പാലക്കാടും ജയിച്ച് ബി.ജെ.പി

തൃശൂരില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപി അപ്രതീക്ഷിത വിജയം കാഴ്ചവച്ചപ്പോള്‍ കേരളക്കര ഒന്നാകെ ഞെട്ടിയത് നാം കണ്ടതാണ്. ബി.ജെ.പിയെ കാലുകുത്താന്‍ അനുവദിക്കില്ലെന്ന ഭരണ പ്രതിപക്ഷ വെല്ലുവിളികള്‍ക്കിടെയാണ് വന്‍ ഭൂരിപക്ഷത്തില്‍ സുരേഷ് ഗോപി അപ്രതീക്ഷിത വിജയം നേടിയത്. ബി.ജെ.പിയുടെ കൃത്യമായ രാഷ്ട്രീയ ഇടപെടലാണ്...

Read moreDetails

പത്തേമാരി പ്രവാസി മലയാളി അസോസിയേഷൻ ബഹ്റൈൻ ചാപ്റ്റർ(PPMA Bahrain) രൂപീകരിച്ചു.

മനാമ: 2015 ൽ പ്രവാസികളായ ഒരുകൂട്ടം സുഹൃത്തുക്കൾ പരസ്പരം സഹായിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ സൗഹൃദ കൂട്ടായ്മയാണ്‌ പത്തേമാരി പ്രവാസി മലയാളി അസോസിയേഷൻ. 2019 ഡിസംബർ മാസത്തിൽ ഇടിത്തീ പോലെ ലോക ജനതയ്ക്കുമേൽ വന്നു പതിച്ച കോവിഡ് 19 എന്ന മഹാമാരിയുടെ പശ്ചാത്തലത്തിൽ...

Read moreDetails

കുവൈത്തിൽ വേനൽക്കാലത്ത് ട്രക്കുകൾക്ക് സമയ നിയന്ത്രണം ഏർപ്പെടുത്തി

കുവൈത്തിൽ വേനൽക്കാലത്ത് ട്രക്കുകൾക്ക് സമയ നിയന്ത്രണം ഏർപ്പെടുത്തി ട്രാഫിക് ജനറൽ അഡ്മിനിസ്‌ട്രേഷൻ. ഉച്ചക്ക് 12.30 മുതൽ വൈകീട്ട് 3.30 വരെയാണ് നിയന്ത്രണം. ഈ സമയങ്ങളിൽ റോഡുകളിൽ ട്രക്കുകൾ ഓടിക്കുന്നത് നിരോധിച്ചതായി ട്രാഫിക് ജനറൽ അഡ്മിനിസ്‌ട്രേഷൻ അറിയിച്ചു. ഈ മാസം 15 മുതൽ...

Read moreDetails

വേനൽ ചൂട് കടുത്തതോടെ യുഎഇയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

വേനൽ ചൂട് കടുത്തതോടെ യുഎഇയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. അന്തരീക്ഷത്തിൽ പൊടിനിറഞ്ഞ് ദൂരക്കാഴ്ച കുറയുന്ന സാഹചര്യം ഉള്ളതിനാൽ ഡ്രൈവർമാർക്ക് അടക്കം മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ദേശീയ കാലാവസ്ഥ കേന്ദ്രം. കൂടാതെ വാഹനമോടിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും ശ്രദ്ധയോടെ വാഹനമോടിക്കണമെന്നും ഫോണിലും മറ്റും നോക്കി അശ്രദ്ധമായി...

Read moreDetails

കുവൈറ്റിൽ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ എക്‌സ്‌പ്രസ് വൈകിയത് അഞ്ചു മണിക്കൂർ

കുവൈറ്റിൽ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ എക്‌സ്‌പ്രസ് വൈകിയത് അഞ്ചു മണിക്കൂർ. ഞായറാഴ്‌ച ഉച്ചയ്ക്ക് 12.40ന് പുറപ്പെടേണ്ട വിമാനം വൈകുന്നേരം ആറു മണിക്കാണ് പുറപ്പെട്ടത്. കുറച്ചു വൈകിയാണ് കോഴിക്കോട് നിന്ന് വിമാനം എത്തിയത്. എങ്കിലും രണ്ടു മണിയോടെ യാത്രക്കാരെ വിമാനത്തിൽ...

Read moreDetails

സൗദിയിൽ താമസ നിയമങ്ങൾ ലംഘിച്ചതിന് 8,044 പേർ അറസ്റ്റിൽ

സൗദിയിൽ താമസ നിയമങ്ങൾ ലംഘിച്ചതിന് 8,044 പേർ അറസ്റ്റിൽ. ഒരാഴ്ചക്കിടെ 12,974 വിദേശ തൊഴിലാളികളെ, താമസ, തൊഴിൽ, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചതിന് സൗദി ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. കൂടാതെ അനധികൃതമായി അതിർത്തി കടക്കാൻ ശ്രമിച്ചതിന് 3,395 പേരും തൊഴിൽ...

Read moreDetails
Page 80 of 198 1 79 80 81 198

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?