Saturday, March 22, 2025
Online News

Online News

മക്കയിൽ കനത്ത ചൂടിനെത്തുടർന്ന് 569 തീർഥാടകർക്ക് സൂര്യാഘാതമേറ്റു

മക്കയിൽ കനത്ത ചൂടിനെത്തുടർന്ന് 569 തീർഥാടകർക്ക് സൂര്യാഘാതമേറ്റു.നിരവധി ആളുകൾക്ക് തളർച്ചയും നേരിട്ടു. മുഴുവൻ ആളുകൾക്കും മതിയായ ചികിത്സയും പരിചരണവും നൽകിയതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. തീർഥാടകർ കുടകളെടുക്കാതെ പുറത്തിറങ്ങരുതെന്നും കർമ്മങ്ങൾക്കിടയിൽ ഇടവേളകളെടുത്ത് വിശ്രമിക്കണമെന്നും മന്ത്രാലയം നിർദ്ദേശം നൽകി. രാവിലെ 11 നും...

Read moreDetails

മലയാളി ഫുട്ബോൾ താരം സൗദി അറേബ്യയിൽ മദ്യകുപ്പികളിൽ ഉപയോഗിക്കുന്ന സ്റ്റിക്കറുകളുമായി പിടിയിൽ

മലയാളി ഫുട്ബോൾ താരം സൗദി അറേബ്യയിൽ മദ്യകുപ്പികളിൽ ഉപയോഗിക്കുന്ന സ്റ്റിക്കറുകളുമായി പിടിയിൽ. മലപ്പുറം വാഴക്കാട് സ്വദേശിയാണ് സൗദി അബഹ വിമാനത്താവളത്തിൽ പിടിയിലായത്. ടൂർണ്ണമെന്റുകളിൽ കളിക്കുന്നതിന് പലതവണയായി ഇയാൾ സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിരന്തരം എത്താറുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം അബ്ഹ എയർപോർട്ടിൽ...

Read moreDetails

പ്രവാസികൾക്ക് സന്തോഷ വാർത്ത .തിരുവനന്തപുരത്ത് നിന്ന് ഒരു പുതിയ രാജ്യാന്തര വിമാന സർവീസ് ആരംഭിക്കുന്നു

പ്രവാസികൾക്ക് സന്തോഷ വാർത്ത .തിരുവനന്തപുരത്ത് നിന്ന് ഒരു പുതിയ രാജ്യാന്തര വിമാന സർവീസ് ആരംഭിക്കുന്നു. ഇത്തിഹാദ് എയർവേയ്സിൻറെ തിരുവനന്തപുരം-അബുദാബി സർവീസ് ഇന്ന് മുതൽ ആരംഭിക്കും. തുടക്കത്തിൽ ആഴ്ചയിൽ 5 ദിവസമായിരിക്കും സർവീസ്. അബുദാബിയിൽ നിന്ന് രാത്രി 8.10ന് തിരുവനന്തപുരത്ത് എത്തുന്ന വിമാനം...

Read moreDetails

അബുദാബിയിൽ കൊതുക് നശീകരണത്തിന് സ്മാർട്ട് ട്രാപ്പുകൾ സ്ഥാപിച്ചു

അബുദാബിയിൽ കൊതുക് നശീകരണത്തിന് സ്മാർട്ട് ട്രാപ്പുകൾ സ്ഥാപിച്ചു. അബുദാബി പ്രാഥമികാരോഗ്യ കേന്ദ്രമാണ് സ്മാർട്ട് സംവിധാനം നടപ്പിലാക്കിയത്. കഴിഞ്ഞമാസങ്ങളിൽ കനത്തമഴയെ തുടർന്ന് കൊതുക് ശല്യം അനുഭവപ്പെട്ടതിനെത്തുടർന്നാണ് സ്മാർട്ട് സംവിധാനം ആവിഷ്കരിച്ചത്.കെട്ടികിടക്കുന്ന വെള്ളമുള്ള സ്ഥലങ്ങൾ, ഉപയോഗിക്കാത്ത സ്വിമ്മിങ് പൂളുകൾ, ഉപയോഗിക്കാതെ കിടക്കുന്ന ടയറുകളിൽ കെട്ടിനിൽക്കുന്ന...

Read moreDetails

യു.എ.ഇയിൽ ഇന്ന് മുതൽ ഉച്ചവിശ്രമ നിയമം നിലവിൽ വരും

യു.എ.ഇയിൽ ഇന്ന് മുതൽ ഉച്ചവിശ്രമ നിയമം നിലവിൽ വരും. തൊഴിലാളികളെ ഉച്ചസമയത്ത് ജോലിയെടുപ്പിക്കുന്നത് ഇന്ന് മുതൽ നിയമവിരുദ്ധമായിരിക്കുമെന്നും, സെപ്തംബർ 15 വരെ നിയമം കർശനമായി തുടരുമെന്നും തൊഴിൽമന്ത്രാലയം വ്യക്തമാക്കി. തുടർച്ചയായി ഇരുപതാം വർഷമാണ് യു.എ.ഇ ഉച്ചവിശ്രമ നിയമം നടപ്പാക്കുന്നത്. പുറം ജോലിക്കാർക്ക്...

Read moreDetails

ഇത്തവണ ഹജ്ജിൽ പങ്കെടുക്കുന്നത് കേരളത്തിൽ നിന്ന് 25000ത്തോളം തീർത്ഥാടകർ

ഇത്തവണ ഹജ്ജിൽ പങ്കെടുക്കുന്നത് കേരളത്തിൽ നിന്ന് 25000ത്തോളം തീർത്ഥാടകർ. കണ്ണൂർ, കരിപ്പൂർ, നെടുമ്പാശ്ശേരി എന്നീ എംബാർക്കേഷൻ പോയിൻറുകൾ വഴി സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിലെത്തിയ 18,201ഉം, സ്വകാര്യ ഗ്രൂപ്പുകൾക്ക് കീഴിലെത്തിയ 6000ത്തോളവും ചേർത്ത് 25,000ത്തോളം തീർഥാടകരാണ് ഇത്തവണ ഹജ്ജിൽ പങ്കെടുക്കുന്ന കേരളത്തിൽനിന്നുളളവർ....

Read moreDetails

അജ്മാനിലെ മത്സ്യത്തൊഴിലാളികൾക്ക് വമ്പൻ പെരുന്നാൾ സമ്മാനം

അജ്മാനിലെ മത്സ്യത്തൊഴിലാളികൾക്ക് വമ്പൻ പെരുന്നാൾ സമ്മാനം. ബലി പെരുന്നാളിനോടനുബന്ധിച്ച് അജ്മാൻ ഫിഷർമെൻ അസോസിയേഷനുമായി അഫിലിയേറ്റ് ചെയ്ത മത്സ്യത്തൊഴിലാളികൾക്ക് 50 ലക്ഷം ദിർഹം വിതരണം ചെയ്യാൻ സുപ്രിം കൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമി ഉത്തരവിട്ടു....

Read moreDetails

കുവൈത്തിലെ മാന്‍ഗഫ് തീപിടിത്ത ദുരന്തത്തില്‍ മരിച്ച പ്രിയപ്പെട്ടവരേ കണ്ണീരോടെ ഏറ്റുവാങ്ങി കേരളം

കുവൈത്തിലെ മാന്‍ഗഫ് തീപിടിത്ത ദുരന്തത്തില്‍ മരിച്ച പ്രിയപ്പെട്ടവരേ കണ്ണീരോടെ ഏറ്റുവാങ്ങി കേരളം. രാവിലെ വ്യോമസേന വിമാനത്തില്‍ കൊച്ചിയിലെത്തിച്ച 23 മലയാളികളുടെയും മൃതദേഹങ്ങള്‍ ഉച്ചയ്ക്ക് 12.30ഓടെ അതാത് സ്ഥലങ്ങളിലേക്ക് ആംബുലന്‍സുകളില്‍ കൊണ്ടുപോയി. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വെച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും മറ്റു നേതാക്കളും മരിച്ചവരുടെ...

Read moreDetails

കുവൈത്തിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപ്പിടിത്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ചു

കുവൈത്തിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപ്പിടിത്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം എ യൂസഫലിയും പ്രവാസി വ്യവസായി രവി പിള്ളയും ധനസഹായം പ്രഖ്യാപിച്ചു . മരിച്ചവരുടെ കുടുംബങ്ങൾക്ക് യൂസഫലി അഞ്ച് ലക്ഷം രൂപയും രവി പിള്ള രണ്ട്...

Read moreDetails

കുവൈത്ത് സിറ്റി കുവൈത്തിൽ ലേബർ ക്യാമ്പിലുണ്ടായ ദുരന്തത്തിൽ മരണസംഖ്യ ഉയരുന്നു.

കുവൈത്ത് സിറ്റി കുവൈത്തിൽ ലേബർ ക്യാമ്പിലുണ്ടായ ദുരന്തത്തിൽ മരണസംഖ്യ ഉയരുന്നു. 24 മലയാളികളാണ് തീപിടുത്തത്തിൽ മരിച്ചതെന്നാണ് നോർക്ക പുറത്തുവിടുന്ന വിവരം. എന്നാൽ ഇക്കാര്യം ഔദ്യോ​ഗികമായി സ്ഥിരീകരിക്കേണ്ടത് വിദേശ കാര്യമന്ത്രാലയമാണെന്നും അതിന് ശേഷം മാത്രമേ ഔദ്യോ​ഗിക കണക്കായി പരി​ഗണിക്കാൻ സാധിക്കൂ എന്നും നോർക്ക...

Read moreDetails
Page 79 of 198 1 78 79 80 198

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?