കുവൈത്ത് തീപിടിത്തം; എട്ടുപേരുടെ കരുതൽ തടവ് നീട്ടാൻ പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവ്
കുവൈത്തിലെ മംഗഫിൽ ലേബർ ക്യാമ്പിലുണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട് എട്ടുപേരുടെ കരുതൽ തടവ് നീട്ടാൻ പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവ്. ഒരു കുവൈത്ത് സ്വദേശി, മൂന്ന് ഇന്ത്യക്കാർ, നാല് ഈജിപ്ത് സ്വദേശികൾ എന്നിവരെയാണ് രണ്ടാഴ്ചത്തേക്ക് കരുതൽ തടവിൽ വെക്കാൻ ഉത്തരവിട്ടത്. മനഃപൂർവ്വമല്ലാത്ത നരഹത്യ, കരുതിക്കൂട്ടിയല്ലാതെ...
Read moreDetails







