Saturday, March 22, 2025
Online News

Online News

ഹജ്ജിനിടെ ഇത്തവണ സൗദിയിൽ 1301 തീർത്തടാകർ മരിച്ചെന്നു സൗദി ഹജ്ജ് മന്ത്രി

ഹജ്ജിനിടെ ഇത്തവണ സൗദിയിൽ 1301 തീർത്തടാകർ മരിച്ചെന്നു സൗദി ഹജ്ജ് മന്ത്രി ഫഹദ് അൽ ജലാജിൽ. മരിച്ചവരിൽ 83 ശതമാനം പേരും കൃത്യമായ രേഖകളില്ലാതെയും നിയമവിധേയമല്ലാതെയും ഹജ്ജിനെത്തിയവരായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. രേഖകളില്ലാത്തതിനാൽ തന്നെ തീർത്ഥാടകർക്കായി ഒരുക്കിയ ടെൻറുകൾ ഉൾപ്പെയുള്ള സൗകര്യങ്ങളിലേക്ക് കടക്കാതെ...

Read moreDetails

നെടുമ്പാശ്ശേരിയിൽ കൊക്കെയ്ൻ ഗുളിക പ്ലാസ്റ്റിക് ആവരണത്തിലാക്കി വിഴുങ്ങി കടത്തിക്കൊണ്ടുവന്ന ആഫ്രിക്കൻ സ്വദേശികൾ പിടിയിൽ

കോടികൾ വിലമതിക്കുന്ന കൊക്കെയ്ൻ ഗുളിക പ്ലാസ്റ്റിക് ആവരണത്തിലാക്കി വിഴുങ്ങി കടത്തിക്കൊണ്ടുവന്ന ആഫ്രിക്കൻ സ്വദേശികളായ സ്ത്രീയും പുരുഷനും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടിയിൽ. ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് യൂണിട്ടാണ് ഇവരെ പിടികൂടിയത്. പുരുഷന്റെ വൻകുടലിലും ചെറുകുടലിലുമായി കണ്ടെത്തിയത് രണ്ടു കിലോയോളം തൂക്കം...

Read moreDetails

കണ്ണൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി

കണ്ണൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി. ദോഹയിൽ നിന്നു മൂന്നു മണിയോടെ എത്തിയ യാത്രക്കാരനിൽ നിന്നാണ് എയർപോർട്ട് പൊലീസ് സ്വർണം പിടികൂടിയത്. 4 ക്യാപ്സ്യൂളുകളായി 1123 ഗ്രാം സ്വർണമാണു കടത്തിയത്. സംഭവത്തിൽ ബാലുശ്ശേരി ഉണ്ണിക്കുളം സ്വദേശി കാക്കത്തറമ്മൽ ടി.ടി.ജംഷീറിനെ...

Read moreDetails

കുവൈത്തിൽ വിമാനത്താവളങ്ങളിൽ അപരിചിതരിൽ നിന്ന് ബാഗുകൾ സ്വീകരിക്കരുതെന്നു യാത്രക്കാർക്ക് മുന്നറിയിപ്പ്

കുവൈത്തിൽ വിമാനത്താവളങ്ങളിൽ അപരിചിതരിൽ നിന്ന് ബാഗുകൾ സ്വീകരിക്കരുതെന്നു യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി നാർക്കോട്ടിക് കൺട്രോൾ ജനറൽ അഡ്മിനിസ്‌ട്രേഷൻ. യാത്രക്കാരെ മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെടുത്തുന്നത് ഒഴിവാക്കാനാണ് നാർക്കോട്ടിക് കൺട്രോൾ വകുപ്പ് മുന്നറിയിപ്പ് നൽകിയത്. അപരിചിതരിൽ നിന്ന് വിമാനത്താവളങ്ങളിൽ ലഗേജ് ഏറ്റുവാങ്ങുന്നത് ഒഴിവാക്കണമെന്നാണ് മുന്നറിയിപ്പ്....

Read moreDetails

സ്വകാര്യ സ്ഥാപനങ്ങളിലെ സ്വദേശികവതകരണം ഊർജിതമാക്കി യു.എ.ഇ

സ്വകാര്യ സ്ഥാപനങ്ങളിലെ സ്വദേശികവതകരണം ഊർജിതമാക്കി യു.എ.ഇ. ഇടത്തരം കമ്പനികൾ ജൂൺ 30നകം ഒരാളെ നിയമിക്കണം. അമ്പതിനു മുകളിൽ ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങളിൽ ഒരു സ്വദേശിയെ നിയമിക്കാനുള്ള സമയ പരിധി ഈ മാസം അവസാനിക്കും. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന...

Read moreDetails

ഇന്ത്യയിലേക്ക് ഒരു പുതിയ റൂട്ട് കൂടി പ്രഖ്യാപിച്ച് യുഎഇയുടെ ദേശീയ വിമാന കമ്പനി ഇത്തിഹാദ് എയര്‍വേയ്സ്

ഇന്ത്യയിലേക്ക് ഒരു പുതിയ റൂട്ട് കൂടി പ്രഖ്യാപിച്ച് യുഎഇയുടെ ദേശീയ വിമാന കമ്പനി ഇത്തിഹാദ് എയര്‍വേയ്സ്. രാജസ്ഥാനിലെ ജയ്പൂരിലേക്കാണ് ഇത്തിഹാദിന്‍റെ പുതിയ സര്‍വീസ്. ആഴ്ചയില്‍ നാല് നോണ്‍-സ്റ്റോപ്പ് സര്‍വീസുകളാണ് നടത്തുക. ഇത്തിഹാദ് എയർവേയ്‌സിന്റെ സിഇഒ അൻറൊണോള്‍ഡോ നെവ്സ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്....

Read moreDetails

ഇന്നു മുതൽ ഉംറ വിസാ അപേക്ഷകൾ സ്വീകരിച്ച് വിസകൾ അനുവദിക്കാൻ തുടങ്ങി; ഹജ്ജ്, ഉംറ മന്ത്രാലയം

ഹജ്ജ് അവസാനിച്ചതോടെ ഹജ്ജ്, ഉംറ മന്ത്രാലയം ഇന്നു മുതൽ ഉംറ വിസാ അപേക്ഷകൾ സ്വീകരിച്ച് വിസകൾ അനുവദിക്കാൻ തുടങ്ങി. ഉംറ സേവന മേഖലയിലുള്ള മുഴുവൻ വകുപ്പുകളുമായും ഏകോപനം നടത്തിയാണ് മന്ത്രാലയം വിസകൾ അനുവദിക്കുന്നത്. കൂടുതൽ ഉംറ തീർഥാടകരെ സ്വീകരിക്കാനുള്ള പദ്ധതി അനുസരിച്ചാണ്...

Read moreDetails

അടുത്ത മാസം ഒന്നു മുതൽ ദുബായ് മാളിൽ പാർക്കിങ് നിരക്ക് ഈടാക്കുമെന്ന് മാൾ അധികൃതർ

അടുത്ത മാസം ഒന്നു മുതൽ ദുബായ് മാളിൽ പാർക്കിങ് നിരക്ക് ഈടാക്കുമെന്ന് മാൾ അധികൃതർ. തടസ്സരഹിതവും കാര്യക്ഷമവുമായ വാഹനപാർക്കിങ് സംവിധാനങ്ങൾ നടപ്പാക്കുകയാണ് ലക്ഷ്യം. മാളിലെ ഗ്രാൻഡ്, സിനിമ, ഫാഷൻ പാർക്കിങ്ങുകൾക്കാണ് നിരക്ക് ബാധകമാവുക. അതേസമയം സബീൽ, ഫൗണ്ടൻ വ്യൂസ് പാർക്കിങ്ങുകൾ സന്ദർശകർക്ക്...

Read moreDetails

ഇന്ത്യയിൽ നിന്നെത്തിയ ഹജ്ജ് തീർഥാടകരുടെ മടക്കം ശനിയാഴ്ച ആരംഭിക്കും

ഇന്ത്യയിൽ നിന്നെത്തിയ ഹജ്ജ് തീർഥാടകരുടെ മടക്കം ശനിയാഴ്ച ആരംഭിക്കും. ഇവരിൽ പകുതിയിലേറെപ്പേർ കല്ലേറുകർമം പൂർത്തിയാക്കി ചൊവ്വാഴ്ച തന്നെ മിനയിൽ നിന്ന് മക്ക അസീസിയയിലെ ക്യാമ്പിലേക്ക് മടങ്ങിയിരുന്നു. ചൊവ്വാഴ്ച രാത്രി മിനയിൽ തങ്ങാനുള്ള സൗകര്യവും ഹജ്ജ് ഏജൻസികൾ ഒരുക്കിയിരുന്നു. ബാക്കിയുള്ള മുഴുവൻ തീർഥാടകരും...

Read moreDetails

അബുദാബി-കോഴിക്കോട് വിമാനത്തിൽ തീപിടിത്തം

അബുദാബി-കോഴിക്കോട് വിമാനത്തിൽ തീപിടിത്തം. എയർ അറേബ്യയുടെ വിമാനം ഇന്ന് പുലർച്ചെ അബുദാബിയിൽ നിന്നും കോഴിക്കോടേക്ക് പുറപ്പെടുമ്പോളാണ് സംഭവം ഉണ്ടായത്. യാത്രക്കാര‍ൻറെ പവർ ബാങ്ക് പൊട്ടിത്തെറിച്ചാണ് തീപിടിത്തമുണ്ടായത്. തീപിടിത്തമുണ്ടായതിനെ തുടർന്ന് ഉടൻ തന്നെ അധികൃതർ വേണ്ട നടപടികൾ സ്വീകരിച്ചു. സഹയാത്രികർ പവർ ബാങ്ക്...

Read moreDetails
Page 77 of 198 1 76 77 78 198

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?