കുവൈത്തിൽ നിരോധിത സമയത്ത് നിയമം ലംഘിച്ച് നിരത്തിലിറങ്ങിയ ഡെലിവറി ബൈക്കുകൾ പിടിച്ചെടുത്തു
കുവൈത്തിൽ നിരോധിത സമയത്ത് നിയമം ലംഘിച്ച് നിരത്തിലിറങ്ങിയ ഡെലിവറി ബൈക്കുകൾ പിടിച്ചെടുത്തു. ഉപഭോക്തൃ ഓർഡറുകൾ വിതരണം നടത്തിയതിന് 53 ഡെലിവറി ബൈക്കുകളാണ് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് ഇന്നലെ പിടിച്ചെടുത്തത്. രാവിലെ 11:00 മുതൽ വൈകുന്നേരം 4:00 വരെ റോഡുകളിൽ മോട്ടോർബൈക്കുകളുടെ നിരോധനം...
Read moreDetails










