Saturday, March 22, 2025
Online News

Online News

കുവൈത്തിലെ മാൻഗഫ് തീ പിടുത്തതിന് പിന്നാലെ സുരക്ഷാ ചട്ടങ്ങൾ പാലിക്കാത്ത 76 സ്ഥാപനങ്ങൾ പൂട്ടിച്ച് കുവൈത്ത് ഫയർഫോഴ്സ്

കുവൈത്തിലെ മാൻഗഫ് തീ പിടുത്തതിന് പിന്നാലെ സുരക്ഷാ ചട്ടങ്ങൾ പാലിക്കാത്ത 76 സ്ഥാപനങ്ങൾ പൂട്ടിച്ച് കുവൈത്ത് ഫയർഫോഴ്സ്. കുവൈത്ത് ഫയർ ഫോഴ്സിലെ ഫയർ പ്രിവൻഷൻ സെക്ടർ ഉദ്യോഗസ്ഥർ പൊതുജന സുരക്ഷ ഉറപ്പുനൽകുന്നതിനായി തുടർച്ചയായി പരിശോധന ക്യാമ്പയിനുകളാണ് നടത്തുന്നത്. ഫയർ ഡിപ്പാർട്ട്‌മെൻറിൽ നിന്ന്...

Read moreDetails

വേനൽ കടുത്തതോടെ സൗദിയിൽ ഉഷ്ണ തരംഗം പ്രകടമായി

വേനൽ കടുത്തതോടെ സൗദിയിൽ ഉഷ്ണ തരംഗം പ്രകടമായി. കിഴക്കൻ സൗദിയിൽ ഇന്നലെ അനുഭവപ്പെട്ടത് ഈ പ്രാവശ്യത്തെ ഏറ്റവും ഉയർന്ന താപനിലയാണെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വക്താവ് ഹുസൈൻ അൽഖഹ്താനി വ്യക്തമാക്കി. അതികഠിനമായ ചൂട് അനുഭവപ്പെട്ട പ്രവിശ്യയിൽ താപനില അമ്പത് ഡിഗ്രി...

Read moreDetails

ദുബൈയിൽ പൊതുജന സമ്പർക്ക പരിപാടി നടത്തി ദുബൈ പൊലീസ്

ദുബൈയിൽ പൊതുജന സമ്പർക്ക പരിപാടി നടത്തി ദുബൈ പൊലീസ്. ദുബൈ ജബൽ അലി പൊലീസ് സ്റ്റേഷൻ പരിധിയിലെ വിവിധ കമ്യൂണിറ്റി വിഭാഗങ്ങളുമായി സംവാദം സംഘടിപ്പിച്ച് പൊതുജനങ്ങളുടെ ചോദ്യങ്ങൾക്ക് നേരിട്ട് മറുപടി നൽകുകയായിരുന്നു ദുബൈ പൊലീസ്. 'നിങ്ങളുടെ ശബ്ദം കേൾക്കുന്നു' എന്ന പേരിൽ...

Read moreDetails

സന്ദർശക വിസാ സമയപരിധി കഴിഞ്ഞും യു.എ.ഇയിൽ താമസിക്കുന്നവരെ നാടുകാത്തുമെന്ന പ്രചാരണം തള്ളി ദുബൈ എമിഗ്രേഷൻ.

സന്ദർശക വിസാ സമയപരിധി കഴിഞ്ഞും യു.എ.ഇയിൽ താമസിക്കുന്നവരെ നാടുകാത്തുമെന്ന പ്രചാരണം തള്ളി ദുബൈ എമിഗ്രേഷൻ. സമൂഹ മാധ്യമങ്ങളിലെ വ്യാജപ്രചാരണങ്ങളിൽ വിശ്വസിക്കരുതെന്നും. ഔദ്യോഗിക സ്രോതസുകളെ ആശ്രയികാണാമെന്നും ദുബൈ എമിഗ്രേഷൻ അധികൃതർ നിർദ്ദേശിച്ചു. ദുബൈ എമിഗ്രേഷന്റെ ഔദ്യോഗിക പ്രഖ്യാപനം എന്നു തോന്നിപ്പിക്കുമാറാണ് വ്യാജ പ്രചാരണം...

Read moreDetails

കുവൈത്തിലെ ഗാർഹിക തൊഴിലാളികൾക്ക് തൊഴിൽ വീസയിലേക്ക് മാറാൻ അവസരം.

കുവൈത്തിലെ ഗാർഹിക തൊഴിലാളികൾക്ക് തൊഴിൽ വീസയിലേക്ക് മാറാൻ അവസരം. കുവൈത്ത് ആഭ്യന്തര പ്രതിരോധ മന്ത്രിയും ഉപ പ്രധാനമന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസുഫിന്റെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന മാൻ പവർ അതൊറിറ്റിയുടെ പ്രത്യേക യോഗത്തിലാണ് ഗാ‍ർഹിക വീസ, തൊഴിൽ വീസയിലേക്ക് മാറ്റുന്നതിലെ...

Read moreDetails

പ്രവാസികൾക്ക് ആശ്വാസമായി ആകാശ എയർ യുഎഇയിലേക്ക് എത്തുന്നു

പ്രവാസികൾക്ക് ആശ്വാസമായി ആകാശ എയർ യുഎഇയിലേക്ക് എത്തുന്നു. ആദ്യ സർവീസ് ജൂലൈ 11ന് അബുദാബിയിൽ നിന്ന് മുംബൈയിലേക്കാണ് സജ്ജ്മാക്കിരിക്കുന്നത്. മുംബൈയിൽ നിന്ന് വൈകിട്ട് 5.05ന് പുറപ്പെടുന്ന വിമാനം യുഎഇ സമയം വൈകിട്ട് 6.50ന് അബുദാബിയിൽ എത്തും. തിരികെ രാത്രി 8.05ന് പുറപ്പെടുന്ന...

Read moreDetails

കുവൈത്തിലെ സാൽമിയ പ്രദേശത്തെ ഒരു കടയിൽ നിന്ന് 3,000 വ്യാജ ഉത്പന്നങ്ങൾ പിടിച്ചെടുത്തു

കുവൈത്തിലെ സാൽമിയ പ്രദേശത്തെ ഒരു കടയിൽ നിന്ന് 3,000 വ്യാജ ഉത്പന്നങ്ങൾ പിടിച്ചെടുത്തു. വാണിജ്യ, വ്യവസായ മന്ത്രാലയത്തിലെ വാണിജ്യ നിയന്ത്രണ വകുപ്പ് നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്. വ്യാജ അന്താരാഷ്ട്ര ബ്രാൻഡുകളുള്ള സ്പോർട്സ് സാധനങ്ങളും വസ്ത്രങ്ങളും വിൽക്കുന്ന സ്റ്റോറിലാണ് പരിശോധന നടത്തിയത്....

Read moreDetails

കുവൈത്തിൽ വിവിധ ഭക്ഷണശാലകളിൽ നടത്തിയ പരിശോധനകളിൽ വൻതോതിൽ കേടായ ഇറച്ചി പിടിച്ചെടുത്തു

കുവൈത്തിൽ വിവിധ ഭക്ഷണശാലകളിൽ നടത്തിയ പരിശോധനകളിൽ വൻതോതിൽ കേടായ ഇറച്ചി പിടിച്ചെടുത്തു. മുബാറകിയ മേഖലയിൽ മാത്രം മനുഷ്യ ഉപയോഗത്തിന് അനുയോജ്യമല്ലാത്ത 550 കിലോ കേടായ മാംസമാണ് സംസ്കരിച്ചതെന്ന് പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻറെ മുബാറക്കിയ സെൻറർ ഫോർ കൺട്രോൾ...

Read moreDetails

വ്യാജ റിക്രൂട്ട്മെൻറ് റാക്കറ്റിനെക്കുറിച്ച് ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്

മ്യാൻമർ-തായ്‌ലൻഡ് അതിർത്തി മേഖല കേന്ദ്രീകരിച്ച് ഇന്ത്യയിൽ നിന്നുളള യുവതീ യുവാക്കളെ ലക്ഷ്യം വച്ചുളള വ്യാജ റിക്രൂട്ട്മെൻറ് റാക്കറ്റിനെക്കുറിച്ച് ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഇന്ത്യയിൽ നിന്നും മലേഷ്യ, യുഎഇ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ഇന്ത്യൻ പൗരന്മാരെ റിക്രൂട്ട് ചെയ്തതിന്...

Read moreDetails

ദുബായയിലെ മാനവവിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം ഉപഭോക്താക്കൾക്കായി വീഡിയോകോൾ സേവനം ആരംഭിച്ചു

ദുബായയിലെ മാനവവിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം ഉപഭോക്താക്കൾക്കായി വീഡിയോകോൾ സേവനം ആരംഭിച്ചു. ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ-എം.ഒ.എച്ച്.ആർ.ഇ. മൊബൈൽ സ്മാർട്ട് ആപ്പിലാണ് വീഡിയോകോൾ സേവനം ലഭ്യമാക്കിയിട്ടുള്ളത്. ഉപഭോക്താക്കൾക്കുള്ള ഡിജിറ്റൽ സേവനങ്ങൾ മെച്ചപ്പെടുത്തുക, സർക്കാരിന്റെ ഡിജിറ്റൽ പരിവർത്തനലക്ഷ്യങ്ങളെ പിന്തുണയ്ക്കുക എന്നിവയെല്ലാമാണ് പുതിയ സംവിധാനത്തിലൂടെ ഉദ്ദേശിക്കുന്നത്....

Read moreDetails
Page 75 of 198 1 74 75 76 198

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?