Pravasi Vision
Monday, March 17, 2025
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Live TV
  • Culture
No Result
View All Result
Pravasi Vision
No Result
View All Result
Home National

വ്യാജ ഹജ്ജ് ടൂറുകളെ കുറിച്ചുള്ള പ്രചാരണം നിയന്ത്രിക്കാൻ അന്താരാഷ്ടര തലത്തിൽ സൗദി അറേബ്യ പ്രത്യേക നടപടികൾ ആരംഭിച്ചു.

June 6, 2024
in National, News, world
0
Share on FacebookShare on Twitter

Related posts

പാഴ്‌സലുകൾ എത്തിക്കുന്നതിൽ പരാജയപ്പെടുന്ന കമ്പനികൾക്ക് പിഴ ഈടാക്കുമെന്ന് സൗദി ജനറൽ ട്രാൻസ്പോർട്ട് അതോറിറ്റി

പാഴ്‌സലുകൾ എത്തിക്കുന്നതിൽ പരാജയപ്പെടുന്ന കമ്പനികൾക്ക് പിഴ ഈടാക്കുമെന്ന് സൗദി ജനറൽ ട്രാൻസ്പോർട്ട് അതോറിറ്റി

March 17, 2025
433
കു​വൈ​ത്ത് സി​റ്റിയിൽ മ​ദ്യ​പി​ച്ച് സ​മ​നി​ല​തെ​റ്റി​യ ഹൗ​സ് ഡ്രൈ​വ​റെ സ്‌​പോ​ൺ​സ​ർ പി​ടി​കൂ​ടി പൊ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ചതായി റിപ്പോർട്ട്

ഒമാനിലേക്ക് അനധികൃതമായി നുഴഞ്ഞുകയറിയ 84 വിദേശികളെ നാടുകടത്തി

March 17, 2025
433

വ്യാജ ഹജ്ജ് ടൂറുകളെ കുറിച്ചുള്ള പ്രചാരണം നിയന്ത്രിക്കാൻ അന്താരാഷ്ടര തലത്തിൽ സൗദി അറേബ്യ പ്രത്യേക നടപടികൾ ആരംഭിച്ചു. വ്യാജ പ്രചാരണം വ്യാപകമാകുന്ന രാജ്യങ്ങളുമായി സഹകരിച്ചാണ് നടപടികൾ ശക്തമാക്കുന്നത്. വിവിധ രാജ്യങ്ങളിൽ സോഷ്യൽ മീഡിയകളിലൂടെയും മറ്റും ഹജ്ജ് ടൂറുകളെ കുറിച്ചും നിരക്ക് കുറഞ്ഞ പാക്കേജുകളെ കുറിച്ചുമുളള വ്യാജ പ്രചരണങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിലാണ് ഇവക്ക് നിയന്ത്രണമേർപ്പെടുത്താൻ മന്ത്രാലയം പ്രത്യേക നടപടികൾ ആരംഭിച്ചത്. പാകിസ്താൻ, ഈജിപ്ത്, ഇറാഖ് തുടങ്ങി വ്യാജ ഹജ്ജ് ടൂർ പാക്കേജുകളെ കുറിച്ച് കൂടുതലായി പ്രചരിക്കുന്ന രാജ്യങ്ങളിളുമായി സഹകരിച്ചാണ് നടപടികൾ സ്വീകരിക്കുന്നത്. അതത് രാജ്യങ്ങളുടെ സഹായത്തോടെ ഇത്തരം വ്യാജ സ്ഥാപങ്ങളെ കണ്ടെത്തി ഇല്ലായ്മ ചെയ്യുകയുമാണ് ലക്ഷഷ്യമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി.

Tags: pread of fake Hajj tourssaudi arabiaspecial measures at the international level
ShareTweetSendSend
Previous Post

സന്ദർശക, ടൂറിസ്റ്റ് വിസയിൽ യുഎഇയിലേക്ക് വരുന്നവർക്ക് കർശന നിർദേശം നൽകി വിമാന കമ്പനികൾ

Next Post

വേനൽച്ചൂട് കനത്തതോടെ ഖബറടക്ക സമയത്തിൽ മാറ്റം വരുത്തി കുവൈത്ത് മുനിസിപ്പാലിറ്റി

Next Post
വേനൽച്ചൂട് കനത്തതോടെ ഖബറടക്ക സമയത്തിൽ മാറ്റം വരുത്തി കുവൈത്ത് മുനിസിപ്പാലിറ്റി

വേനൽച്ചൂട് കനത്തതോടെ ഖബറടക്ക സമയത്തിൽ മാറ്റം വരുത്തി കുവൈത്ത് മുനിസിപ്പാലിറ്റി

Leave Comment

RECOMMENDED NEWS

50 വര്‍ഷം പഴക്കമുള്ള തന്റെ പാസ്‌പോര്‍ട്ടിന്റെ വിശേഷങ്ങള്‍ യുഎഇ പ്രസിഡന്റുമായി പങ്കുവെച്ച് എം.എ യൂസഫലി

50 വര്‍ഷം പഴക്കമുള്ള തന്റെ പാസ്‌പോര്‍ട്ടിന്റെ വിശേഷങ്ങള്‍ യുഎഇ പ്രസിഡന്റുമായി പങ്കുവെച്ച് എം.എ യൂസഫലി

1 year ago
438
വിദേശത്ത് ജയിലുകളിൽ തടവിലായവരെ ഇന്ത്യയിലെ ജയിലിലേക്ക് മാറ്റാൻ സർക്കാർ ഇടപെടണമെന്ന് ഇന്ത്യൻ പ്രവാസി മൂവ്മെന്റ്

വിദേശത്ത് ജയിലുകളിൽ തടവിലായവരെ ഇന്ത്യയിലെ ജയിലിലേക്ക് മാറ്റാൻ സർക്കാർ ഇടപെടണമെന്ന് ഇന്ത്യൻ പ്രവാസി മൂവ്മെന്റ്

3 months ago
433
ഒമാനിൽ 300ലധികം തടവുകാർക്ക് മാപ്പ് നൽകിയതായി റിപ്പോർട്ട്

ഒമാനിൽ 300ലധികം തടവുകാർക്ക് മാപ്പ് നൽകിയതായി റിപ്പോർട്ട്

2 months ago
433
വിദ്യാർത്ഥികൾക്കും അധ്യാപകർക്കും മാസത്തിലൊരിക്കൽ പി.സി.ആര്‍ പരിശോധന സൗജന്യമാക്കി യുഎഇ

വിദ്യാർത്ഥികൾക്കും അധ്യാപകർക്കും മാസത്തിലൊരിക്കൽ പി.സി.ആര്‍ പരിശോധന സൗജന്യമാക്കി യുഎഇ

4 years ago
453

FOLLOW US

  • 139 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Abu Dhabi police Air India air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police etihad airways expatriates expatriates arrested Hajj HOLIDAY Istana Negara kuwait makkah malayali Market Stories Ministry of Hajj and Umrah muscat National Exam Norka roots oman qatar qatar airways Ramadan riyadh royal oman police saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • പാഴ്‌സലുകൾ എത്തിക്കുന്നതിൽ പരാജയപ്പെടുന്ന കമ്പനികൾക്ക് പിഴ ഈടാക്കുമെന്ന് സൗദി ജനറൽ ട്രാൻസ്പോർട്ട് അതോറിറ്റി
  • ഒമാനിലേക്ക് അനധികൃതമായി നുഴഞ്ഞുകയറിയ 84 വിദേശികളെ നാടുകടത്തി
  • കുവൈത്തിൽ പള്ളികളിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് പുതിയ എക്സിറ്റ് പെർമിറ്റ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാതായി റിപ്പോർട്ട്

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?