ഖത്തറിൽ നിന്നും മടങ്ങിയ പ്രവാസികൾക്ക് നേരിട്ടെത്താതെ പി സി സി സർട്ടിഫിക്കറ്റ് ലഭ്യമാക്കാം
ദോഹ: ഖത്തറിൽ നിന്നും മടങ്ങിയ പ്രവാസികള്‍ക്ക് നേരിട്ടെത്താതെ തന്നെ പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാന്‍ സൗകര്യമൊരുക്കി അധികൃതർ. ഖത്തറില്‍ നിന്നും മടങ്ങുന്ന പ്രവാസികൾക്ക് മറ്റ് രാജ്യങ്ങളില്‍ ജോലിയുള്‍പ്പടെയുള്ള ആവശ്യങ്ങള്‍ക്ക് പ്രവേശിക്കുമ്പോൾ പിസിസി സര്‍ട്ടിഫിക്കറ്റ് ആവശ്യമായി വരും. ഇത്തരം അപേക്ഷകര്‍ക്ക് രാജ്യത്ത് നേരിട്ടു...
Read moreDetails










