Tuesday, December 16, 2025
Online News

Online News

ഇലക്‌ട്രിക് കാറുകൾക്ക് യു.എ.ഇയിലും സൗദി അറേബ്യയിലും ആവശ്യക്കാരേറെ

ഗൾഫ്: യു.എ.ഇയിലും സൗദി അറേബ്യയിലും ഇലക്‌ട്രിക് കാറുകൾക്ക് ആവശ്യക്കാരേറിവരുന്നതായി വിവിധ കാർ കമ്പനികൾ നടത്തിയ സർവേ റിപ്പോർട്ട്. മെച്ചപ്പെട്ട സാങ്കേതികവിദ്യയും ചാർജിങ് പോയന്റുകൾ കൂടുതലുള്ളതുമെല്ലാം ഇതിനുകാരണമായതായി റിപ്പോർട്ടിൽ പറയുന്നു. കാർബൺ പുറന്തള്ളൽ കുറയ്ക്കാനുള്ള രാജ്യങ്ങളുടെ നടപടികൾക്ക് ഇതൊരു ശുഭസൂചനയായാണ് വിലയിരുത്തുന്നത്. യു.എ.ഇ...

Read moreDetails

ഉച്ചവിശ്രമ നിയമം ലംഘിക്കുന്ന സ്ഥാ‍പനങ്ങൾക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മാൻപവർ അതോറിറ്റി

കുവൈത്ത്: കുവൈത്തില്‍ ഉച്ചവിശ്രമ നിയമം ലംഘിക്കുന്ന സ്ഥാ‍പനങ്ങൾക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ. വേനൽചൂട് കണക്കിലെടുത്ത് തൊഴിലാളികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായാണ് ഉച്ച സമയത്ത് വിശ്രമം നിർബന്ധമാക്കിയത്. എന്നാൽ ഉച്ചവിശ്രമ നിയമം വ്യാപകമായി ലംഘിക്കപ്പെടുന്നതായുള്ള റിപ്പോർട്ടുകളെ തുടര്‍ന്നാണ്‌ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയത്. നിയമ...

Read moreDetails

കുവൈത്തിൽ ഫാമിലി വിസ ഉടൻ പുനരാരംഭിക്കുമെന്ന് പ്രാദേശിക മാധ്യമ റിപ്പോർട്ട്

കുവൈത്ത്: കുവൈത്തിൽ ഫാമിലി വിസ ഉടൻ പുനരാരംഭിക്കുമെന്ന് പ്രാദേശിക മാധ്യമ റിപ്പോർട്ട്. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ല. കഴിഞ്ഞ ജൂണിലാണ് കുവൈത്തിൽ ഫാമിലി വിസ അനുവദിക്കുന്നത് നിര്‍ത്തിവച്ചത്. ആദ്യ ഘട്ടത്തിൽ ഭാര്യ, കുട്ടികൾ എന്നിവർക്കാണ് വിസകള്‍ അനുവദിക്കുകയെന്നാണ് സൂചന. കഴിഞ്ഞ ദിവസം സ്പോര്‍ട്സ്...

Read moreDetails

സൗദിയിൽ വ്യാപാര മേഖലയിൽ സ്വദേശിവത്കരണം നടപ്പിലാക്കുന്നതുവഴി കൂടുതൽ പ്രവാസികൾക്ക് തൊഴിൽ നഷ്ടമാവും

സൗദി അറേബ്യ: സൗദിയിലെ വ്യാപാര മേഖലയിൽ സ്വദേശിവത്കരണം നടപ്പിലാക്കുന്നതുവഴി കൂടുതൽ പ്രവാസികൾക്ക് തൊഴിൽ നഷ്ടമാവും. രാജ്യത്തെ ഏഴ് വ്യാപാര മേഖലയിലെ വില്‍പന ഔട്ട്‌ലെറ്റുകളിൽ 70 ശതമാനം സൗദിവത്കരണം നടപ്പിലാക്കുന്നത് നിലവില്‍ വന്നതായി സൗദി മാനവ വിഭവ ശേഷി സാമൂഹിക വികസന മന്ത്രാലയം...

Read moreDetails

റിയാദ് എയർ ആകാശംതൊട്ട് പറന്നു തുടങ്ങി

സൗദി അറേബ്യ: സൗദി അറേബ്യയുടെ സ്വപ്ന സാക്ഷാത്കാരമായ റിയാദ് എയർ ആകാശംതൊട്ട് പറന്നു തുടങ്ങി. സൗദിയുടെ പുതിയ വിമാന കമ്പനിയായ റിയാദ് എയർ രാജ്യ തലസ്ഥാനത്തുനിന്നും ഉച്ചക്ക് ഒരുമണിക്കായിരുന്നു പറന്നുയർന്നത്. റിയാദ് കിങ് ഖാലിദ് വിമാനത്താവളത്തിൽനിന്ന് വ്യോമസേനാ വിമാനങ്ങളുടെ അകമ്പടിയോടെയായിരുന്നു ആദ്യപറക്കൽ....

Read moreDetails

തായിഫിലെ വജ് സ്‌പോർട്‌സ് ക്ലബ്ബ് പ്രെസിഡന്റാകുന്ന പ്രഥമ വനിതയായി സൗദി യുവതി ഹനാൻ അൽഖുറശി

സൗദി അറേബ്യ: വീണ്ടും ചരിത്രം കുറിച്ച് സൗദി. തായിഫിലെ വജ് സ്‌പോർട്‌സ് ക്ലബ്ബ് പ്രെസിഡന്റാകുന്ന പ്രഥമ വനിതയായി സൗദി യുവതി ഹനാൻ അൽഖുറശി. വജ് ക്ലബ്ബ് ഡയറക്ടർ ബോർഡ് പിരിച്ചുവിട്ടാണ് ആക്ടിംഗ് പ്രസിഡന്റ് ആയി ഹനാൻ അൽഖുറശിയെ സ്‌പോർട്‌സ് മന്ത്രാലയം നിയമിച്ചത്....

Read moreDetails

നാട്ടിലേക്ക് വരാനിരുന്ന പ്രവാസി കുടുംബത്തിന്റെ പാസ്‌പോര്‍ട്ട് അടക്കമുള്ള രേഖകൾ കവര്‍ച്ച ചെയ്യപ്പെട്ടു

സൗദി അറേബ്യ: സൗദി അറേബ്യയില്‍ നിന്ന് നാട്ടിലേക്ക് വരാനിരുന്ന പ്രവാസി കുടുംബത്തിന്റെ പാസ്‌പോര്‍ട്ട് അടക്കമുള്ള രേഖകൾ കവര്‍ച്ച ചെയ്യപ്പെട്ടു. മംഗളൂരു സ്വദേശി ഉബൈദുല്ലയുടെ കുടുംബത്തിന്റെ യാത്രയാണ് രേഖകൾ നഷ്ടപ്പെട്ടതിനെ തുടർന്ന് മുടങ്ങിയത്. ഏതാനും ദിവസം മുമ്പ് രാത്രിയിൽ ഖമീസ് സൂഖിലിൽ വാഹനം...

Read moreDetails

ആഭ്യന്തര വിമാന ടിക്കറ്റിൽ വർദ്ധനവ്

ഷാർജ: ഇന്ത്യയിലെ പ്രധാന മെട്രോ നഗരങ്ങളിൽനിന്ന്‌ കേരളത്തിലേക്ക് പറക്കാനുള്ള വിമാനടിക്കറ്റ് നിരക്ക് 50 ശതമാനത്തോളം വർധിച്ചതായി വിവിധ ട്രാവൽ ഏജൻസികൾ അറിയിച്ചു. ഗൾഫിൽനിന്ന് കേരളത്തിലേക്കുള്ള വിമാനസർവീസ് വളരെ കുറഞ്ഞ സാഹചര്യമായതുകൊണ്ട് മുംബൈ, ന്യൂഡൽഹി തുടങ്ങി വിമാനത്താവളങ്ങളിലെത്തി, അനുബന്ധ വിമാനങ്ങളിൽ കേരളത്തിലേക്ക് പറക്കുന്ന...

Read moreDetails

ഗൾഫ്​ രാജ്യങ്ങളിൽ നിന്നും ബ്രിട്ടനിലേക്ക്​ യാത്ര ചെയ്യാനാഗ്രഹിക്കുന്നവർക്ക് സൗകര്യങ്ങൾ ഒരുക്കി ബ്രിട്ടൻ

ദുബായ്: ഗൾഫ്​ രാജ്യങ്ങളിൽ നിന്നും ബ്രിട്ടനിലേക്ക്​ യാത്ര ചെയ്യാനാഗ്രഹിക്കുന്നവർക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കുമെന്ന് അധികൃതർ അറിയിച്ചു. ജി.സി.സി രാജ്യങ്ങളിലുള്ളവർ ഇ-വിസക്ക്​ അപേക്ഷ നല്കുന്നതിനോടൊപ്പം 10 സ്​റ്റെർലിങ്​ പൗണ്ട്​ ഫീസായി അടക്കുകയും ചെയ്യണം. കുറഞ്ഞ ചിലവിൽ ബ്രിട്ടൻ സന്ദർശിക്കാൻ അവസരമൊരുക്കുകയാണ് ലക്‌ഷ്യം. ​ജി.സി.സി...

Read moreDetails

ദുബായ് ഗ്ലോബൽ വില്ലേജിന്റെ 28 മത് സീസൺ ഇത്തവണ ഒക്ടോബർ 18 ന് ആരംഭിക്കും

അബുദാബി: ദുബായ് ഗ്ലോബൽ വില്ലേജിന്റെ 28 മത് സീസൺ ഒക്ടോബർ 18 ന് ആരംഭിക്കും. മുൻ വർഷങ്ങളേക്കാൾ ഒരാഴ്ച നേരത്തെയാണ് ഇത്തവണ ഗ്ലോബൽ വില്ലേജ്‌ തുറക്കുക. ഗ്ലോബൽ വില്ലേജ് ഇത്തവണ ഒക്ടോബര്‍ 18 മുതല്‍ 194 ദിവസം സന്ദര്‍ശകരെ സ്വീകരിക്കും. സന്ദര്‍ശകര്‍ക്ക്...

Read moreDetails
Page 215 of 258 1 214 215 216 258

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Translate »

Add New Playlist

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?