Monday, December 15, 2025
Online News

Online News

മസ്കത്ത് ഇന്ത്യൻ എംബസിയുടെ പേരിൽ നടക്കുന്ന വ്യാജ കോളുകൾക്കെതിരെ മുന്നറിയിപ്പുമായി അധികൃതർ

മസ്കത്ത്: മസ്കത്ത് ഇന്ത്യൻ എംബസിയുടെ പേരിൽ നടക്കുന്ന വ്യാജ കോളുകൾക്കെതിരെ മുന്നറിയിപ്പുമായി അധികൃതർ. ഫോൺ വിളിച്ച് ഇന്ത്യൻ എംബസിയിൽ നിന്നാണെന്ന് പറഞ്ഞ് ഇന്ത്യൻ പൗരന്മാരെ സാമ്പത്തികമായി ചൂഷണം ചെയ്യുന്നതിനെതിരെ ജാഗ്രത പാലിക്കണമെന്നാണ് എംബസിയുടെ മുന്നറിയിപ്പ്. രേഖകളിൽ തെറ്റുകളുണ്ടെന്നും ഇതു ശരിയാക്കാൻ പണം...

Read moreDetails

മൂന്ന് മാസത്തിനകം വാഹന രജിസ്‌ട്രേഷൻ പുതുക്കുന്നവർക്ക് സമ്മാനങ്ങളും കൂടാതെ ഇൻഷുറൻസ്, രജിസ്‌ട്രേഷൻ, വാഹനപരിശോധന എന്നിവയെല്ലാം ഉൾപ്പെടുന്ന പ്രത്യേക പാക്കേജുകളും പ്രഖ്യാപിച്ച് ഷാർജ പോലീസ്

ഷാർജ: മൂന്ന് മാസത്തിനകം വാഹന രജിസ്‌ട്രേഷൻ പുതുക്കുന്നവർക്ക് സമ്മാനങ്ങളുമായി ഷാർജ പൊലീസ്. രജിസ്ട്രേഷൻ കാലാവധി കഴിഞ്ഞ വാഹനങ്ങൾ പുതുക്കാൻ ബോധവൽക്കരണ പരിപാടികളോട് കൂടിയ മൂന്ന് മാസം നീണ്ടുനിക്കുന്ന കാമ്പയിനിനാണ് പോലീസ് തുടക്കം കുറിച്ചത്. അറബി, ഇംഗ്ലീഷ്, ഉറുദു എന്നീ മൂന്ന് ഭാഷകളിലായി...

Read moreDetails

പ്രവാസി ഇന്ത്യക്കാർക്ക് നിയമസഹായം ലഭ്യമാക്കാൻ ലക്ഷ്യമിട്ടു കേരള ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ സി. ഉണ്ണികൃഷ്ണനും അജ്മാനിലെ ഷെയ്ഖ് സുൽത്താൻ ലീഗൽ കൺസൽറ്റൻസിയുമായി ധാരണാപത്രം ഒപ്പിട്ടു

ദുബായ്: പ്രവാസി ഇന്ത്യക്കാർക്ക് നിയമസഹായം ലഭ്യമാക്കാൻ ലക്ഷ്യമിട്ടു കേരള ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ സി. ഉണ്ണികൃഷ്ണനും അജ്മാനിലെ ഷെയ്ഖ് സുൽത്താൻ ലീഗൽ കൺസൽറ്റൻസിയുമായി ധാരണാപത്രം ഒപ്പിട്ടു. വക്കാലത്തുമായി ബന്ധപ്പെട്ട നടപടികൾക്ക് ഇന്ത്യയിൽ പോകാതെ തന്നെ പ്രവാസികൾക്ക് പൂർത്തിയാക്കാൻ പുതിയ സംവിധാനത്തിലൂടെ സാധിക്കുമെന്നു...

Read moreDetails

ഔട്പാസ് ലഭിച്ച് 7 ദിവസത്തിനകം രാജ്യം വിട്ടിലെങ്കിൽ പിഴ ചുമത്തുമെന്ന് യു എ ഇ

അബുദാബി: ഔട്പാസ് ലഭിച്ച് 7 ദിവസത്തിനകം രാജ്യം വിട്ടിലെങ്കിൽ പിഴ ചുമത്തുമെന്ന് യു എ ഇ. രാജ്യത്തു കഴിയുന്ന അനധികൃത താമസക്കാർ രാജ്യം വിട്ടിലെങ്കിൽ പ്രതിദിനം 100 ദിർഹം പിഴചുമത്തുമെന്നു അധികൃതർ വ്യക്തമാക്കി. നിയമലംഘകർക്ക് രാജ്യം വിടാൻ ഐസിപി ആപ് വഴി...

Read moreDetails

മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ ഇന്ത്യൻ നടി ക്രിസന്‍ പെരേരയെ കോടതി കുറ്റവിമുക്തയാക്കി

അബുദാബി: യുഎഇയിൽ മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ ഇന്ത്യൻ നടി ക്രിസന്‍ പെരേരയെ കോടതി കുറ്റവിമുക്തയാക്കി. കേസില്‍ നടിയുടെ നിരപരാധിത്വം കോടതിയെ ബോധ്യപ്പെടുത്താന്‍ സാധിച്ചതായും എല്ലാ കേസുകളില്‍ നിന്നും ഒഴിവാക്കിയതായും അഭിഭാഷകൻ മാധ്യമങ്ങളെ അറിയിച്ചു. ജയില്‍ മോചിതയായ ശേഷം യുഎഇയില്‍ ബന്ധുക്കള്‍ക്കൊപ്പം കഴിയുന്ന...

Read moreDetails

സൗദിയിൽ പ്രവേശന വിലക്കുണ്ടായിരുന്ന ഹജ്ജ് തീർത്ഥാടകരെ വിമാനത്താവളത്തില്‍ നിന്ന് തിരിച്ചയച്ചു

സൗദി: സൗദി അറേബ്യയില്‍ പ്രവേശന വിലക്കുണ്ടായിരുന്ന ഹജ്ജ് തീർത്ഥാടകരെ വിമാനത്താവളത്തില്‍ നിന്ന് തിരിച്ചയച്ചു. തെലങ്കാന സ്വദേശികളായ മുഹമ്മദ് അബ്‍ദുല്‍ ഖാദര്‍, ഭാര്യ ഫരീദ ബീഗം എന്നവരെയാണ് സൗദി അധികൃതര്‍ ജിദ്ദ വിമാനത്താവളത്തില്‍ നിന്ന് തിരിച്ചയച്ചത്. ഇരുവരും തെലങ്കാന ഹജ്ജ് കമ്മിറ്റി വഴിയാണ്...

Read moreDetails

ഇന്ത്യന്‍ ദമ്പതികളെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയുടെ ഹര്‍ജി തള്ളി ദുബായ് കോടതി

അബുദാബി: ദുബായില്‍ ഇന്ത്യന്‍ ദമ്പതികളെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയുടെ ഹര്‍ജി തള്ളി കോടതി. വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പാകിസ്താന്‍ പൗരന്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ദുബായി ക്രിമിനല്‍ കോടതി തള്ളിയത്. ഗുജറാത്ത് സ്വദേശികളായ ഹിരണ്‍ ആധിയ, ഭാര്യ വിധി ആധിയ എന്നിവരെ ദുബായില്‍ നിര്‍മാണ...

Read moreDetails

ഹാജര്‍ രേഖപ്പെടുത്തുന്ന ഫിംഗര്‍ പ്രിന്റ് മെഷീനുകളില്‍ കൃത്രിമം കാണിച്ചതിന് നാല് പ്രവാസികള്‍ അറസ്റ്റിൽ

കുവൈത്ത്: കുവൈറ്റിൽ ഹാജര്‍ രേഖപ്പെടുത്തുന്ന ഫിംഗര്‍ പ്രിന്റ് മെഷീനുകളില്‍ കൃത്രിമം കാണിച്ചതിന് നാല് പ്രവാസികള്‍ അറസ്റ്റിൽ. കുവൈറ്റിലെ ഓള്‍ഡ് ജഹ്റ ഹോസ്‍പിറ്റലില്‍ സെക്യൂരിറ്റി ഗാര്‍ഡുമാരായി ജോലി ചെയുന്നവരെയാണ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം അറസ്റ്റ് ചെയ്തത്. ആശുപത്രിയിലെ നഴ്സിങ് ജീവനക്കാര്‍ക്ക് പ്ലാസ്റ്റിക് വിരലടയാളങ്ങള്‍...

Read moreDetails

തൊഴിൽ നഷ്ട ഇൻഷുറൻസിൽ ചേരാനുള്ള സമയപരിധി നീട്ടി യു എ ഇ

അബുദാബി: യുഎഇയിൽ തൊഴിൽ നഷ്ട ഇൻഷുറൻസിൽ ചേരാനുള്ള സമയപരിധി നീട്ടി. ഒക്ടോബർ ഒന്നു വരെയാണ് പുതുക്കിയ സമയപരിധി. തൊഴിലാളികൾക്ക് പദ്ധതിയിൽ ചേരാൻ കൂടുതൽ സമയം അനുവദിക്കുന്നതിന്റെ ഭാഗമായാണിത്. സമയപരിധി കഴി‍ഞ്ഞും പദ്ധതിയിൽ ചേരാത്തവർക്ക് 400 ദിർഹം പിഴ ചുമത്തുമെന്ന് മാനവശേഷി സ്വദേശിവൽക്കരണ...

Read moreDetails

അനധികൃതമായി താമസിക്കുന്നവരെയും ജോലിചെയ്യുന്നവരെയും കണ്ടെത്തുന്നതിന് പരിശോധന ശക്തമാക്കി അധികൃതർ

മനാമ: ബഹ്റൈനിൽ അനധികൃതമായി താമസിക്കുന്നവരെയും ജോലിചെയ്യുന്നവരെയും കണ്ടെത്തുന്നതിന് പരിശോധന ശക്തമാക്കി അധികൃതർ. പ്രവാസികൾ വിസ നിയമവിധേയമാക്കാനുള്ള നടപടികൾ നിർബന്ധമായും സ്വീകരിക്കണമെന്ന് ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി ആവശ്യപ്പെട്ടു. പരിശോധനയിൽ തൊഴിലാളികൾ നിയമം ലംഘിച്ചാണ് രാജ്യത്ത് താമസിക്കുന്നതെന്ന് തെളിഞ്ഞാൽ തൊഴിലുടമക്ക് 1000 ദീനാറും...

Read moreDetails
Page 213 of 258 1 212 213 214 258

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Translate »

Add New Playlist

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?