Tuesday, September 22, 2026
Online News

Online News

സൗദിയില്‍ താമസ കെട്ടിടങ്ങളുടെ വാടക ഇടപാടുകള്‍ ഈജാര്‍ പ്ലാറ്റ്‌ഫോം വഴി ഡിജിറ്റല്‍ ഇടപാടിലേക്ക് മാറി

സൗദിയില്‍ താമസ കെട്ടിടങ്ങളുടെ വാടക ഇടപാടുകള്‍ ഈജാര്‍ പ്ലാറ്റ്‌ഫോം വഴി ഡിജിറ്റല്‍ ഇടപാടിലേക്ക് മാറി. ഈജാര്‍ വഴിയടക്കാത്ത വാടക ഇടുപാടുകള്‍ക്ക് ഇനി മുതല്‍ നിയമസാധുത ലഭിക്കില്ല. കെട്ടിട ഉടമയും പാട്ടക്കാരനും തമ്മിലുള്ള ഇടപാടുകള്‍ സുതാര്യമാക്കുന്നതിനും തട്ടിപ്പുകള്‍ തടയുന്നതിനും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കിയത്....

Read moreDetails

ജി.സി.സി രാജ്യങ്ങളിൽ ട്രാഫിക് പിഴകൾക്ക് ഏകീകൃത രൂപം; പരാതികൾ റോയൽ ഒമാൻ പോലീസ് വഴി നൽകാം

ജി.സി.സി രാജ്യങ്ങളിൽ ട്രാഫിക് പിഴകൾക്ക് ഏകീകൃത രൂപമാണെന്നും ട്രാഫിക് പിഴകളിൽ പരാതിയുള്ളവർക്ക് റോയൽ ഒമാൻ പൊലീസ് വഴി പരാതി നൽകാമെന്നും അധികൃതർ വ്യക്തമാക്കി. ട്രാഫിക് പിഴ ശരി അല്ലെന്നോ, അല്ലെങ്കിൽ ഗതാഗത കുറ്റകൃത്യങ്ങൾ ചെയ്തിട്ടില്ലെന്നോ തോന്നുകയാണെങ്കിൽ ഇത്തരക്കാർക്ക് റോയൽ ഒമാൻ പൊലീസിന്റെ...

Read moreDetails

ദുബൈയിൽ റോഡ് ടോൾ ഈടാക്കാൻ രണ്ട് സാലിക് ഗേറ്റുകൾ കൂടി വരുന്നു

ദുബൈയിൽ റോഡ് ടോൾ ഈടാക്കാൻ രണ്ട് സാലിക് ഗേറ്റുകൾ കൂടി വരുന്നു. ബിസിനസ് ബേ ക്രോസിങിലും, അൽസഫ സൗത്തിലുമാണ് പുതിയ ടോൾ ഗേറ്റുകൾ സ്ഥാപിക്കുന്നത്. നവംബർ മുതൽ പുതിയ ഗേറ്റുകൾ പ്രവർത്തനസജ്ജമാകും. അൽഖൈൽ റോഡ് വികസന പദ്ധതി പൂർത്തിയാകുന്നതോടെയാണ് ബിസിന് ബേ...

Read moreDetails

ഉംറ വിസയിൽ എത്തുന്നവരെല്ലാം ജൂൺ ആറിന് മുമ്പായി സൗദിയിൽനിന്ന് മടങ്ങണമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം

ഉംറ വിസയിൽ എത്തുന്നവരെല്ലാം ജൂൺ ആറിന് മുമ്പായി സൗദിയിൽനിന്ന് മടങ്ങണമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം. വിസയിൽ കാലാവധി ബാക്കിയുണ്ടെങ്കിലും ജൂൺ ആറിനകം മടങ്ങിയിരിക്കണം. 2024ലെ ഹജ്ജിന് തൊട്ടുമുന്നോടിയായാണ് നിയന്ത്രണം ഏർപ്പെടുത്തുക. മൂന്ന് മാസമാണ് സാധാരണ ഉംറ വിസകളുടെ കാലാവധി. രാജ്യത്തേക്ക് പ്രവേശിക്കുന്നത്...

Read moreDetails

ദുബൈയുടെ എമിറേറ്റ്സ് എയര്‍ലൈന്‍സ് വിമാന ടിക്കറ്റ് എടുക്കുന്നവര്‍ക്ക് വമ്പൻ ഓഫർ

ദുബൈയുടെ എമിറേറ്റ്സ് എയര്‍ലൈന്‍സ് വിമാന ടിക്കറ്റ് എടുക്കുന്നവര്‍ക്ക് വമ്പൻ ഓഫർ. വിമാന ടിക്കറ്റ് എടുക്കുന്നവര്‍ക്ക് യാത്രയ്‌ക്കൊപ്പം പ്രധാന വിനോദ കേന്ദ്രങ്ങളിലേക്കുള്ള സൗജന്യ പാസ്സ് ലഭിക്കും. എമിറേറ്റ്സ് എയര്‍ലൈന്‍സില്‍ മാര്‍ച്ച് 31 ന് മുമ്പ് യാത്ര ചെയ്യാന്‍ ടിക്കറ്റെടുക്കുന്നവര്‍ക്കാണ് മ്യൂസിയം ഓഫ് ഫ്യൂച്ചര്‍,...

Read moreDetails

തിരക്കേറിയ സ്ഥലങ്ങളില്‍ മാസ്ക് ധരിക്കണമെന്ന നിര്‍ദ്ദേശവുമായി സൗദി ആരോഗ്യ വിഭാഗം

തിരക്കേറിയ സ്ഥലങ്ങളില്‍ മാസ്ക് ധരിക്കണമെന്ന നിര്‍ദ്ദേശവുമായി സൗദി ആരോഗ്യ വിഭാഗം. ശ്വാസകോശ സംബന്ധമായ അണുബാധകള്‍ തടയുന്നതിനും രാജ്യത്ത് പുതിയ കൊവിഡ് വകഭേദം അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തതിന്‍റെയും പശ്ചാത്തലത്തിലാണ് സൗദി പബ്ലിക് ഹെല്‍ത്ത് അതോറിറ്റിയുടെ നിര്‍ദ്ദേശം. പബ്ലിക് ഹെല്‍ത്ത് അതോറിറ്റി എക്സ് പ്ലാറ്റ്ഫോമിലൂടെയാണ്...

Read moreDetails

കുവൈത്തില്‍ വിവിധ പ്രവിശ്യകളിൽ കര്‍ശന പരിശോധന; 200 പ്രവാസികളെ പിടികൂടി

കുവൈത്തില്‍ വിവിധ പ്രവിശ്യകളിൽ കര്‍ശന പരിശോധന. റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച നിരവധി പേരാണ് പരിശോധനയിൽ പിടിയിലായത്. ജലീബ് അൽ ഷുവൈക്ക്, ഖൈതാൻ, ഫഹാഹീൽ, ഹവല്ലി, സാൽമിയ, ഫർവാനിയ എന്നീ പ്രദേശങ്ങളിലാണ് പരിശോധനകൾ നടത്തിയത്. ആഭ്യന്തര മന്ത്രാലയത്തിന്റെ ക്യാമ്പയിനിൽ കാലാവധി കഴിഞ്ഞ...

Read moreDetails

റിയാദില്‍ ശസ്ത്രക്രിയയെ തുടര്‍ന്ന് 3 മാസം അബോധവസ്ഥയിലായ മലയാളി ആരോഗ്യം വീണ്ടെടുത്ത് നാട്ടിലേക്ക് മടങ്ങി

റിയാദില്‍ ശസ്ത്രക്രിയയെ തുടര്‍ന്ന് അബോധവസ്ഥയിലായ തിരുവനന്തപുരം സ്വദേശി കൃഷ്ണന്‍ വിജയന്‍ ആരോഗ്യം വീണ്ടെടുത്ത് നാട്ടിലേക്ക് മടങ്ങി. റിയാദിലെ കണ്‍സ്ട്രക്ഷന്‍ സ്‌കില്‍സ് കമ്പനിയില്‍ കഴിഞ്ഞ 24 വര്‍ഷമായി ഇലക്ട്രീഷ്യന്‍ ജോലി ചെയ്തു വരികയായിരുന്നു അദ്ദേഹം. തോളെല്ലിലെ വേദനയെ തുടര്‍ന്ന് സ്വകാര്യ ക്ലിനിക്കില്‍ ചികിത്സ...

Read moreDetails

ബഹ്റൈനിൽ പ്രവാസികളുടെ സി.പി.ആർ കാർഡുകൾ താമസവിസയുമായി ബന്ധിപ്പിക്കണമെന്ന നിർദേശത്തിന് എം.പിമാരുടെ അംഗീകാരം

ബഹ്റൈനിൽ പ്രവാസികളുടെ സി.പി.ആർ കാർഡുകൾ താമസവിസയുമായി ബന്ധിപ്പിക്കണമെന്ന നിർദേശത്തിന് എം.പിമാരുടെ അംഗീകാരം. ജലാൽ ഖാദിമിന്റെ നേതൃത്വത്തിലുള്ള അഞ്ച് എം.പിമാരാണ് ഈ നിർദേശം മുന്നോട്ടുവച്ചത്. 2006ലെ ഐഡന്റിറ്റി കാർഡ് നിയമത്തിലാണ് എം.പിമാർ ഭേദഗതികൾ ആവശ്യപ്പെട്ടത്. നിർദേശം നടപ്പായാൽ വിസ പുതുക്കുന്നതോടൊപ്പം സി.പി.ആറും പുതുക്കേണ്ടിവരും....

Read moreDetails

സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് നീക്കി. സൗദിയിൽ തൊഴിൽ വിസയിലെത്തിയ ശേഷം എക്സിറ്റ് റീഎൻട്രി വിസയിൽ പുറത്തുപോയി വിസയുടെ കാലാവധിക്കുള്ളിൽ തിരിച്ചുവരാത്തവർക്ക് മൂന്ന് വർഷത്തെ...

Read moreDetails
Page 192 of 271 1 191 192 193 271

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Translate »

Add New Playlist

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?