അബുദാബിയിൽ ഇനി സലാമ ആപ്പ് സൗകര്യം സ്വകാര്യ സ്കൂളുകൾക്കും
ഇനി അബുദാബിയിലെ 672 സർക്കാർ, സ്വകാര്യ സ്കൂളുകളിലെയും വിദ്യാർഥികളുടെ യാത്ര രക്ഷാധികാരികൾക്ക് തത്സമയം സ്മാർട്ട് ഫോണിലൂടെ അറിയാം. അബുദാബിയിലെ വിദ്യാർഥികളുടെ യാത്ര മാതാപിതാക്കൾക്കും അധ്യാപകർക്കും ഒരുപോലെ നിരീക്ഷിക്കാൻ പുറത്തിറക്കിയ സലാമ ആപ്പിൽ സ്വകാര്യ സ്കൂളുകളെയും ഉൾപ്പെടുത്തി. പരീക്ഷണാർഥം ആരംഭിച്ച ആപ്പിന്റെ വിജയത്തെ...
Read moreDetails










