Tuesday, December 16, 2025
Online News

Online News

ഒമാൻ സ്വദേശിയെ കൊലപ്പെടുത്തിയ കേസിൽ പ്രവാസികളടക്കം മൂന്ന് പേർ അറസ്റ്റിൽ

ഒമാൻ സ്വദേശിയെ കൊലപ്പെടുത്തിയ കേസിൽ പ്രവാസികളടക്കം മൂന്ന് പേർ അറസ്റ്റിൽ. ഒമാനിലെ വടക്കൻ ബാത്തിന ഗവർണറേറ്റിലെ സൊഹാർ വിലായത്തിൽ ഒരു പൗരനെ കൊലപ്പെടുത്തിയതിനാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. രണ്ട് ആഫ്രിക്കൻ പൗരന്മാർ ഉൾപ്പെടെ മൂന്ന് പേരെ...

Read moreDetails

റിയാദ്-കേരള വിമാന സര്‍വീസിനായി കേന്ദ്ര വ്യോമയാന മന്ത്രിക്ക് കത്തയച്ചിട്ടുണ്ടെന്ന് എഎം ആരിഫ് എം പി

റിയാദ്-കേരള വിമാന സര്‍വീസിനായി കേന്ദ്ര വ്യോമയാന മന്ത്രിക്ക് കത്തയച്ചിട്ടുണ്ടെന്ന് എഎം ആരിഫ് എം പി. നയതന്ത്രതലത്തില്‍ ആവശ്യമായ ഇടപെടല്‍ അംബാസഡര്‍ ഉറപ്പു നല്‍കിയിട്ടുണ്ടെന്നും എ.എം. ആരിഫ് എം.പി കൂട്ടിച്ചേര്‍ത്തു. ഹ്രസ്വസന്ദര്‍ശനത്തിന് റിയാദിലെത്തിയ എം.പിയുമായി ഇന്ത്യന്‍ എംബസിയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് അംബാസഡര്‍ ഡോ....

Read moreDetails

യു ടേണ്‍ വിലക്ക് ലംഘിച്ചാല്‍ 500 ദിര്‍ഹം പിഴ മുന്നറിയിപ്പുമായി ദുബൈ പൊലീസ്

യു ടേണ്‍ വിലക്ക് ലംഘിച്ചാല്‍ 500 ദിര്‍ഹം പിഴ മുന്നറിയിപ്പുമായി ദുബൈ പൊലീസ്. ഇത്തരം നിയമലംഘനങ്ങള്‍ പൊലീസിന്റെ കാമറയില്‍ കുടുങ്ങുമ്പോള്‍ പിഴയ്ക്ക് പുറമെ നാലു ബ്ലാക്ക് പോയിന്റുകളും ചുമത്തുമെന്ന് ദുബായ് പൊലീസ് വ്യതമാക്കി. കഴിഞ്ഞ 10 മാസത്തിനിടെ ഇത്തരത്തിലുള്ള 29,463 നിയമലംഘനങ്ങല്‍...

Read moreDetails

ഏകീകൃത ടൂറിസ്റ്റ് വിസക്ക് ജിസിസി ആഭ്യന്തര മന്ത്രിമാര്‍ അംഗീകാരം നല്‍കി

ഏകീകൃത ടൂറിസ്റ്റ് വിസക്ക് ജിസിസി ആഭ്യന്തര മന്ത്രിമാര്‍ അംഗീകാരം നല്‍കി. ജിസിസി രാജ്യങ്ങളിലെ വിനോദ സഞ്ചാര മേഖലക്ക് കരുത്തു പകരുന്നതിന്റെ ഭാഗയമായാണ് ഏകീകൃത ടൂറിസ്റ്റ് വിസക്ക് അംഗീകാരം നല്‍കിയത്. മസ്‌കത്തില്‍ ചേര്‍ന്ന ജിസിസി രാജ്യങ്ങളുടെ ആഭ്യന്തര മന്ത്രിമാരുടെ 40-ാമത് യോഗത്തിലാണ് ഇതസംബന്ധിച്ച...

Read moreDetails

കുവൈറ്റില്‍ താഴ്ന്ന വരുമാനക്കാരായ പ്രവാസി തൊഴിലാളികളെ വലച്ച് പാര്‍പ്പിട വാടക വര്‍ധന

കുവൈറ്റില്‍ താഴ്ന്ന വരുമാനക്കാരായ പ്രവാസി തൊഴിലാളികളെ വലച്ച് പാര്‍പ്പിട വാടക വര്‍ധന. പ്രവാസികളുടെ ആകെ വരുമാനത്തിന്റെ ശരാശരി 30 ശതമാനം വീട്ടുവാടക ഇനത്തില്‍ ചെലവ് വരുന്നതായാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതോടെ ഒരു അപ്പാര്‍ട്ട്‌മെന്റ് വാടകയ്ക്ക് എടുക്കുമ്പോള്‍ കാര്യമായ സാമ്പത്തിക...

Read moreDetails

ദീപാവലി പ്രമാണിച്ച് മസ്കറ്റ് ഇന്ത്യൻ എംബസിക്ക് നാളെ അവധി

ദീപാവലി പ്രമാണിച്ച് മസ്കറ്റ് ഇന്ത്യൻ എംബസിക്ക് നാളെ അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. എന്നാൽ എന്തെങ്കിലും അടിയന്തര സാഹചര്യമുണ്ടായാൽ എംബസിയുടെ 24 *7 ഹെൽപ്പ്‌ലൈൻ നമ്പറുകളിൽ ബന്ധപ്പെടാം എന്നും അറിയിപ്പിൽ സൂചിപ്പിച്ചിട്ടുണ്ട്. അടിയന്തര സേവനങ്ങൾക്കായി 98282270 എന്ന നമ്പറിലേക്കും സാമൂഹ്യ ക്ഷേമവുമായി ബന്ധപ്പെട്ട...

Read moreDetails

അഭിജിതിന്റെ ചികിത്സാ ചിലവിലേയ്ക്ക് ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷന്‍ സമാഹരിച്ച തുക കൈമാറി

സെറിബ്രല്‍ പാള്‍സി മൂലം 90% വൈകല്യത്തോട് കൂടി ജനിച്ച ആലപ്പുഴ, ചേര്‍ത്തല സ്വദേശി പ്രതീഷിന്റെയും , സുനീഷയുടെയും മകന്‍ അഭിജിതിന്റെ ചികിത്സാ ചിലവിലേയ്ക്ക് ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷന്‍ സമാഹരിച്ച തുക കൈമാറി. അജ്പാക് ഏര്‍പ്പെടുത്തിയ ധനസഹായം ബഹുമാനപ്പെട്ട കൃഷി വകുപ്പ്...

Read moreDetails

ഒമാനില്‍ 225 കിലോയോളം മയക്കുമരുന്നുമായി എട്ട് പ്രവാസികള്‍ പിടിയില്‍

ഒമാനില്‍ 225 കിലോയോളം മയക്കുമരുന്നുമായി എട്ട് പ്രവാസികള്‍ പിടിയില്‍. 175 കിലോഗ്രാം ഹാഷിഷും 50 കിലോഗ്രാം ക്രിസ്റ്റല്‍ മെത്തുമാണ് ഇവര്‍ രാജ്യത്തേക്ക് കടത്താന്‍ ശ്രമിച്ചത്. പിടിലായ എട്ടുപേരും ഏഷ്യന്‍ വംശജരാണെന്ന് അധികൃതര്‍ വ്യതമാക്കി. പിടിലായവര്‍ക്കെതിരെയുള്ള നിയമനടപടികള്‍ പൂര്‍ത്തീകരിച്ചുവരികയാണെന്നും റോയല്‍ ഒമാന്‍ പൊലീസിന്റെ...

Read moreDetails

ഒമാനില്‍ പ്രവാസി തൊഴിലാളികള്‍ളുടെ താമസസ്ഥലത്ത് നടത്തിയ റെയ്ഡില്‍ 11,500ലേറെ മദ്യക്കുപ്പികള്‍ പിടികൂടി

ഒമാനില്‍ പ്രവാസി തൊഴിലാളികള്‍ളുടെ താമസസ്ഥലത്ത് നടത്തിയ റെയ്ഡില്‍ 11,500ലേറെ മദ്യക്കുപ്പികള്‍ പിടികൂടി. വടക്ക്, തെക്ക് അല്‍ ബത്തിന ഗവര്‍ണറേറ്റുകളില്‍ നിന്നാണ് അധികൃതര്‍ ഇവ പിടികൂടിയത്. ബര്‍ക്ക വിലായത്തില്‍ മദ്യം നിറച്ച ട്രക്കും പിടിച്ചെടുത്തു. പ്രവാസി തൊഴിലാളികള്‍ക്ക് വിതരണം ചെയ്യാനാണ് വന്‍തോതില്‍ ലഹരിപാനീയങ്ങള്‍...

Read moreDetails

പ്രവാസി കുടുംബങ്ങള്‍ക്ക് തിരിച്ചടിയായി യുഎഇയില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധന

പ്രവാസി കുടുംബങ്ങള്‍ക്ക് തിരിച്ചടിയായി യുഎഇയില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധന. അപേക്ഷകന്റെ പ്രായം അനുസരിച്ച് 10 മുതല്‍ 35 ശതമാനം വരെയാണ് ആരോഗ്യ ഇന്‍ഷുന്‍സ് പ്രീമിയം കമ്പനികള്‍ വര്‍ധിപ്പിച്ചത്. കൊവിഡിന് ശേഷം ആരോഗ്യ പ്രശ്നങ്ങള്‍ വര്‍ധിച്ചതാണ് കാരണമായി കമ്പനികള്‍ ചൂണ്ടിക്കാട്ടുന്നത്. പന്ത്രണ്ടോളം...

Read moreDetails
Page 189 of 258 1 188 189 190 258

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Translate »

Add New Playlist

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?