ബഹ്‌റൈനിൽ മധ്യാഹ്ന വിശ്രമ നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ
മനാമ: ബഹ്‌റൈനിൽ മധ്യാഹ്ന വിശ്രമ നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ. വേനൽച്ചൂട് വർധിക്കുന്ന ജൂലൈ, ഓഗസ്ത് മാസങ്ങളിൽ ഉച്ച മുതൽ വൈകുന്നേരം വരെ തൊഴിലാളികളെ തുറസായ സ്ഥലത്ത് ജോലി ചെയ്യിക്കരുത് എന്ന നിയമമാണ് നിലവിൽ വരികയെന്നും ഈ മാസങ്ങളിൽ നിയമം കർശനമായി...
Read moreDetails










