Sunday, March 16, 2025
Online News

Online News

ലഹരി മരുന്ന് ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി ദുബായ് പൊലീസ്

ദുബായ്: വിദേശത്ത് ലഹരി മരുന്ന് ഉപയോഗിക്കുന്നവർക്ക് ദുബായ് പൊലീസ് ആൻഡ് പബ്ലിക് സെക്യൂരിറ്റി ഉപമേധാവിയും യുഎഇ ഡ്രഗ് കൺട്രോൾ കൗൺസിൽ ചെയർമാനുമായ ലഫ്റ്റനന്റ് ജനറൽ ദാഹി ഖൽഫാൻ തമീം മുന്നറിയിപ്പു നൽകി. ലഹരിമരുന്ന് ഉപയോഗം ചില രാജ്യങ്ങളിൽ നിയമാനുസൃതമാണെങ്കിലും യുഎഇയിൽ നിയമവിരുദ്ധമാണ്....

Read moreDetails

വിദേശ തൊഴിലാളികളുടെ വരവ് നിയന്ത്രിക്കുന്നതിന് സ്മാർട്ട് സംവിധാനം സജ്ജമാക്കാൻ ഒരുങ്ങി കുവൈറ്റ്

കുവൈറ്റ് സിറ്റി: വിദേശ തൊഴിലാളികളുടെ വരവ് നിയന്ത്രിക്കുന്നതിന് സ്മാർട്ട് സംവിധാനം സജ്ജമാക്കാൻ ഒരുങ്ങി കുവൈറ്റ്. ഉദ്യോഗാർഥികളുടെ പ്രൊഫഷണൽ കഴിവുകൾ പരിശോധിച്ച് യോഗ്യരായവർക്കു മാത്രം വിസ അനുവദിക്കുന്ന രീതി ആവിഷ്കരിക്കാനാണ് പദ്ധതിയെന്ന് അധികൃതർ അറിയിച്ചു. സ്വകാര്യമേഖലയിൽ വിദേശ റിക്രൂട്മെന്റിന് ഏജൻസി രൂപീകരിക്കാനും ആലോചനയുണ്ട്....

Read moreDetails

സർക്കാർ സ്ഥാപനങ്ങളുടേതിന് സമാനമായ വ്യാജ വെബ് സൈറ്റുകൾക്കെതിരെ ജാഗ്രത പാലിക്കണം: അബുദാബി പോലീസ്

അബുദാബി: സർക്കാർ സ്ഥാപനങ്ങളുടേതിന് സമാനമായ വ്യാജ വെബ് സൈറ്റുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് അബുദാബി പൊലീസ്. ഇത്തരം സൈറ്റുകളിൽ നിന്ന് ലഭിക്കുന്ന ലിങ്കുകൾ, സേവന വാഗ്ദാനവും ഓഫറുകളുമായി എത്തുന്ന ഇമെയിൽ, എസ്എംഎസ്, ഫോൺ സന്ദേശങ്ങളോട് പ്രതികരിക്കരുതെന്നും പോലീസ് ആവശ്യപ്പെട്ടു. ഏതെങ്കിലും തരത്തിലുള്ള വ്യാജ...

Read moreDetails

മൂന്ന് മാസത്തെ ഉച്ചവിശ്രമ നിയമം പ്രഖ്യാപിച്ച് യു എ ഇ

യുഎഇയില്‍ മൂന്ന് മാസത്തെ ഉച്ചവിശ്രമ നിയമം പ്രഖ്യാപിച്ചു. ജൂണ്‍ 15 മുതല്‍ സെപ്‍റ്റംബര്‍ 15 വരെ തുറസായ സ്ഥലങ്ങളിലുള്ള ജോലികള്‍ക്ക് വിലക്കേർപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു. യുഎഇ മാനവ വിഭവശേഷി - സ്വദേശിവത്കരണ മന്ത്രാലയമാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. ഉച്ചയ്ക്ക് 12.30...

Read moreDetails

സൗദിയിലേക്കുള്ള തൊഴില്‍ വിസ സ്റ്റാമ്പ് ചെയ്യാന്‍ ഇനി മുതല്‍ പാസ്‌പോര്‍ട്ടുകള്‍ക്കൊപ്പം തൊഴില്‍ കരാര്‍ കൂടി സമര്‍പ്പിക്കണം

റിയാദ്: സൗദിയിലേക്കുള്ള തൊഴില്‍ വിസ സ്റ്റാമ്പ് ചെയ്യാന്‍ ഇനി മുതല്‍ പാസ്‌പോര്‍ട്ടുകള്‍ക്കൊപ്പം തൊഴില്‍ കരാര്‍ കൂടി സമര്‍പ്പിക്കണം. തൊഴില്‍ കരാര്‍ സമര്‍പ്പിച്ചില്ലെങ്കിൽ വിസ സ്റ്റാമ്പ് ചെയ്യില്ലെന്ന് മുംബൈയിലെ സൗദി കോണ്‍സുലേറ്റ് രാജ്യത്തെ എല്ലാ റിക്രൂട്ട്‌മെന്റ് ഏജന്‍സികളെയും അറിയിച്ചു. സൗദിയിലെ ചേംബര്‍ ഓഫ്...

Read moreDetails

കുവൈത്തില്‍ നാടുകടത്തൽ കേന്ദ്രത്തിലേക്ക് മാറ്റുന്നതിനിടെ രക്ഷപെട്ട പ്രവാസി പിടിയിൽ

കുവൈറ്റ് സിറ്റി: കുവൈത്തില്‍ നാടുകടത്തൽ കേന്ദ്രത്തിലേക്ക് മാറ്റുന്നതിനിടെ രക്ഷപെട്ട പ്രവാസി പിടിയിൽ. വിമാനത്താവളത്തില്‍ നടത്തിയ പരിശോധനകള്‍ക്കിടെ ഇയാള്‍ക്ക് കുവൈത്തില്‍ പ്രവേശന വിലക്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് തിരിച്ചയക്കാനുള്ള നടപടി തുടങ്ങുകയും എയര്‍പോര്‍ട്ട് ഹോട്ടലിലേക്ക് മാറ്റുകയും ചെയ്യുന്നതിനിടെയാണ് പ്രവാസി രക്ഷപ്പെട്ടത്. ഇയാളെ പിന്നീട് പോലീസ്...

Read moreDetails

ഗതാഗത നിയമ ലംഘനം നടത്തുന്ന പ്രവാസികളായ ഡ്രൈവർമാർക്കെതിരെ കർശന നടപടികളുമായി ബഹ്‌റൈൻ

മനാമ: ബഹ്റൈനിൽ ഗതാഗത നിയമ ലംഘനം നടത്തുന്ന പ്രവാസികളായ ഡ്രൈവർമാർ നാടു കടത്തൽ അടക്കമുള്ള നിയമ നടപടികൾ നേരിടേണ്ടി വരുമെന്ന് ട്രാഫിക് അഡ്വക്കറ്റ് ജനറൽ. നിയമലംഘനത്തിൽ പിടിക്കപ്പെടുന്ന ഡ്രൈവർമാരെ വിചാരണക്കായി കോടതിയിൽ ഹാജരാക്കും. രാജ്യത്ത് ഗതാഗത നിയമ ലംഘനങ്ങൾ കൂടുന്ന സാഹചര്യത്തിലാണ്...

Read moreDetails

പ്രവാസികൾക്കായി യാത്ര കപ്പൽ സർവീസ് ആരംഭിക്കുമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ

തിരുവനന്തപുരം: പ്രവാസി മലയാളികളുടെ സ്വപ്നമായ യാത്രാ കപ്പല്‍ സര്‍വ്വീസ് ആരംഭിക്കുവാന്‍ നോര്‍ക്കയുമായി സഹകരിച്ച് പദ്ധതി ആവിഷ്‌കരിക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. തിരുവനന്തപുരത്ത് മലബാര്‍ ഡെവലപ്പ്‌മെന്റ് കൗണ്‍സിലും കേരള മാരിടൈം ബോർഡും സംയുക്തമായി സംഘടിപ്പിച്ച ഉന്നതതലയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു...

Read moreDetails

ലഹരിയുമായി പ്രവാസിയടക്കം രണ്ടു പേർ പിടിയിൽ

റിയാദ്: റിയാദിൽ പോലീസ് നടത്തിയ ലഹരി വേട്ടയിൽ പ്രവാസി ഉൾപ്പെടെ രണ്ടു പേർ അറസ്റ്റിൽ. 20,000 ത്തോളം അനധികൃത ലഹരി മരുന്ന് ഗുളികകൾ, ഹാഷിഷ്, ആയുധങ്ങൾ, ദശലക്ഷം റിയാൽ ഉൾപ്പെടെയുള്ളവ ഇവരിൽ നിന്നും പിടിച്ചെടുത്തു. പിടിയിലായവർക്കെതിരെ നിയമനടപടി സ്വീകരിച്ചതായും ഇവരെ ബന്ധപ്പെട്ട...

Read moreDetails

സൗദിയിൽ പ്രവാസികളുടെ എണ്ണം വർധിക്കുന്നതായി റിപ്പോർട്ട്

റിയാദ്: സൗദിയിൽ ആകെ ജനങ്ങളിൽ 41 ശതമാനവും പ്രവാസികളെന്നു സർവേ റിപ്പോർട്ട്. സൗദി ഭരണകൂടത്തിന്റെ സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റിയുടേതാണ് റിപ്പോർട്ട്. പ്രവാസികളടക്കം സൗദിയിലെ ആകെ ജനസംഖ്യ മൂന്ന് കോടി ഇരുപത്തിയൊന്ന് ലക്ഷമായി ഉയർന്നു. മൂന്ന് കോടി ഇരുപത്തിയൊന്ന് ലക്ഷത്തി എഴുപത്തി അയ്യായിരം പേരാണ്...

Read moreDetails
Page 156 of 196 1 155 156 157 196

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?