അനധികൃത ഹജ്ജ് തീർത്ഥാടനം തടയാൻ മക്കയിൽ അധികൃതരുടെ പരിശോധന കർശനമായി തുടരുന്നു
അനധികൃത ഹജ്ജ് തീർത്ഥാടനം തടയാൻ മക്കയിൽ അധികൃതരുടെ പരിശോധന കർശനമായി തുടരുന്നു. സൗദി ഹജ്ജ്, ഉംറ മന്ത്രാലയം ഇതുസംബന്ധിച്ച് കാമ്പയിൻ നടത്തിയിരുന്നു. ഉംറ തീർത്ഥാടകർ ജൂൺ ആറിനുള്ളിൽ രാജ്യം വിടണമെന്നും സന്ദർശക വിസയിലുള്ളവർ മക്കയിലേക്ക് പ്രവേശിക്കരുതെന്നും അവിടെ താമസം തുടരരുതെന്നും അധികൃതർ...
Read moreDetails










