Pravasi Vision
Tuesday, September 22, 2026
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV
No Result
View All Result
Pravasi Vision
No Result
View All Result
Home News

ഒമാനിലെ ഇന്ത്യൻ സ്‌കൂളുകളിൽ 2026-2027 അധ്യയന വർഷത്തെ ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു

February 3, 2026
in News
0
Share on FacebookShare on Twitter

Related posts

ഡോ. ഭാര്‍ഗവ് മല്ലപ്പയുടെ ‘ദി മോദി ഇറ: ഇന്ത്യാസ് ജേര്‍ണി ഓഫ് ട്രാന്‍സ്ഫര്‍മേഷന്‍’ വയനാട്ടില്‍ പ്രകാശനം ചെയ്തു

ഡോ. ഭാര്‍ഗവ് മല്ലപ്പയുടെ ‘ദി മോദി ഇറ: ഇന്ത്യാസ് ജേര്‍ണി ഓഫ് ട്രാന്‍സ്ഫര്‍മേഷന്‍’ വയനാട്ടില്‍ പ്രകാശനം ചെയ്തു

September 16, 2026
434
ഫിറ്റ് മാവേലി: മാവേലിയുടെ കുടവയറിന് ‘ഫിറ്റ്’ ട്വിസ്റ്റുമായി ആശീര്‍വാദ്

ഫിറ്റ് മാവേലി: മാവേലിയുടെ കുടവയറിന് ‘ഫിറ്റ്’ ട്വിസ്റ്റുമായി ആശീര്‍വാദ്

August 27, 2026
437

ഒമാനിലെ ഇന്ത്യൻ സ്‌കൂളുകളിൽ 2026-2027 അധ്യയന വർഷത്തെ ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചതായി അധികൃതർ വ്യക്തമാക്കി. മസ്‌കത്തിലും പരിസരങ്ങളിലുമുള്ള ഏഴ് ഇന്ത്യൻ സ്‌കൂളുകളിലേക്കുള്ള പ്രവേശന നടപടികളാണ് ആരംഭിച്ചത്, പ്രവേശനത്തിന് ഇന്ത്യൻ സ്‌കൂൾ വെബ്സൈറ്റിൽ നൽകിയ പ്രത്യേക പേജിലാണ് രജിസ്റ്റർ ചെയ്യണം. ഫെബ്രുവരി 21 ആണ് അവസാന തീയതി. മൂന്ന് വയസ്സുള്ള കുട്ടികൾക്ക് കെജി 1ലേക്കും നാല് വയസ്സുള്ള കുട്ടികൾക്ക് കെജി 2ലേക്കും അഞ്ച് വയസ്സുള്ള കുട്ടികൾക്ക് കെജി 3ലേക്കും പ്രവേശനം നൽകും. ആറ് വയസ്സുള്ള കുട്ടികൾക്കാണ് ഒന്നാം ക്ലാസിൽ പ്രവേശനം ലഭിക്കുക. നിർദിഷ്ട വയസ്സിന് മുകളിൽ പ്രായമുള്ള കുട്ടികൾക്ക് ചെറിയ ക്ലാസുകളിൽ പ്രവേശനം ലഭിക്കില്ല. ഒൻപതാം ക്ലാസ് വരെയാണ് ഓൺലൈൻ വഴി പ്രവേശനം. ഫെബ്രുവരി 21 ആണ് റജിസ്ട്രേഷനുള്ള അവസാന തീയതി. മസ്‌കത്ത്, ദാർസൈത്ത്, വാദി കബീർ, സീബ്, ഗുബ്ര, മബേല, ബൗഷർ ഇന്ത്യൻ സ്‌കൂളുകളിലേക്കാണ് ഓൺലൈൻ രജിസ്ട്രേഷൻ സൗകര്യമുള്ളത്.

Tags: 2026-2027 has begun in Indian schools in OmanOnline registration for the academic year
ShareTweetSendSend
Previous Post

അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ല, രാജ്യവ്യാപക റെയ്ഡ്

Next Post

ടോൾ നിരക്ക് വർധനക്ക് പിന്നാലെ പുതിയ ഡിസ്കൗണ്ട് പാക്കേജുകൾ പ്രഖ്യാപിച്ച് കിങ് ഫഹദ് കോസ് വേ അതോറിറ്റി

Next Post
ടോൾ നിരക്ക് വർധനക്ക് പിന്നാലെ പുതിയ ഡിസ്കൗണ്ട് പാക്കേജുകൾ പ്രഖ്യാപിച്ച് കിങ് ഫഹദ് കോസ് വേ അതോറിറ്റി

ടോൾ നിരക്ക് വർധനക്ക് പിന്നാലെ പുതിയ ഡിസ്കൗണ്ട് പാക്കേജുകൾ പ്രഖ്യാപിച്ച് കിങ് ഫഹദ് കോസ് വേ അതോറിറ്റി

Leave Comment

RECOMMENDED NEWS

ഖത്തർ; മെട്രോ സ്റ്റേഷൻ, എയര്‍പോര്‍ട്ട്, സീ പോര്‍ട്ട്, കര അതിര്‍ത്തി എന്നിവിടങ്ങളില്‍ മാത്രം ശരീര താപനില പരിശോധന

ഖത്തർ; മെട്രോ സ്റ്റേഷൻ, എയര്‍പോര്‍ട്ട്, സീ പോര്‍ട്ട്, കര അതിര്‍ത്തി എന്നിവിടങ്ങളില്‍ മാത്രം ശരീര താപനില പരിശോധന

5 years ago
442
സൗദിയില്‍ ഇഖാമ ലവി തവണകളായി അടയ്ക്കല്‍ പ്രാബല്യത്തില്‍

കുവൈത്തില്‍ ഈ വര്‍ഷം 3,16,700 പ്രവാസികളുടെ ഇഖാമ റദ്ദായി

5 years ago
446
സൗദിയിൽ പലചരക്ക് കടകളിൽ പുകയില, മാംസം, ഈത്തപ്പഴം, പഴങ്ങൾ, പച്ചക്കറികൾ എന്നിവ  വിൽക്കുന്നതിന് വിലക്ക്

സൗദിയിൽ പലചരക്ക് കടകളിൽ പുകയില, മാംസം, ഈത്തപ്പഴം, പഴങ്ങൾ, പച്ചക്കറികൾ എന്നിവ വിൽക്കുന്നതിന് വിലക്ക്

1 year ago
438
റിയൽ എസ്റ്റേറ്റ് ബിസിനസ്സിൽ വിദേശികൾക്ക് നിക്ഷേപം നടത്താം

റിയൽ എസ്റ്റേറ്റ് ബിസിനസ്സിൽ വിദേശികൾക്ക് നിക്ഷേപം നടത്താം

1 year ago
436

FOLLOW US

  • 135 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Air Arabia Air India air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police expatriates expatriates arrested FIRE Hajj heavy rain HOLIDAY Istana Negara kuwait makkah malayali Market Stories muscat National Exam Norka roots oman qatar qatar airways rain Ramadan riyadh saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • ഡോ. ഭാര്‍ഗവ് മല്ലപ്പയുടെ ‘ദി മോദി ഇറ: ഇന്ത്യാസ് ജേര്‍ണി ഓഫ് ട്രാന്‍സ്ഫര്‍മേഷന്‍’ വയനാട്ടില്‍ പ്രകാശനം ചെയ്തു
  • ഫിറ്റ് മാവേലി: മാവേലിയുടെ കുടവയറിന് ‘ഫിറ്റ്’ ട്വിസ്റ്റുമായി ആശീര്‍വാദ്
  • തിരുവനന്തപുരം എം.ജി റോഡില്‍ 3ഡി ഓണക്കാഴ്ചയൊരുക്കി കെല്‍വിനേറ്റര്‍

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
Translate »

Add New Playlist

No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?