Pravasi Vision
Friday, March 27, 2026
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV
No Result
View All Result
Pravasi Vision
No Result
View All Result
Home News

പള്ളികൾക്ക് പുതിയ മാർഗനിർദേശങ്ങൾ നൽകി ഇസ്ലാമിക് കാര്യ മന്ത്രാലയം

January 22, 2026
in News
0
Share on FacebookShare on Twitter

Related posts

ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ആഴ്ചയെത്തിയത് 12.8 ലക്ഷം യാത്രക്കാർ

ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ആഴ്ചയെത്തിയത് 12.8 ലക്ഷം യാത്രക്കാർ

February 5, 2026
433
ഭക്ഷ്യസ്ഥാപനങ്ങളിലെ പരിശോധനാ ഫലം; സ്ഥാപന ഉടമകൾക്ക് പരാതി അറിയിക്കാം

നിക്ഷേപകരെ ആകർഷിക്കുന്നതിനായി പത്ത് വർഷത്തെ പുതിയ റെസിഡൻസി പദ്ധതിയുമായി ഖത്തർ

February 5, 2026
434

സൗദിയിൽ റമദാന് മുന്നോടിയായി പള്ളികൾക്ക് പുതിയ മാർഗനിർദേശങ്ങൾ നൽകി ഇസ്ലാമിക് കാര്യ മന്ത്രാലയം. വിശ്വാസികൾക്ക് റമദാനിൽ സുരക്ഷിതവും ആത്മീയവുമായ അന്തരീക്ഷം ഒരുക്കുന്നതിന്റെ ഭാഗമായാണ് സർക്കുലർ നൽകിയതെന്ന് അധികൃതർ വ്യക്തമാക്കി. ഉമ്മുൽ ഖുറ കലണ്ടർ പ്രകാരമുള്ള നമസ്‌കാര സമയക്രമം കർശനമായി പാലിക്കണമെന്നും, ഇശാ-ഫജർ ബാങ്കുകൾക്ക് ശേഷം 15 മിനിറ്റ് കഴിഞ്ഞ് മാത്രമേ നമസ്‌കാരം ആരംഭിക്കാവൂ എന്നും നിർദേശമുണ്ട്. പള്ളിയിലെ ജീവനക്കാരുടെ ഹാജർ നിർബന്ധമാക്കിയ മന്ത്രാലയം, അവധി ആവശ്യമുള്ളവർ പകരക്കാരെ മുൻകൂട്ടി നിശ്ചയിക്കണമെന്നും വ്യക്തമാക്കിയിട്ടുണ്ട്. റമദാനിലെ അവസാന പത്തു ദിനങ്ങളിലെ രാത്രി നമസ്‌കാരം പ്രഭാതത്തിന് മുമ്പ് വിശ്വാസികൾക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയിൽ പൂർത്തിയാക്കണമെന്നും മാർഗരേഖയിൽ പറയുന്നു. പള്ളികളിൽ ഇഅ്തികാഫ് ഇരിക്കുന്നവർ കൃത്യമായി രജിസ്റ്റർ ചെയ്യണമെന്നും വിദേശികളാണെങ്കിൽ സ്‌പോൺസറുടെ അനുമതി പത്രം കരുതണമെന്നും മന്ത്രാലയം വ്യക്തമാക്കി.

Tags: Ministry of Islamic Affairsnew guidelines for mosques
ShareTweetSendSend
Previous Post

ദുബായിൽ നിന്ന് കേരളത്തിലേക്കുള്ള ഏക എയർ ഇന്ത്യ സർവീസ് നിർത്തലാക്കാൻ നീക്കം

Next Post

ഒമാനിൽ സംരക്ഷണ സംവിധാനം മികച്ച രീതിയിൽ തുടരുന്നതായി തൊഴിൽ മന്ത്രാലയം

Next Post
ഒമാനിൽ തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട് ലഭിച്ചത് 24000 പരാതികൾ

ഒമാനിൽ സംരക്ഷണ സംവിധാനം മികച്ച രീതിയിൽ തുടരുന്നതായി തൊഴിൽ മന്ത്രാലയം

Leave Comment

RECOMMENDED NEWS

ദുബൈയില്‍ നിന്ന് കേരളത്തിലേയ്ക്ക് പറക്കാം കുറഞ്ഞ നിരക്കില്‍

ഗൾഫിലേക്ക് യാത്ര ചെയ്യുന്ന പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത:ഇനി 30 കിലോഗ്രാം ബാഗേജുമായി ഗള്‍ഫിലേക്ക് യാത്ര ചെയ്യാം

1 year ago
433
കേരളത്തിലേക്ക് നേരിട്ടുള്ള പുതിയ സര്‍വീസിന് തുടക്കമിട്ട് എയര്‍ അറേബ്യ

എയർ അറേബ്യ, വൻ വിലക്കുറവിൽ ടിക്കറ്റ് വിൽപന ആരംഭിച്ചു

2 years ago
467
സൗദിയില്‍ ടാക്‌സി മേഖലകളില്‍ പുതിയ നിയമങ്ങള്‍

സൗദിയില്‍ ടാക്‌സി മേഖലകളില്‍ പുതിയ നിയമങ്ങള്‍

5 months ago
434
സൗദി ദേശീയ ദിനം; സർക്കാർ, സ്വകാര്യ മേഖലകൾക്ക് അവധി

ഫ്രീ വിസയിലെത്തി ജോലി ചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പുമായി സൗദി

4 years ago
448

FOLLOW US

  • 138 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Air Arabia Air India air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police expatriates expatriates arrested FIRE Hajj heavy rain HOLIDAY Istana Negara kuwait makkah malayali Market Stories muscat National Exam Norka roots oman qatar qatar airways rain Ramadan riyadh saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ആഴ്ചയെത്തിയത് 12.8 ലക്ഷം യാത്രക്കാർ
  • നിക്ഷേപകരെ ആകർഷിക്കുന്നതിനായി പത്ത് വർഷത്തെ പുതിയ റെസിഡൻസി പദ്ധതിയുമായി ഖത്തർ
  • കുവൈത്തിൽ ട്രാഫിക് വിഭാഗത്തിന്‍റെ ഡ്രൈവിംഗ് സ്കൂളുകൾ വരുന്നു

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
Translate »

Add New Playlist

No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?