Pravasi Vision
Friday, February 6, 2026
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV
No Result
View All Result
Pravasi Vision
No Result
View All Result
Home News

സൗദിയിലെ അൽ ജൗഫിന് പുതിയ വിമാനത്താവളം

January 20, 2026
in News
0
Share on FacebookShare on Twitter

സൗദിയിലെ അൽ ജൗഫിന് പുതിയ വിമാനത്താവളം. പ്രതിവർഷം പതിനാറ് ലക്ഷം യാത്രക്കാരെ ഉൾക്കൊള്ളാൻ പാകത്തിൽ വികസിപ്പിച്ചതാണ് പുതിയ വിമാനത്താവളമെന്ന് അധികൃതർ വ്യക്തമാക്കി. സൗദിയിലെ പുരാതന ചരിത്ര പ്രദേശം ഉൾപ്പെടുന്നതാണ് അൽ ജൗഫ് പ്രവിശ്യ. ഇവിടെയുള്ള സകാകക്കും ദോമക്കും ഇടയിലാണ് പുതുക്കിയ അന്താരാഷ്ട്ര വിമാനത്താവളം തുറന്നത്. 24,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ളതാണ് പുതിയ പാസഞ്ചർ ടെർമിനൽ. വിമാനത്താവളം ഗതാഗത ലോജിസ്റ്റിക്സ് മന്ത്രി സാലിഹ് അൽ-ജാസറിന്റെ സാന്നിധ്യത്തിൽ ഗവർണർ പ്രിൻസ് ഫൈസൽ ബിൻ നവാഫ് ആണ്ഉദ്ഘാടനം ചെയ്തത്. 11 ഡിപ്പാർച്ചർ- അറൈവൽ ഗേറ്റുകൾ, 16 സ്മാർട്ട് ചെക്ക്-ഇൻ കൗണ്ടറുകൾ, 7 സ്മാർട്ട് ഗേറ്റുകൾ, 5 ഡ്യുവൽ പാസ്‌പോർട്ട് കൺട്രോൾ കൗണ്ടറുകൾ, 11 എയർബ്രിഡ്ജുകൾ എന്നിവ സേവനത്തിനുണ്ടാകും. ലോജിസ്റ്റിക്സ് സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ ലക്ഷ്യമിട്ട് 470 മീറ്റർ നീളത്തിൽ ബാഗേജ് ബെൽറ്റുകളും ഉണ്ട്. കുട്ടികൾക്കുള്ള മിനി പാർക്ക് ഉൾപ്പെടെയുള്ള സൗകര്യങ്ങളും പുതിയ വിമാനത്താവളത്തിൽ ലഭിക്കും. ഏഴ് റൂട്ടുകളിലാണ് ഇവിടെ നിന്നും നിലവിൽ അന്താരാഷ്ട്ര ഡൊമസ്റ്റിക് സർവീസുള്ളത്. സീസൺ സമയങ്ങളിൽ ഇത് വർധിക്കുമെന്ന് അധികൃതർ കൂട്ടിച്ചേർത്തു.

 

Related posts

ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ആഴ്ചയെത്തിയത് 12.8 ലക്ഷം യാത്രക്കാർ

ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ആഴ്ചയെത്തിയത് 12.8 ലക്ഷം യാത്രക്കാർ

February 5, 2026
432
ഭക്ഷ്യസ്ഥാപനങ്ങളിലെ പരിശോധനാ ഫലം; സ്ഥാപന ഉടമകൾക്ക് പരാതി അറിയിക്കാം

നിക്ഷേപകരെ ആകർഷിക്കുന്നതിനായി പത്ത് വർഷത്തെ പുതിയ റെസിഡൻസി പദ്ധതിയുമായി ഖത്തർ

February 5, 2026
433
Tags: Al-Jawf in Saudi ArabiaNew airport
ShareTweetSendSend
Previous Post

പ്രവാസികൾക്ക് തിരിച്ചടിയായി പുതിയ തീരുമാനം

Next Post

മസ്‌കത്ത് റോഡ് ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നു

Next Post
കുവൈത്തിൽ ഇന്ന് മുതൽ പുതിയ ഗതാഗത നിയമം

മസ്‌കത്ത് റോഡ് ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നു

Leave Comment

RECOMMENDED NEWS

ദുബായിൽ ഫ്യൂച്ചർ കോംപിറ്റൻസീസ് 2023 എന്ന പേരിൽ വിദ്യാർഥികൾക്കായുള്ള ഒരു മാസം നീണ്ടുനിൽക്കുന്ന പരിശീലന പരിപാടിയുടെ രജിസ്ട്രേഷൻ ആരംഭിച്ചതായി മുനിസിപ്പാലിറ്റി അധികൃതർ

സൗദി അറേബ്യയിലേക്കുള്ള വിവിധ തരം വിസകളുടെ നടപടികൾക്കായി 110 രാജ്യങ്ങളിൽ 200 സേവന കേന്ദ്രങ്ങൾ

2 years ago
433
യുഎഇയിൽ കെട്ടിട വാടകയും സ്കൂൾ ഫീസും വർധിക്കുന്നു: പ്രവാസികൾ പ്രതിസന്ധിയിൽ

യുഎഇയിൽ കെട്ടിട വാടകയും സ്കൂൾ ഫീസും വർധിക്കുന്നു: പ്രവാസികൾ പ്രതിസന്ധിയിൽ

3 years ago
440
യുഎഇയുടെ ബഹിരാകാശ യാത്രികന്‍ സുല്‍ത്താന്‍ അല്‍ നയാദി തിരികെ ഭൂമിയിലെത്തി

യുഎഇയുടെ ബഹിരാകാശ യാത്രികന്‍ സുല്‍ത്താന്‍ അല്‍ നയാദി തിരികെ ഭൂമിയിലെത്തി

2 years ago
434
കുവൈത്തിൽ അടുത്ത മാസം മുതൽ ഉച്ചജോലി വിലക്ക് ഏർപ്പെടുത്താൻ തീരുമാനിച്ച് മാൻപവർ അതോറിറ്റി

കുവൈത്തിൽ അടുത്ത മാസം മുതൽ ഉച്ചജോലി വിലക്ക് ഏർപ്പെടുത്താൻ തീരുമാനിച്ച് മാൻപവർ അതോറിറ്റി

2 years ago
441

FOLLOW US

  • 138 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Air Arabia Air India air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police expatriates expatriates arrested FIRE Hajj heavy rain HOLIDAY Istana Negara kuwait makkah malayali Market Stories muscat National Exam Norka roots oman qatar qatar airways rain Ramadan riyadh saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ആഴ്ചയെത്തിയത് 12.8 ലക്ഷം യാത്രക്കാർ
  • നിക്ഷേപകരെ ആകർഷിക്കുന്നതിനായി പത്ത് വർഷത്തെ പുതിയ റെസിഡൻസി പദ്ധതിയുമായി ഖത്തർ
  • കുവൈത്തിൽ ട്രാഫിക് വിഭാഗത്തിന്‍റെ ഡ്രൈവിംഗ് സ്കൂളുകൾ വരുന്നു

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
Translate »

Add New Playlist

No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?