Pravasi Vision
Wednesday, September 30, 2026
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV
No Result
View All Result
Pravasi Vision
No Result
View All Result
Home News

തദ്ദേശീയമായി നിർമിച്ച ആദ്യ തെർമൽ ഓക്സിഡൈസർ പുറത്തിറക്കി ഒമാൻ

December 10, 2025
in News
0
Share on FacebookShare on Twitter

Related posts

ഡോ. ഭാര്‍ഗവ് മല്ലപ്പയുടെ ‘ദി മോദി ഇറ: ഇന്ത്യാസ് ജേര്‍ണി ഓഫ് ട്രാന്‍സ്ഫര്‍മേഷന്‍’ വയനാട്ടില്‍ പ്രകാശനം ചെയ്തു

ഡോ. ഭാര്‍ഗവ് മല്ലപ്പയുടെ ‘ദി മോദി ഇറ: ഇന്ത്യാസ് ജേര്‍ണി ഓഫ് ട്രാന്‍സ്ഫര്‍മേഷന്‍’ വയനാട്ടില്‍ പ്രകാശനം ചെയ്തു

September 16, 2026
434
ഫിറ്റ് മാവേലി: മാവേലിയുടെ കുടവയറിന് ‘ഫിറ്റ്’ ട്വിസ്റ്റുമായി ആശീര്‍വാദ്

ഫിറ്റ് മാവേലി: മാവേലിയുടെ കുടവയറിന് ‘ഫിറ്റ്’ ട്വിസ്റ്റുമായി ആശീര്‍വാദ്

August 27, 2026
437

തദ്ദേശീയമായി നിർമിച്ച ആദ്യ തെർമൽ ഓക്സിഡൈസർ പുറത്തിറക്കി ഒമാൻ. രൂപകൽപ്പന, എഞ്ചിനീയറിംഗ്, നിർമാണം, പരീക്ഷണം എന്നിവ പൂർണമായും രാജ്യത്ത് നടത്തിയാണ് ഒമാൻ തങ്ങളുടെ ആദ്യത്തെ തെർമൽ ഓക്സിഡൈസർ ആഭ്യന്തരമായി പുറത്തിറക്കിയതെന്ന് അധികൃതർ വ്യക്തമമാക്കി. ഉൽപ്പാദനത്തിലോ വാതക സംസ്‌കരണത്തിലോ ഉണ്ടാകുന്ന ദോഷകരമായ വാതകങ്ങളും രാസ ഉദ് വമനങ്ങളും കൈകാര്യം ചെയ്യാനുള്ള വ്യാവസായിക സംവിധാനമാണിത്. പ്രധാന വ്യാവസായിക നാഴികക്കല്ലാണ് ഈ നേട്ടം. എസ്എൽബിയുമായി സഹകരിച്ച് അജിബ പെട്രോളിയം പ്രധാന കരാറുകാരനായി നടത്തുന്ന ഈജിപ്തിലെ മെലൈഹ ഗ്യാസ് പ്രോസസ്സിംഗ് പ്ലാന്റ് പദ്ധതിക്കായാണ് ഈ യൂണിറ്റ് നിർമിച്ചത്. ഫ്‌ളാർഓമാൻ ബ്രാൻഡിലൂടെ മജീസ് ടെക്നിക്കൽ സർവീസസാണ് ഡിസൈൻ, നിർമാണം, ഉൽപ്പാദന പ്രക്രിയകൾ എന്നിവ മേൽനോട്ടം വഹിച്ചു.

Tags: first indigenously manufactured thermal oxidizerOman launches
ShareTweetSendSend
Previous Post

ദുബൈയിൽ പ്രവാസികൾ ഉൾപ്പെടെയുള്ളവരുടെ മരണാന്തര നടപടികൾ എളുപ്പമാക്കാൻ പുതിയ സംവിധാനം

Next Post

ഖത്തറിൽ വെള്ളിയാഴ്ച മുതൽ മഴയ്ക്ക് സാധ്യത

Next Post
ഖത്തറിൽ ഇന്ന് മുതൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

ഖത്തറിൽ വെള്ളിയാഴ്ച മുതൽ മഴയ്ക്ക് സാധ്യത

Leave Comment

RECOMMENDED NEWS

ഓട്ടോണമസ് വാഹനങ്ങൾക്ക് പുതിയ നിയമം

ഓട്ടോണമസ് വാഹനങ്ങൾക്ക് പുതിയ നിയമം

8 months ago
449
അബുദാബി; വിവാഹങ്ങള്‍ക്കും ഒത്തുചേരലുകള്‍ക്കും പുതിയ നിബന്ധനകള്‍

അബുദാബി; വിവാഹങ്ങള്‍ക്കും ഒത്തുചേരലുകള്‍ക്കും പുതിയ നിബന്ധനകള്‍

5 years ago
444
ഗൾഫിൽ നീറ്റ് പരീക്ഷ നാളെ

ഗൾഫിൽ നീറ്റ് പരീക്ഷ നാളെ

5 years ago
440
പോളണ്ടില്‍ നിന്നുള്ള കോഴിയിറച്ചിയും മുട്ടകളും ഇറക്കുമതി ചെയ്യുന്നത് നിരോധിച്ച് സൗദി അറേബ്യ

പോളണ്ടില്‍ നിന്നുള്ള കോഴിയിറച്ചിയും മുട്ടകളും ഇറക്കുമതി ചെയ്യുന്നത് നിരോധിച്ച് സൗദി അറേബ്യ

2 years ago
437

FOLLOW US

  • 134 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Air Arabia Air India air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police expatriates expatriates arrested FIRE Hajj heavy rain HOLIDAY Istana Negara kuwait makkah malayali Market Stories muscat National Exam Norka roots oman qatar qatar airways rain Ramadan riyadh saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • ഡോ. ഭാര്‍ഗവ് മല്ലപ്പയുടെ ‘ദി മോദി ഇറ: ഇന്ത്യാസ് ജേര്‍ണി ഓഫ് ട്രാന്‍സ്ഫര്‍മേഷന്‍’ വയനാട്ടില്‍ പ്രകാശനം ചെയ്തു
  • ഫിറ്റ് മാവേലി: മാവേലിയുടെ കുടവയറിന് ‘ഫിറ്റ്’ ട്വിസ്റ്റുമായി ആശീര്‍വാദ്
  • തിരുവനന്തപുരം എം.ജി റോഡില്‍ 3ഡി ഓണക്കാഴ്ചയൊരുക്കി കെല്‍വിനേറ്റര്‍

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
Translate »

Add New Playlist

No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?