Pravasi Vision
Friday, February 6, 2026
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV
No Result
View All Result
Pravasi Vision
No Result
View All Result
Home News

ഫിഫ അറബ് കപ്പ്: സൗജന്യ ബസ് സർവീസ് ഒരുക്കി അധികൃതർ

December 5, 2025
in News
0
Share on FacebookShare on Twitter

Related posts

ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ആഴ്ചയെത്തിയത് 12.8 ലക്ഷം യാത്രക്കാർ

ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ആഴ്ചയെത്തിയത് 12.8 ലക്ഷം യാത്രക്കാർ

February 5, 2026
432
ഭക്ഷ്യസ്ഥാപനങ്ങളിലെ പരിശോധനാ ഫലം; സ്ഥാപന ഉടമകൾക്ക് പരാതി അറിയിക്കാം

നിക്ഷേപകരെ ആകർഷിക്കുന്നതിനായി പത്ത് വർഷത്തെ പുതിയ റെസിഡൻസി പദ്ധതിയുമായി ഖത്തർ

February 5, 2026
433

ഫിഫ അറബ് കപ്പിനോടനുബന്ധിച്ച് നടക്കുന്ന ആഘോഷ പരിപാടികളിൽ ആരാധകർക്ക് പങ്കെടുക്കാൻ സൗജന്യ ബസ് സർവീസ് ഒരുക്കി അധികൃതർ. ഏഷ്യൻ ടൗൺ, ബർവ ബറാഹ, ക്രീക് സ്പോർട്സ് എന്നിവിടങ്ങളിലേക്കാണ് സർവീസ് നടക്കുന്നത്. വർക്കേഴ്സ് സപ്പോർട്ട് ആൻഡ് ഇൻഷുറൻസ് ഫണ്ട് കർവയുമായി സഹകരിച്ചാണ് യാത്രാ സൗകര്യം ഒരുക്കിയത്. ഉമ്മു ഗുവൈലിനിലെ ടൊയോട്ട സിഗ്നലിന് എതിർവശത്തുള്ള പാർക്കിങ് ഏരിയ, സലാഹുദ്ദീൻ സ്ട്രീറ്റിലെ അൽ അസ്മഖ് മസ്ജിദിന് എതിർവശത്തും അൽ വതൻ സെന്ററിന് സമീപത്തുനിന്നും ബസ് സർവിസ് ആരംഭിക്കും. ഉച്ചക്ക് മൂന്നു മണിക്ക് ആരംഭിക്കുന്ന സർവിസ് വൈകീട്ട് ഏഴു മണി വരെ തുടരും. രാത്രി തിരിച്ചുള്ള സർവിസ് രാത്രി 9 മണിക്ക് ആരംഭിച്ച് രാത്രി 12 മണി ഉണ്ടാകും. വ്യാഴം, വെള്ളി ദിവസങ്ങളിലും, തുടർന്ന് ഡിസംബർ 11, 12 തീയതികളിലും ഖത്തർ ദേശീയ ദിനമായ ഡിസംബർ 18നും സൗജന്യ ഷട്ടിൽ സർവിസുകൾ ലഭ്യമായിരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

Tags: Authorities arrange free bus serviceFIFA Arab Cup
ShareTweetSendSend
Previous Post

500-ൽ അധികം കാറുകൾ അണിനിരന്നതോടെ ദുബൈയിലെ യുഎഇ ദേശീയ ദിനാഘോഷത്തിന് മാറ്റുകൂടി

Next Post

ഖത്തറിന്റെ വിദേശകാര്യ മന്ത്രാലയത്തിന് പുതിയ ആസ്ഥാന മന്ദിരം

Next Post
ഖത്തറിന്റെ വിദേശകാര്യ മന്ത്രാലയത്തിന് പുതിയ ആസ്ഥാന മന്ദിരം

ഖത്തറിന്റെ വിദേശകാര്യ മന്ത്രാലയത്തിന് പുതിയ ആസ്ഥാന മന്ദിരം

Leave Comment

RECOMMENDED NEWS

വിദേശ ജോലിക്ക് തയ്യാറെടുക്കുന്ന നഴ്സുമാർക്ക് നോർക്കയുടെ  സ്കോളർഷിപ്പോടെ ഓ.ഇ.ടി പരിശീലനം

നോർക്ക പ്രവാസി ദുരിതാശ്വാസനിധിയിലേക്ക് അപേക്ഷിക്കാം

4 years ago
453
യുഎഇ ദേശീയ ദിനം; വിമാന ടിക്കറ്റുകൾക്ക് 50 ശതമാനം ഇളവ് പ്രഖ്യാപിച്ച് വിസ്‌ എയർ അബുദാബി

യുഎഇ ദേശീയ ദിനം; വിമാന ടിക്കറ്റുകൾക്ക് 50 ശതമാനം ഇളവ് പ്രഖ്യാപിച്ച് വിസ്‌ എയർ അബുദാബി

4 years ago
448
ബഹ്‌റൈനിൽ വന്‍ മയക്കുമരുന്ന് വേട്ട

ബഹ്‌റൈനിൽ വന്‍ മയക്കുമരുന്ന് വേട്ട

1 year ago
439
നിയമലംഘകരെ പിടികൂടാനുള്ള പരിശോധനകൾ കർശനമാക്കി സൗദി ആഭ്യന്തര മന്ത്രാലയം

നിയമലംഘകരെ പിടികൂടാനുള്ള പരിശോധനകൾ കർശനമാക്കി സൗദി ആഭ്യന്തര മന്ത്രാലയം

3 years ago
433

FOLLOW US

  • 138 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Air Arabia Air India air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police expatriates expatriates arrested FIRE Hajj heavy rain HOLIDAY Istana Negara kuwait makkah malayali Market Stories muscat National Exam Norka roots oman qatar qatar airways rain Ramadan riyadh saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ആഴ്ചയെത്തിയത് 12.8 ലക്ഷം യാത്രക്കാർ
  • നിക്ഷേപകരെ ആകർഷിക്കുന്നതിനായി പത്ത് വർഷത്തെ പുതിയ റെസിഡൻസി പദ്ധതിയുമായി ഖത്തർ
  • കുവൈത്തിൽ ട്രാഫിക് വിഭാഗത്തിന്‍റെ ഡ്രൈവിംഗ് സ്കൂളുകൾ വരുന്നു

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
Translate »

Add New Playlist

No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?