Pravasi Vision
Friday, February 6, 2026
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV
No Result
View All Result
Pravasi Vision
No Result
View All Result
Home News

ദുബായ് ആർടിഎ ‘റിസർച്ച്, ഡെവലപ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജി 2030’ പ്രഖ്യാപിച്ചു; ലക്ഷ്യം ലോകോത്തര ഗതാഗത മേഖല

October 22, 2025
in News, world
0
Share on FacebookShare on Twitter

ദുബായ്: റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) എമിറേറ്റിലെ ഗതാഗത മേഖലയെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ ‘റിസർച്ച്, ഡെവലപ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജി 2030’ പ്രഖ്യാപിച്ച് ദുബായ്. സാങ്കേതികവിദ്യകളെ പ്രോത്സാഹിപ്പിച്ചും ഗവേഷണത്തിലൂടെ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്നും ദുബായിയെ ഭാവി ഗതാഗതത്തിനായി സജ്ജമാക്കുകയാണ് ഈ പദ്ധതിയിലൂടെ ആർടിഎ ലക്ഷ്യമിടുന്നത്. സുരക്ഷ, മൊബിലിറ്റി സാങ്കേതികവിദ്യകൾ, സുസ്ഥിരത, പ്രവർത്തന മികവ് എന്നീ നാല് പ്രധാനകാര്യങ്ങളാണ് പദ്ധതിയിലൂടെ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മരണനിരക്ക് എന്നിവ കുറച്ച് അടിസ്ഥാന സൗകര്യങ്ങളുടെ സുരക്ഷ വർധിപ്പിക്കുക, കാർബൺ പുറന്തള്ളൽ, പരിസ്ഥിതിയെ സംരക്ഷിച്ചുകൊണ്ടുള്ള ഗതാഗതത്തിന് ഊന്നൽ നൽകുക എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷ്യം. അക്കാദമിക് സ്ഥാപനങ്ങൾ, സ്വകാര്യമേഖല, സ്റ്റാർട്ടപ്പുകൾ എന്നിവരുമായി സഹകരിച്ചായിരിക്കും ഈ പദ്ധതി നടപ്പാക്കുകയെന്ന് ആർടിഎ സ്ട്രാറ്റജി ആൻഡ് കോർപ്പറേറ്റ് ഗവേണൻസ് സെക്ടർ സിഇഒ മൂന അൽ ഒസൈമി വ്യക്തമാക്കി.

 

Related posts

ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ആഴ്ചയെത്തിയത് 12.8 ലക്ഷം യാത്രക്കാർ

ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ആഴ്ചയെത്തിയത് 12.8 ലക്ഷം യാത്രക്കാർ

February 5, 2026
432
ഭക്ഷ്യസ്ഥാപനങ്ങളിലെ പരിശോധനാ ഫലം; സ്ഥാപന ഉടമകൾക്ക് പരാതി അറിയിക്കാം

നിക്ഷേപകരെ ആകർഷിക്കുന്നതിനായി പത്ത് വർഷത്തെ പുതിയ റെസിഡൻസി പദ്ധതിയുമായി ഖത്തർ

February 5, 2026
433
Tags: dubaiRTA
ShareTweetSendSend
Previous Post

യുഎഇയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ജാഗ്രത നിര്‍ദേശവുമായി അധികൃതര്‍.

Next Post

യുഎഇ റോഡ് സുരക്ഷ വർദ്ധിപ്പിക്കാൻ പുതിയ ഫെഡറൽ ട്രാഫിക് നിയമം: കർശന ശിക്ഷകൾ നിലവിൽ വന്നു.

Next Post
യുഎഇ റോഡ് സുരക്ഷ വർദ്ധിപ്പിക്കാൻ പുതിയ ഫെഡറൽ ട്രാഫിക് നിയമം: കർശന ശിക്ഷകൾ നിലവിൽ വന്നു.

യുഎഇ റോഡ് സുരക്ഷ വർദ്ധിപ്പിക്കാൻ പുതിയ ഫെഡറൽ ട്രാഫിക് നിയമം: കർശന ശിക്ഷകൾ നിലവിൽ വന്നു.

Leave Comment

RECOMMENDED NEWS

ഇന്ത്യക്കാരന്റെ മരണത്തിൽ അനുശോചനം അറിയിക്കാൻ എംബസിയിൽ നേരിട്ടെത്തി ഒമാൻ അണ്ടർ സെക്രട്ടറി

ഒമാനിൽ ഇനി ഐഡി കാർഡും ഡ്രൈവിങ് ലൈസൻസും ഡിജിറ്റൽ രൂപത്തിൽ ഉപയോഗിക്കാം

5 months ago
435
സൗദി അറേബ്യയില്‍ പഴയ വാഹനങ്ങള്‍ വില്‍ക്കുന്നതിൽ ഇനി മുതൽ വാറ്റ് നികുതി ഏർപ്പെടുത്തും

ഖത്തറിൽ പ്രീമിയം പെട്രോളിന് ഈ മാസം വില കുറച്ചു

2 years ago
437
ഇന്ത്യ കുവൈറ്റ് നയതന്ത്ര ബന്ധം ആറ് പതിറ്റാണ്ടുകൾ പിന്നിടുന്നു; ഒരു വർഷം നീളുന്ന ആഘോഷം

ഇന്ത്യ കുവൈറ്റ് നയതന്ത്ര ബന്ധം ആറ് പതിറ്റാണ്ടുകൾ പിന്നിടുന്നു; ഒരു വർഷം നീളുന്ന ആഘോഷം

4 years ago
436
ഭക്ഷ്യമേഖലയിൽ 2030നകം 20,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഒരുങ്ങി യുഎഇ

ഭക്ഷ്യമേഖലയിൽ 2030നകം 20,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഒരുങ്ങി യുഎഇ

1 year ago
436

FOLLOW US

  • 138 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Air Arabia Air India air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police expatriates expatriates arrested FIRE Hajj heavy rain HOLIDAY Istana Negara kuwait makkah malayali Market Stories muscat National Exam Norka roots oman qatar qatar airways rain Ramadan riyadh saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ആഴ്ചയെത്തിയത് 12.8 ലക്ഷം യാത്രക്കാർ
  • നിക്ഷേപകരെ ആകർഷിക്കുന്നതിനായി പത്ത് വർഷത്തെ പുതിയ റെസിഡൻസി പദ്ധതിയുമായി ഖത്തർ
  • കുവൈത്തിൽ ട്രാഫിക് വിഭാഗത്തിന്‍റെ ഡ്രൈവിംഗ് സ്കൂളുകൾ വരുന്നു

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
Translate »

Add New Playlist

No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?