Pravasi Vision
Friday, March 27, 2026
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV
No Result
View All Result
Pravasi Vision
No Result
View All Result
Home News

ന്യൂനമര്‍ദം അറബിക്കടലില്‍ രൂപപ്പെട്ടതായി ഒമാന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി

October 20, 2025
in News, world
0
Share on FacebookShare on Twitter

Related posts

ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ആഴ്ചയെത്തിയത് 12.8 ലക്ഷം യാത്രക്കാർ

ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ആഴ്ചയെത്തിയത് 12.8 ലക്ഷം യാത്രക്കാർ

February 5, 2026
433
ഭക്ഷ്യസ്ഥാപനങ്ങളിലെ പരിശോധനാ ഫലം; സ്ഥാപന ഉടമകൾക്ക് പരാതി അറിയിക്കാം

നിക്ഷേപകരെ ആകർഷിക്കുന്നതിനായി പത്ത് വർഷത്തെ പുതിയ റെസിഡൻസി പദ്ധതിയുമായി ഖത്തർ

February 5, 2026
434

മസ്‌കത്ത്: ന്യൂനമര്‍ദം അറബിക്കടലില്‍ രൂപപ്പെട്ടതായി ഒമാന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ഇനി വരും ദിവസങ്ങളില്‍ ഇത് തീവ്ര ന്യൂനമര്‍ദ്ദമാകാന്‍ സാധ്യതയുണ്ടെന്നും, ഒക്ടോബര്‍ 21 ന് ഉള്ളിലായി ഇത് വികസിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി നാഷനല്‍ മള്‍ട്ടിഹാസാര്‍ഡ് ഏര്‍ലി വാണിങ് സെന്റര്‍ വ്യക്തമാക്കി. അറബിക്കടലിന്റെ തെക്കുകിഴക്കായി മേഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഉപഗ്രഹ ചിത്രങ്ങളുടെയും കാലാവസ്ഥാ വിശകലനത്തിന്റെയും അടിസ്ഥാനത്തില്‍ നിരീക്ഷിക്കുനുണ്ട്. ന്യൂനമര്‍ദ്ദം ക്രമേണ പടിഞ്ഞാറ് ഭാഗത്തേക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്നും അതേസമയം അടുത്ത അഞ്ച് ദിവസങ്ങളില്‍ ഒമാനില്‍ നേരിട്ടുള്ള പ്രത്യാഘാതങ്ങളൊന്നും ഉണ്ടാക്കാന്‍ സാധ്യതയില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

Tags: Arabian Seaoman
ShareTweetSendSend
Previous Post

ഒമാനില്‍ ഈ വര്‍ഷം 440 പ്രവാസികള്‍ക്ക് ഹജ്ജിന് അവസരം ലഭിക്കും

Next Post

കുവൈത്തിൽ താമസ വിലാസം പുതുക്കാത്തവർക്ക് മുന്നറിയിപ്പ്: 546 പേർക്ക് പിഴ ചുമത്തും

Next Post
കുവൈത്തിൽ ഇന്ന് മുതൽ പുതിയ ഗതാഗത നിയമം

കുവൈത്തിൽ താമസ വിലാസം പുതുക്കാത്തവർക്ക് മുന്നറിയിപ്പ്: 546 പേർക്ക് പിഴ ചുമത്തും

Leave Comment

RECOMMENDED NEWS

കുവൈത്തിൽ ജൂൺ മാസത്തിൽ 474 ഭക്ഷണശാലകളിൽ നടത്തിയ പരിശോധനകളിൽ ഉപയോഗ യോഗ്യമല്ലാത്ത 586 കിലോഗ്രാം ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തു

കുവൈത്തിൽ ജൂൺ മാസത്തിൽ 474 ഭക്ഷണശാലകളിൽ നടത്തിയ പരിശോധനകളിൽ ഉപയോഗ യോഗ്യമല്ലാത്ത 586 കിലോഗ്രാം ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തു

2 years ago
433
ഒമാനില്‍ അനധികൃതമായ പടക്ക ശേഖരം കൈവശം വെച്ച രണ്ട് പേര്‍ പിടിയിലായി

ഒമാനില്‍ അനധികൃതമായ പടക്ക ശേഖരം കൈവശം വെച്ച രണ്ട് പേര്‍ പിടിയിലായി

1 year ago
435
പ്രവാസികളുടെ മിനിമം വേതന നിരക്ക് കുറച്ച നടപടി പിവലിച്ച് കേന്ദ്രസര്‍ക്കാര്‍

സൗദിയില്‍ സ്‌പോണ്‍സര്‍ക്ക് കീഴിലല്ലാതെ ജോലി ചെയ്താല്‍ ശിക്ഷ

4 years ago
439
കുവൈത്തിൽ വ്യാജ വിസകളുടെ മറവിൽ പ്രവാസികളെ വിസ നടത്തുന്നതിന് അറുതിയിടാൻ തീരുമാനം.

ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെയുള്ള വി​ദേ​ശ​ങ്ങ​ളി​ലെ അ​ന​ധി​കൃ​ത റി​ക്രൂ​ട്ട്മെ​ന്‍റും വി​സ ത​ട്ടി​പ്പും ത​ട​യാൻ ഒരുങ്ങി കേ​ര​ള സ​ർ​ക്കാ​ർ ടാ​സ്‌​ക് ഫോ​ഴ്‌​സ്

1 year ago
433

FOLLOW US

  • 138 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Air Arabia Air India air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police expatriates expatriates arrested FIRE Hajj heavy rain HOLIDAY Istana Negara kuwait makkah malayali Market Stories muscat National Exam Norka roots oman qatar qatar airways rain Ramadan riyadh saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ആഴ്ചയെത്തിയത് 12.8 ലക്ഷം യാത്രക്കാർ
  • നിക്ഷേപകരെ ആകർഷിക്കുന്നതിനായി പത്ത് വർഷത്തെ പുതിയ റെസിഡൻസി പദ്ധതിയുമായി ഖത്തർ
  • കുവൈത്തിൽ ട്രാഫിക് വിഭാഗത്തിന്‍റെ ഡ്രൈവിംഗ് സ്കൂളുകൾ വരുന്നു

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
Translate »

Add New Playlist

No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?