Pravasi Vision
Wednesday, September 30, 2026
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV
No Result
View All Result
Pravasi Vision
No Result
View All Result
Home News

തൊഴിൽ മേഖലയിൽ വിപ്ലവം സൃഷ്ടിക്കുന്ന ഏകീകൃത തൊഴിൽ കരാർ നിലവിൽ വന്നു

October 9, 2025
in News
0
Share on FacebookShare on Twitter

Related posts

ഡോ. ഭാര്‍ഗവ് മല്ലപ്പയുടെ ‘ദി മോദി ഇറ: ഇന്ത്യാസ് ജേര്‍ണി ഓഫ് ട്രാന്‍സ്ഫര്‍മേഷന്‍’ വയനാട്ടില്‍ പ്രകാശനം ചെയ്തു

ഡോ. ഭാര്‍ഗവ് മല്ലപ്പയുടെ ‘ദി മോദി ഇറ: ഇന്ത്യാസ് ജേര്‍ണി ഓഫ് ട്രാന്‍സ്ഫര്‍മേഷന്‍’ വയനാട്ടില്‍ പ്രകാശനം ചെയ്തു

September 16, 2026
434
ഫിറ്റ് മാവേലി: മാവേലിയുടെ കുടവയറിന് ‘ഫിറ്റ്’ ട്വിസ്റ്റുമായി ആശീര്‍വാദ്

ഫിറ്റ് മാവേലി: മാവേലിയുടെ കുടവയറിന് ‘ഫിറ്റ്’ ട്വിസ്റ്റുമായി ആശീര്‍വാദ്

August 27, 2026
437

സൗദി അറേബ്യയിലെ തൊഴിലാളികളുടെ അവകാശ സംരക്ഷണം ഉറപ്പാക്കി രാജ്യത്തെ തൊഴിൽ മേഖലയിൽ വിപ്ലവം സൃഷ്ടിക്കുന്ന ഏകീകൃത തൊഴിൽ കരാർ നിലവിൽ വന്നു. തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള ബന്ധം സൗദി തൊഴിൽ നിയമങ്ങൾക്കനുസരിച്ച് ചിട്ടപ്പെടുത്താനും, നിയമപരമായ അവകാശങ്ങൾ ഡിജിറ്റലായി രേഖപ്പെടുത്താനും ലക്ഷ്യമിട്ടാണ് പുതിയ കരാർ അവതരിപ്പിച്ചത്. നീതിന്യായ മന്ത്രാലയവും മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയവും സംയുക്തമായാണ് ഈ സുപ്രധാന പദ്ധതിക്ക് തുടക്കം കുറിച്ചത്. റിയാദിൽ നടന്ന പ്രഖ്യാപന ചടങ്ങിൽ നീതിന്യായ ഉപമന്ത്രി ഡോ. നജ്മ് അൽ സൈദ്, മാനവ വിഭവശേഷി, സാമൂഹിക വികസന ഉപമന്ത്രി ഡോ. അബ്ദുല്ല അബുതൈനൈൻ എന്നിവർ പങ്കെടുത്തു. നിയമപരമായി നടപ്പാക്കാവുന്ന എക്സിക്യൂട്ടീവ് രേഖയായി അംഗീകരിക്കപ്പെടുന്നു എന്നതാണ് ഏകീകൃത തൊഴിൽ കരാറിന്റെ ഏറ്റവും ശ്രദ്ധേയമായ സവിശേഷത. ഇതിലൂടെ തൊഴിലാളികൾക്ക് കരാറനുസരിച്ചുള്ള തങ്ങളുടെ വേതനം നിഷേധിക്കപ്പെട്ടാൽ അധിക രേഖകളോ ദീർഘമായ കോടതി വ്യവഹാരമോ ഇല്ലാതെ വേതനം ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് കോടതിയെ നേരിട്ട് സമീപിക്കാൻ കഴിയും.

Tags: A unified labor contract has been introducedrevolutionizing the labor sector
ShareTweetSendSend
Previous Post

ഗതാഗതം തടസ്സപ്പെടുത്തുന്നവർക്ക് കടുത്ത ശിക്ഷ ഉറപ്പാക്കാൻ കുവൈത്തിലെ നിയമങ്ങൾ കർശനമാക്കുന്നു

Next Post

ഖത്തറിലെ പ്രധാന നഗരങ്ങളിലൊന്നായ ലുസൈൽ സിറ്റിയിൽ വാഹന യാത്രക്കാർക്കായി പുതിയ റൂട്ട് തുറന്നു

Next Post
ഖത്തറിലെ പ്രധാന നഗരങ്ങളിലൊന്നായ ലുസൈൽ സിറ്റിയിൽ വാഹന യാത്രക്കാർക്കായി പുതിയ റൂട്ട് തുറന്നു

ഖത്തറിലെ പ്രധാന നഗരങ്ങളിലൊന്നായ ലുസൈൽ സിറ്റിയിൽ വാഹന യാത്രക്കാർക്കായി പുതിയ റൂട്ട് തുറന്നു

Leave Comment

RECOMMENDED NEWS

ഒമാൻ; സെപ്റ്റംബർ മാസത്തേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു

ഒമാൻ; സെപ്റ്റംബർ മാസത്തേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു

5 years ago
437
കുവൈത്തിൽ വിവിധ ഭക്ഷണശാലകളിൽ നടത്തിയ പരിശോധനകളിൽ വൻതോതിൽ കേടായ ഇറച്ചി പിടിച്ചെടുത്തു

കുവൈത്തിൽ 287 കിലോ അഴുകിയ മത്സ്യവും ഇറച്ചിയും പിടിച്ചെടുത്ത് നശിപ്പിച്ചു

2 years ago
436
മാലിന്യത്തിലും നിക്ഷേപാവസരമെന്ന് വിദ​ഗ്ധർ

മാലിന്യത്തിലും നിക്ഷേപാവസരമെന്ന് വിദ​ഗ്ധർ

10 months ago
434
ഖത്തർ; താമസ രേഖകൾ ഇല്ലാത്ത പ്രവാസികൾക്ക് താമസവും ജോലിയും നിയമ വിധേയമാക്കാന്‍ പ്രത്യേക അവസരം

ഖത്തർ; താമസ രേഖകൾ ഇല്ലാത്ത പ്രവാസികൾക്ക് താമസവും ജോലിയും നിയമ വിധേയമാക്കാന്‍ പ്രത്യേക അവസരം

5 years ago
441

FOLLOW US

  • 134 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Air Arabia Air India air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police expatriates expatriates arrested FIRE Hajj heavy rain HOLIDAY Istana Negara kuwait makkah malayali Market Stories muscat National Exam Norka roots oman qatar qatar airways rain Ramadan riyadh saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • ഡോ. ഭാര്‍ഗവ് മല്ലപ്പയുടെ ‘ദി മോദി ഇറ: ഇന്ത്യാസ് ജേര്‍ണി ഓഫ് ട്രാന്‍സ്ഫര്‍മേഷന്‍’ വയനാട്ടില്‍ പ്രകാശനം ചെയ്തു
  • ഫിറ്റ് മാവേലി: മാവേലിയുടെ കുടവയറിന് ‘ഫിറ്റ്’ ട്വിസ്റ്റുമായി ആശീര്‍വാദ്
  • തിരുവനന്തപുരം എം.ജി റോഡില്‍ 3ഡി ഓണക്കാഴ്ചയൊരുക്കി കെല്‍വിനേറ്റര്‍

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
Translate »

Add New Playlist

No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?